സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. വിദ്യാര്‍ഥി കണ്‍സഷന്‍ സംബന്ധിച്ച് മാനദണ്ഡം കൊണ്ടുവരുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. കുടുംബവരുമാനത്തിന് ആനുപാതിമായി വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് നിരക്ക് കൊണ്ടുവരാനാണ് ആലോചന. റേഷന്‍ കാര്‍ഡിനെ മാനദണ്ഡമാക്കി വരുമാനം നിര്‍ണയിക്കാനുള്ള സാഹചര്യം നിലവിലുള്ളതിനാലാണ് കണ്‍സഷന്‍ ഇനി മുതല്‍ റേഷന്‍ കാര്‍ഡുകളെ മാനദണ്ഡമാക്കി നടപ്പാക്കാന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ അന്തിമതീരുമാനം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്നും ആന്‍റണി രാജു അറിയിച്ചു. …
Read More »കോട്ടയത്തും പക്ഷിപ്പനി; രോഗം കണ്ടെത്തിയത് വെച്ചൂര്‍, കല്ലറ, അയ്മനം ഭാഗങ്ങളില്‍…
കോട്ടയത്തും പക്ഷിപ്പനി കണ്ടെത്തി. വെച്ചൂര്‍, കല്ലറ, അയ്മനം എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച് നിരവധി കോഴികളും താറാവുകളും ചത്തിട്ടുണ്ട്. രോഗം മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നേരത്തെ കുട്ടനാട്ടിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read More »തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അതിവേഗ റെയില്‍വേ പാത വരുമ്ബോള്‍ സ്ഥലം കൂടുതല്‍ നഷ്‌ടമാകാന്‍ പോകുന്ന ജില്ലക്കാര്‍ ആരൊക്കെ?
ആരൊക്കെ എതിര്‍ത്താലും കെ.റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് ഒരു ഭാഗത്ത് ഇടതു മുന്നണിയുടെ വെല്ലുവിളിക്ക് മറുപടിയായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വേയുടെ മുന്നോടിയായിട്ട കല്ല് കേരളത്തിലുടനീളം പിഴുതെറിഞ്ഞ് യു.ഡി.എഫ് നില്‍ക്കുമ്ബോള്‍ ഇതു വല്ലതും നടക്കുമോയെന്ന് ചോദിക്കുകയാണ് നാട്ടുകാര്‍. മൂന്നര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ട് എത്താന്‍ കഴിയുന്ന അതിവേഗ റെയിലെന്ന വന്‍ വികസന പദ്ധതി തകര്‍ക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും ഒന്നിച്ചിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി അടക്കം ഇടതു മുന്നണി നേതാക്കളുടെ ആരോപണം. വര്‍ഷങ്ങളായി പണി …
Read More »ആറു മാസത്തിനുള്ളില്‍ കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍: അദാര്‍ പൂനവാല
ആറു മാസത്തിനുള്ളില്‍ കുട്ടികള്‍ ക്കുള്ള കോവിഡ് വാക്‌സിന്‍ അവതരിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനവാല. കുട്ടികള്‍ക്കുള്ള നൊവാവാക്‌സ് കോവിഡ്-19 വാക്‌സിന്‍ ഇപ്പോള്‍ അവസാനഘട്ട പരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫെറന്‍സില്‍ സംസാരിക്കുകയായിരുന്നു അദാര്‍ പൂനവാല. മൂന്നു വയസ്സു വരെയുള്ള കുട്ടികളില്‍ മികച്ച ഫലമാണിത് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍ഡൊനീഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് ഇതിനകം കയറ്റുമതി ചെയ്തിട്ടുള്ള നോവാവാക്സ് വാക്സിന്‍ …
Read More »തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് മൃതപ്രായമായ കുരങ്ങിന് കൃത്രിമ ശ്വാസം നല്‍കി യുവാവ്, വീഡിയോ
തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് മൃതപ്രായമായ കുരങ്ങിന് കൃത്രിമ ശ്വാസം നല്‍കി രക്ഷകനായി 38 കാരനായ യുവാവ്. ചെന്നൈയ്ക്ക് സമീപമുള്ള പെരമ്ബല്ലൂരിലെ ടാക്‌സി ഡ്രൈവറായ പ്രഭുവാണ് വഴിയരികില്‍ തളര്‍ന്നുകിടന്നിരുന്ന കുരങ്ങിന്റെ ജീവന്‍ രക്ഷിച്ചത്. കുന്നം താലൂകിലെ ടാക്‌സി ഡ്രൈവറായ എം പ്രഭു സുഹൃത്തിനോടൊപ്പമുള്ള യാത്രക്കിടെയാണ് റോഡരികില്‍ പരിക്കേറ്റ നിലയില്‍ കുരങ്ങ് കിടക്കുന്നതുകണ്ടത്. തെരുവുനായ്ക്കള്‍ ആക്രമിച്ച് പരുക്കേല്‍പിച്ച കുരങ്ങിനെ നായ്ക്കളെ ഓടിച്ചതിനുശേഷം പ്രഭു കയ്യിലെടുത്തു. ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടുന്ന ആ ജീവനെ ഉടന്‍ …
Read More »പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍..
പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ തിരുവമ്പാടി സ്വദേശി നവീനാണ്(40) അറസ്റ്റിലായത്. 2020 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവും നവീനും ഒരുമിച്ചു മദ്യപിക്കാറുണ്ടായിരുന്നു. ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. മാനസിക സംഘര്‍ഷത്തിലായ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തിന് ഉത്തരവാദി നവീനാണെന്ന് ഡയറിയില്‍ …
Read More »ഹെലികോപ്റ്റര്‍ അപകടം; രക്ഷകരായ നീലഗിരി ജില്ലയിലെ കാട്ടേരി നഞ്ചപ്പസത്രം കോളനിയെ വ്യോമസേന ദത്തെടുക്കുന്നു
സൈനിക മേധാവി ബിപിന്‍ റാവത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ സൈനിക ഹെലികോപ്റ്റര്‍ അപകടത്തിനിടെ രക്ഷകരായ നീലഗിരി ജില്ലയിലെ കാട്ടേരി നഞ്ചപ്പസത്രം കോളനിയെ വ്യോമസേന ഒരു വര്‍ഷത്തേക്ക് ദത്തെടുക്കുമെന്ന് ദക്ഷിണ ഭാരത് ഏരിയ കമാന്‍ഡിങ് ജനറല്‍ ഓഫിസര്‍ ലഫ്. ജനറല്‍ എ. അരുണ്‍. തിങ്കളാഴ്ച വെല്ലിങ്ടണ്‍ പട്ടാള കേന്ദ്രത്തിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അറിയിച്ചതാണ് ഇക്കാര്യം. ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസ്, അഗ്‌നിശമന വിഭാഗം ജീവനക്കാര്‍, വനം …
Read More »ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി ആത്മഹത്യ ചെയ്തു; ക്വട്ടേഷന്‍ സംഘം പിടിയില്‍..
ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി ആത്മഹത്യ ചെയ്തു. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുന്‍പാണ് ഭര്‍ത്താവിനെ കൊല്ലാന്‍ ഭര്യയുടെ ക്വട്ടേഷന്‍. തേനി ജില്ലയിലെ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കമ്പം സ്വദേശി ഭൂവനേശ്വരി(21)യാണ് ഭര്‍ത്താവ് ഗൗതത്തിനെ(24) കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. നവംബര്‍ പത്തിനായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. കേബിള്‍ …
Read More »ബോസിന്റെ പരാതി കേട്ട് മടുത്തു; സഹികെട്ടപ്പോൾ ഓയിൽ വെയർഹൗസിന് തീയിട്ട് ജീവനക്കാരി; 9,04,46,378 കോടി രൂപയുടെ നാശനഷ്ടം…
തൊഴിലുടമയുടെ കുറ്റപ്പെടുത്തലുകൾ കേട്ട് മടുത്ത ജീവനക്കാരി ഓയിൽ വെയർഹൌസിന് തീയിട്ടു. ആൻ ശ്രിയ (38) എന്ന ജീവനക്കാരി ഒരു കടലാസ് കഷണം കത്തിച്ച് ഇന്ധന പാത്രത്തിലേക്ക് എറിയുകയായിരുന്നു. നഖോൺ പാതോം പ്രവിശ്യയിലെ പ്രപാകോൺ ഓയിൽ വെയർഹൗസിനാണ് തീപിടിച്ചത്. അറസ്റ്റിലായ യുവതി തീകൊളുത്തിയതായി സമ്മതിച്ചു. തന്റെ ബോസ് പിപറ്റ് ഉങ്‌പ്രാപാകോൺ (65) തന്നിൽ ഉണ്ടാക്കുന്ന സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ, കൈയിൽ കത്തുന്ന കടലാസ് കഷണം …
Read More »സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ അപമാനിച്ചു; ബിജെപി വക്താവിനെതിരേ പോപുലര്‍ ഫ്രണ്ടിന്റെ പരാതി
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ ബിജെപി സംസ്ഥാന വക്താവിനെതിരേ പരാതി. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന് സംയുക്ത സൈനിക മേധാവിയെ വിശേഷിപ്പിച്ചതിനെതിരേയാണ് പോപുലര്‍ ഫ്രണ്ട് ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറി എ സഫര്‍ പോലിസ് ചീഫിന് പരാതി നല്‍കിയത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന പോലെയായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത് പ്രധാനമന്ത്രിക്കും അജിത് ഡോവലിനും എന്ന …
Read More »