Breaking News

Latest News

കേരളം കാണാന്‍ കുടുബത്തോടെ കോവളത്തെത്തിയ സ്വീഡിഷ് പൗരന്‍ പറ്റിക്കപ്പെട്ടത് മദ്യത്തിന്റെ പേരില്‍ മാത്രമല്ല…

ബെവ്‌ക്കോയില്‍ നിന്നു വാങ്ങിയ മദ്യം പൊലീസിന്റെ നിര്‍ബന്ധത്താല്‍ റോഡിലൊഴുക്കി കളയേണ്ടി വന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ നടത്തുന്ന ഹോം സ്റ്റേയും നിയമക്കുരുക്കില്‍. 2018ല്‍ 1.5 കോടി രൂപ കൊടുത്തു വാങ്ങിയ ഹോം സ്റ്റേയാണ് നിയമകുരുക്കില്‍ പെട്ടത്. മലയാളം അറിയാത്ത സ്റ്റീഫനെ ഇടനിലക്കാരായി നിന്നവര്‍ പറ്റിച്ചെന്നാണ് ആരോപണം. 2010 ല്‍ സ്വീഡനില്‍ നിന്നു കേരളം കാണാന്‍ കുടുബത്തോടെ കോവളത്തെത്തിയ സ്റ്റീഫന്‍ പിന്നീട് താമസിച്ച ഹോം സ്റ്റേ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 2015 ലാണ് …

Read More »

അങ്ങനെ ഓരോ സീനിനും 75 ലക്ഷം രൂപ ; രാജമൗലി പറഞ്ഞത് കേട്ട് അമ്ബരന്ന് ആരാധകര്‍…

ജൂനിയര്‍ എന്‍ടിആറും രാംചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ന്റെ റീലിസ് തീയ്യതി മാറ്റിവെച്ചതോടെ ചിത്രത്തെ കുറിച്ചുള്ള ചില നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിടുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. 400 കോടിയോളും മുതല്‍ മുടക്കിലാണ് രാജമൗലി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ നായിക ആയി എത്തിയ ബോളിവുഡ് താരം ആലിയയ്ക്ക് തന്നെ കോടികളാണ് പ്രതിഫലമായി നല്‍കേണ്ടി വന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതല്‍ ചിലവുകളെ കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. ചിത്രത്തിന്റെ …

Read More »

മത്സ്യങ്ങളും തവളകളും ആകാശത്തു നിന്നും പെയ്തിറങ്ങി; ടെക്‌സാസിലുണ്ടായ മത്സ്യമഴയില്‍ അമ്ബരന്ന് ജനങ്ങള്‍…

മഴയ്‌ക്കൊപ്പം ആലിപ്പഴം പൊഴിയുന്ന കാഴ്ച സാധാരണയായി സംഭവിക്കാറുള്ളതാണ്. നമുക്ക് എല്ലാവര്‍ക്കും അതറിയാം. എന്നാല്‍ മഴയ്‌ക്കൊപ്പം ആകാശത്തു നിന്നും മത്സ്യങ്ങള്‍ പെയ്തിറങ്ങിയാലോ. അങ്ങനത്തെ ഒരു കാര്യത്തെ കുറിച്ച്‌ നമ്മള്‍ ചിന്തിച്ചിട്ടു കൂടി ഉണ്ടാവില്ല. എന്നാല്‍ സംഭവം സത്യമാണ്. യുഎസിലെ ടെക്‌സസിലാണ് കഴിഞ്ഞ ആഴ്ച കനത്ത മഴയ്‌ക്കൊപ്പം ആകാശത്തു നിന്നും മത്സ്യങ്ങളും പെയ്തിറങ്ങിയത്. മത്സ്യങ്ങള്‍ മാത്രമല്ല മഴയ്‌ക്കൊപ്പം ചെറിയ തവളകളും ഞണ്ടുകളും പെയ്തിറങ്ങുന്നത് കണ്ടതിന്റെ അമ്ബരപ്പിലാണ് പ്രദേശവാസികള്‍. ഇവര്‍ പങ്കുവച്ച മത്സ്യമഴയുടെ ചിത്രങ്ങളാണ് …

Read More »

കണ്ണില്ലാത്ത ക്രൂരത; 50 രൂപ കട്ടെടുത്തെന്ന് ആരോപിച്ച്‌ പത്ത് വയസുകാരനെ അച്ഛന്‍ തല്ലി കൊന്നു..

50 രൂപ കട്ടെടുത്തുവെന്നാരോപിച്ച്‌ പത്ത് വയസുകാരനായ മകനെ അച്ഛന്‍ തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് ദാരുണ സംഭവം. താനെ ജില്ലയിലെ കല്‍വയില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കല്‍വയില്‍, വഗോഭ നഗര്‍ കോളനിയില്‍ താമസിക്കുന്ന സന്ദീപ് ബബ്ലു ഓംപ്രകാശ് പ്രജാപതി (41) എന്നയാളാണ് കണ്ണില്ലാത്ത ക്രൂരത നടത്തിയത്. 50 രൂപ കട്ടെടുത്തെന്നാരോപിച്ച്‌ സന്ദീപ് മകനെ മര്‍ദ്ദിക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദനമേറ്റ ബാലന്‍ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. കോളനിയിലെ മറ്റ് താമസക്കാര്‍ വിവരമറിയിച്ചതിനെ …

Read More »

ഗെറ്റപ്പില്‍ ഞെട്ടിച്ച് മോഹന്‍ലാല്‍; പുതുവത്സരാശംസയ്ക്കൊപ്പം ‘ബറോസ്’ ഫസ്റ്റ് ലുക്ക്..

പുതുവത്സരാശംസകള്‍ക്കൊപ്പം ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാല്‍ (Mohanlal). തന്‍റെ സംവിധായക അരങ്ങേറ്റ ചിത്രമായ ‘ബറോസി’ന്‍റെ (Barroz) ഫസ്റ്റ് ലുക്ക് ആണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ 12 മണിക്ക് പുറത്തുവിട്ടത്. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കോവറിലാണ് ഫസ്റ്റ് ലുക്കില്‍ അദ്ദേഹമുള്ളത്. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് ചിത്രത്തില്‍. അനീഷ് ഉപാസനയാണ് ഫസ്റ്റ് ലുക്കിന്‍റെ ചിത്രം പകര്‍ത്തിയത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് …

Read More »

കൂനൂർ ഹെലികോപ്റ്റർ അപകടം; അട്ടിമറിയല്ലെന്ന് റിപ്പോർട്ട്

കൂനൂർ കോപ്ടർ അപകടത്തിന് പിന്നില്‍ അട്ടിമറി നടന്നിട്ടില്ലെന്ന് അന്വേഷണസംഘം. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് പൂർത്തിയായത്. റിപ്പോർട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും. റിപ്പോർട്ട് കേന്ദ്രത്തിന് ഉടൻ കൈമാറിയേക്കും. അതേസമയം, മോശം കാലാവസ്ഥ കാരണമാകാം അപകടമെന്നും അപകടം പെട്ടെന്നുണ്ടായതാണെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. കൂനൂരിലുണ്ടായ ഹെലിക്കോപ്ടർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉൾപ്പെടെ പതിനാല് പേർ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ടവരിൽ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങും …

Read More »

കോവളത്ത് വിദേശിയുടെ മദ്യം ഒഴിപ്പിച്ച സംഭവത്തിൽ പോലീസുകാരന് സസ്‌പെന്‍ഷന്‍

മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയിൽ പോലീസുകാരനെതിരെ നടപടി. ബിവറേജസ് ഔട്ട്ലെറ്റിൽനിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞുവെച്ചത് ഗുരുതരമായ പിഴവാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഡിജിപി അനിൽകാന്തിന്റെ നിർദേശത്തിലാണ് അന്വേഷിച്ച് നടപടി എടുത്തിരിക്കുന്നത്. കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തു. കോവളത്തെ സ്വകാര്യ ഹോട്ടലിൽ നാലു വർഷമായി താമസിക്കുന്ന സ്വീഡൻ സ്വദേശി സ്റ്റീഫൻ ആസ്ബെർഗിനെ (68) യാണ് കോവളം പോലീസ് അവഹേളിച്ചെന്ന് …

Read More »

ബിബിസിയുടെ ഇയർ എന്റിൽ ഇടം പിടിച്ച് ജാനകിയും നവീനും റാസ്പുടിൻ ചലഞ്ചും…

2021 ൽ തരംഗമായി മാറിയ വീഡിയോകളിൽ ഇടംനേടി ജാനകി ഓംകാറും (Janaki Omkar) നവീൻ റസാക്കും (Naveen Razak) അവരുടെ റാസ്പുടിൻ ഡാൻസും (Rasputin Dance). മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും തങ്ങളുടെ ആശുപത്രി വേഷത്തിൽ നൃത്തം ചെയ്തത് വലിയ വിവാദവും അതിലും വലിയ തരംഗവുമായി മാറിയിരുന്നു. ബോണി എൺ ബാൻഡിന്റെ പ്രസിദ്ധമായ ‘റാസ്പുടിൻ’ ഗാനത്തിനാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികൾ നൃത്തച്ചുവടുകൾ പങ്കുവച്ചത്. ഇരുവരുടെയും മതം വ്യത്യസ്തമായാതാണ് …

Read More »

വിത്തൗട്ട് നോ ബില്‍ ഇറ്റ് ഈസ് നോട്ട് അലൗഡ്: വാഹനപരിശോധനയ്ക്കിടെ കേരളപൊലീസിന്റെ നിര്‍ബന്ധം, മദ്യം വഴിയില്‍ ഒഴിച്ച്‌ പ്രതിഷേധിച്ച്‌ വിദേശ ടൂറിസ്‌റ്റ്

ഒരു വശത്ത് അതിഥി ദേവോ ഭവ എന്ന് പറയുമ്ബോഴും മറുവശത്ത് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇപ്പോഴും വിദേശികള്‍ പ്രതിസന്ധികള്‍ നേരിടുകയാണ്. ടൂറിസം വികസനത്തിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നുണ്ടെങ്കിലും അതൊക്കെ നിഷ്‌പ്രഭമാക്കുന്ന പ്രവര്‍ത്തികളാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പുതുവത്സരം ആഘോഷിക്കാന്‍ പല വിദേശികളും തിര‌ഞ്ഞെടുക്കുന്നത് കേരളമാണ്. എന്നാല്‍ ന്യൂ ഇയര്‍ ആസ്വദിക്കാന്‍ കോവളത്ത് എത്തിയ വിദേശിക്ക് നേരിടേണ്ടി വന്നത് ദുരവസ്ഥയാണ്. കോവളത്ത് നടന്ന ഇത്തരമൊരു സംഭവം ഏറെ ചര്‍ച്ചയാവുകയാണ്. റിക്‌സണ്‍ എടത്തില്‍ …

Read More »

തലസ്ഥാന നഗരിയെ ആവേശത്തിലാക്കി എസ് എസ് രാജമൗലിയുടെ RRR പ്രീ ലോഞ്ച് ഇവന്റ് (വീഡിയോ)

ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുമെന്നു സൂചനകള്‍ നല്‍കിയ ആര്‍ ആര്‍ ആര്‍ (RRR Movie) മലയാളം ട്രൈലെര്‍ റിലീസിന് തൊട്ടു പിന്നാലെ തന്നെ ചിത്രത്തിന്റെ സംവിധായകന്‍ എസ് എസ് രാജമൗലിയും പ്രധാന താരങ്ങള്‍ ആയ ജൂനിയര്‍ എന്‍ ടി ആര്‍ , റാം ചരണ്‍ എന്നിവര്‍ തിരുവനന്തപുരത്തെ ഉദയ് പാലസില്‍ നടന്ന പ്രീ ലോഞ്ച് ചടങ്ങിനെത്തി. ബാഹുബലിയിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരനായി മാറിയ എസ് എസ് രാജമൗലിയെയും താരങ്ങളെയും വന്‍ …

Read More »