Breaking News

Local News

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ 39-ആം ഓൺലൈൻ ബാച്ച് കരുനാ​ഗപ്പള്ളി എം.എൽ.എ സിആർ മഹേഷ്‌ ഉദ്ഘാടനം ചെയ്തു…

കരുനാഗപ്പള്ളി : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ 39-ആം ഓൺലൈൻ ബാച്ച് സി ആർ മഹേഷ്‌(എം. എൽ. എ,കരുനാഗപ്പള്ളി ) ഉദ്ഘാടനം ചെയ്തു. സുധ മേനോൻ (എൻസിഡിസി ഫാക്കൾട്ടി, പാലക്കാട്‌ ) ആധ്യക്ഷത വഹിച്ച പരിപാടിയിൽ ജ്യോതി. ജെ (39th ബാച്ച് ഫാക്കൾട്ടി ) സ്വാഗതമർപ്പിച്ചു. ബാബാ അലക്സാണ്ടർ (മാസ്റ്റർ ട്രെയിനർ, എൻസിഡിസി) മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ ഷക്കീല വഹാബ് (എൻസിഡിസി ഫാക്കൾട്ടി, ആലപ്പുഴ …

Read More »

കൊല്ലത്ത് കോവിഡ് രോഗിക്കൊപ്പം പോയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍….

കോവിഡ് രോഗിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായി. കൊല്ലം ചവറ തെക്കുഭാഗം സജികുട്ടനാണ് അറസ്റ്റിലായത്. ജൂണ്‍ മൂന്നാം തീയതി നടന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെത്തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് തെക്കുംഭാഗം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തിന്റെ ഗൃഹവാസ പരിചരണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ അബോധാവസ്ഥയിലായതോടെ ശങ്കരമംഗലത്തെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം നടന്നത്. ഇവരെ കൊണ്ടുപോകാനായി സജികുട്ടനാണ് ആംബുലന്‍സുമായി എത്തിയത്. തുടര്‍ന്ന് …

Read More »

അനുശ്രീ അനു, അശ്വതി അച്ചു; സോഷ്യല്‍ മീഡിയയില്‍ യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ പണം തട്ടി; കൊല്ലത്ത് 32കാരി അറസ്റ്റില്‍…

ഫേസ്ബുകില്‍ വ്യാജ അകൗണ്ടുണ്ടാക്കി യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ പണം തട്ടിയെടുത്ത സംഭവത്തില്‍ 32കാരി അറസ്റ്റിലായി. കൊച്ചി സ്വദേശിനികളായ രണ്ടു യുവതികള്‍ നല്‍കിയ പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് പിന്നീട് പൊലീസ് രേഖപ്പെടുത്തി. പരാതിക്കാരായ യുവതികളുടെ ഫോട്ടോ ഉപയോഗിച്ചാണ് ഫേസ്ബുക്കില്‍ വ്യാജ അക്കൌണ്ടുണ്ടാക്കി പ്രൊഫൈല്‍ ചിത്രമായി നല്‍കിയത്. അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളിലാണ് അശ്വതി ശ്രീകുമാര്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 7719 പേര്‍ക്ക് കൊവിഡ്; 161 മരണം; 16,743 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7719 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,12,89,498 സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് …

Read More »

മണ്ണിടിച്ചില്‍ ഭീഷണിയില്‍ ശാസ്താംകോട്ട റെയില്‍വ സ്റ്റേഷന്‍….

ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍ ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും ഭീഷണിയില്‍. ഏതുസമയവും അപകടം പതിയിരിക്കുന്ന ഇവിടെ യാത്രക്കാര്‍ ഭീതിയിലാണ്. സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിന്റെ ഇരുവശത്തുമായി 20 അടിയോളം പൊക്കത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന മണ്‍തിട്ടകളില്‍ കനത്ത മഴയെ തുടര്‍ന്ന് വിള്ളല്‍ വീണ് തുടങ്ങി. പ്ലാറ്റ്‌ഫോമിലെ റയില്‍വേ കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേര്‍ന്നുള്ള പിന്‍ഭാഗമാണ് അതീവ ഭീഷണിയില്‍ ഇടിഞ്ഞ് നിലംപൊത്താറായിരിക്കുന്നത്. റെയില്‍വേ ഉന്നതരോട് സ്റ്റേഷന്‍മാസ്റ്റര്‍ അടക്കമുള്ളവര്‍ പലതവണ ഇക്കാര്യം ധരിപ്പിച്ചിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്‌തോ പാറകെട്ടിയോ …

Read More »

അയല്‍ക്കാരായ ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി; കൊല്ലത്ത് 76 കാരിക്ക് വെട്ടേറ്റു…

അയല്‍ക്കാരായ ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 76 കാരിക്ക് വെട്ടേറ്റു. കൊല്ലം ഓ​ച്ചി​റ​യി​ലാണ് സംഭവം. മ​ഠ​ത്തി​ല്‍ കാ​രാ​യ്മ​യി​ല്‍ ജാ​ന​കി​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വൃ​ദ്ധ​യു​ടെ ബ​ന്ധു​വും അ​യ​ല്‍​വാ​സി​യു​മാ​യ ഉ​ല്ലാ​സ് എ​ന്ന യു​വാ​വാ​ണ് വൃ​ദ്ധ​യെ ആ​ക്ര​മി​ച്ച​ത്. ഉ​ല്ലാ​സി​ന്‍റെ പി​താ​വും ജാ​ന​കി​യും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ഇ​യാ​ള്‍​ക്കെ​തി​രേ ഓ​ച്ചി​റ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. വെ​ട്ടേ​റ്റ വൃ​ദ്ധ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. ബ​ന്ധു​ക്ക​ളാ​യ ഇ​രു​വീ​ട്ടു​കാ​രും ത​മ്മി​ല്‍ വ​ഴ​ക്ക് പ​തി​വാ​ണ്. മു​ന്‍​പും സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പേ​രി​ല്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 13832 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു; 18,172 പേർക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 82 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 171 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,975 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 18,172 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 2234 കൊല്ലം 1592 …

Read More »

സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കോവിഡ്; 173 മരണം; 15,355 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,10,17,514 സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് …

Read More »

ടിക് ടോക് എടുക്കുന്നതിനിടെയിലെ തര്‍ക്കം എത്തിച്ചത് പച്ചക്ക് തീകൊളുത്തലില്‍; ആശുപത്രി ചികില്‍സയ്ക്കിടെ യുവതിയുടെ മരണം; പൊള്ളേറ്റ ഷാനവാസ് കസ്റ്റഡിയില്‍; അഞ്ചലിലെ വഴക്ക് കൊലപാതകമായി….

വഴക്കിനെത്തുടര്‍ന്ന് യുവാവ് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു. അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശിനിയായ 28കാരിയാണ് മരിച്ചത്. യുവതിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലുള്ള ഷാനവാസിനെ അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിക്ടോക്ക് ചെയ്തതിനെ തുടര്‍ന്നുള്ള വഴക്കാണ് പ്രശ്‌നമായത്. വഴക്കിനെത്തുടര്‍ന്ന് ഷാനവാസ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നുവെന്ന് മരിക്കുന്നതിന് മുമ്ബ് യുവതി ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തി. ഇരുവരും അഞ്ചല്‍ ഇടമുളയ്ക്കല്‍ തുമ്ബികുന്നില്‍ ഒന്നിച്ചു താമസിക്കുകയായിരുന്നു. വിവാഹിതനായ ഷാനവാസ് രണ്ടു വര്‍ഷമായി യുവതിയോടൊപ്പമാണ് താമസം. …

Read More »

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കൊവിഡ്; 156 മരണം; 20,237 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,08,03,168 സാമ്ബിളുകളാണ് പരിശോധിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് …

Read More »