Breaking News

National

സ്​ത്രീകളെ മര്‍ദിച്ചവശയാക്കി പുഴയില്‍ മുക്കി ബാധയൊഴിപ്പിക്കല്‍; 30 പേരെ അറസ്​റ്റ്​ ചെയ്​ത്​ പൊലീസ്​…

സ്​ത്രീകളെ ബാധയൊഴിപ്പിക്കാനെന്ന പേരില്‍ ആഭിചാരക്രിയ നടത്തിയതിന്​ 30 പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഉത്തര്‍പ്രദേശിലെ പ്രയാഗ്​ രാജിലാണ്​ സംഭവം. സംഘം നദിയുടെ തീരത്തുനിന്നാണ്​ ഇവരെ അറസ്​റ്റ്​ ചെയ്​തത്​. സംഭവത്തെക്കുറിച്ച്‌​ പൊലീസ്​ പറയുന്നിങ്ങനെ: ”ബാധയൊഴിപ്പിക്കാനെന്ന പേരില്‍ സ്​ത്രീകളുടെ കൈകള്‍ കയറുകൊണ്ട്​ കെട്ടി മര്‍ദിച്ചവശയാക്കുന്നു. വാദ്യോപകരണങ്ങള്‍ മുഴക്കി പുഴയില്‍ മുക്കുന്നു. സിന്ദൂരവും ചെറുനാരങ്ങയും അടക്കമുള്ളവരും ഉപയോഗിക്കുന്നുണ്ട്​ ”. സംഭവത്തെക്കുറിച്ച്‌​ പ്രദേശവാസികളാണ്​ പൊലീസില്‍ വിവരം അറിയിച്ചത്​. പൊലീസ്​ സംഭവസ്ഥലത്തെത്തി മന്ത്രമാദം നടത്തുന്നവരെ കൈയ്യോടെ പിടികൂടുകയായിരുന്നു. …

Read More »

മുംബൈയില്‍ 50 ശതമാനം കുട്ടികളിലും കൊവിഡ് ആന്റിബോഡിയെന്ന് സര്‍വേ റിപ്പോര്‍ട്ട്…

മുംബൈില്‍ 51.18 ശതമാനം പേരിലും കൊവിഡ് വൈറസ് ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്ന് സെറോ സര്‍വേ റിപ്പോര്‍ട്ട്. ബ്രഹാന്‍ മുംബൈ മുനിസിപ്പില്‍ അതോറ്റിക്കുവേണ്ടി ബിവൈഎല്‍ നായര്‍ ആശുപത്രിയും കസ്തൂര്‍ബാ മോളിക്യൂലര്‍ ഡയഗ്നോസ്റ്റിക് ലാബറട്ടറിയും ഏപ്രില്‍ 1-15 തിയ്യതികളില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. നേരത്തെ നടത്തിയ സര്‍വേയേക്കാള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആന്റിബോഡിയുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. സെറോ പോസിറ്റിവിറ്റി നിരക്ക് 10-14 വയസ്സുകാര്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ കണ്ടത്, 53.43 ശതമാനം. 1-4 വയസ്സുകാരില്‍ 51.04 …

Read More »

ആശ്വാസ ​ദിനം; കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ ; 110 മരണം…

കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,28,09,717 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 110 മരണങ്ങളാണ് …

Read More »

വിവാദ നടപടികള്‍ക്കെതിരെ ഓലമടല്‍ സമരം നടത്തി സേവ് ലക്ഷദ്വീപ് ഫോറം…

അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നടപടികള്‍ക്കെതിരെ ഓലമടല്‍ സമരം നടത്തി സേവ് ലക്ഷദ്വീപ് ഫോറം. ഓല കൂട്ടിയിട്ടാല്‍ പിഴ ഈടാക്കാനുള്ള ഉത്തരവിനെതിരെയാണ് ദ്വീപ് നിവാസികളുടെ വേറിട്ട പ്രതിഷേധം. ഇതിനിടെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണ് ദ്വീപ് ഭരണകൂടം. രാവിലെ 9 മുതല്‍ 10 മണി വരെ ഒരു മണിക്കൂര്‍ നേരമാണ് ദ്വീപ് നിവാസികള്‍ പ്രതിഷേധിച്ചത്. എല്ലാ ദ്വീപില്‍ നിന്നുള്ള ജനങ്ങളും സമരത്തില്‍ പങ്കെടുത്തു. ഓലയും മടലും ശേഖരിച്ച്‌ അതിന്റെ …

Read More »

വീണ്ടും ആശ്വാസ വാര്‍ത്ത ; കോവിഡ് മൂന്നാം തരംഗം ഉടനുണ്ടാകില്ല; കുട്ടികള്‍ക്ക് വാക്‌സിന്‍ ഓഗസ്റ്റ് മുതല്‍…

രാജ്യത്ത് 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് ഓഗസ്റ്റ് മുതല്‍ വാക്സിന്‍ നല്‍കുമെന്ന് ഐസിഎംആ‍ര്‍. മൂന്നാം തരംഗം രാജ്യത്ത് ഉടനുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്നും അതിനാല്‍ വാക്സിനേഷന് ആറ് മുതല്‍ എട്ട് മാസം വരെ സാവകാശം ലഭിക്കുമെന്നും ഐസിഎംആ‍ര്‍ കൊവിഡ് വ‍ര്‍ക്കിങ് ഗ്രൂപ്പ് ചെയ‍ര്‍മാന്‍ ഡോ.എന്‍.കെ അറോറ പറഞ്ഞു. ജുലൈ അവസാനത്തോടെയോ ആഗസ്റ്റോടെയോ 12-18 വയസ് പ്രായപരിധിയിലുള്ളവ‍ര്‍ക്ക് വാക്സിന്‍ കുത്തിവയ്‌പ്പ് തുടങ്ങാമെന്നാണ് കരുതുന്നതെന്നും അറോറ വ്യക്തമാക്കി. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് കൊവിഡിനെതിരായ …

Read More »

ഡി​സം​ബ​ര്‍ വ​രെ ബ​സ്ജീ​വ​ന​ക്കാ​രു​ടെ സ​മ​രം നി​രോ​ധി​ച്ചു…

അ​ടു​ത്ത ആ​റു​മാ​സ​ത്തേ​ക്ക് സം​സ്ഥാ​ന​ത്ത് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ച്ചു. ക​ര്‍​ണാ​ട​ക അ​വ​ശ്യ സ​ര്‍​വി​സ് നി​യ​മ​പ്ര​കാ​ര​മാ​ണ് 2021 ഡി​സം​ബ​ര്‍ വ​രെ ആ​റു​മാ​സ​ത്തേ​ക്ക് സം​സ്ഥാ​ന​ത്ത് ബ​സ് പ​ണി​മു​ട​ക്ക് നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഗ​താ​ഗ​ത വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്. ക​ര്‍ണാ​ട​ക ആ​ര്‍.​ടി.​സി, ബി.​എം.​ടി.​സി. എ​ന്‍.​ഡ​ബ്ല്യു.​കെ.​ആ​ര്‍.​ടി.​സി., എ​ന്‍.​ഇ.​കെ.​ആ​ര്‍.​ടി.​സി എ​ന്നീ നാ​ലു ആ​ര്‍.​ടി.​സി​ക​ള്‍​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​യി​രി​ക്കും. ഒ​രോ ആ​റു​മാ​സം കൂ​ടു​മ്ബോ​ഴും അ​വ​ശ്യ സ​ര്‍​വി​സ് നി​യ​മ​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​മെ​ന്നും ഈ ​നി​യ​മ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ബ​സ് സ​മ​ര​ത്തി​ന് 2021 ജ​നു​വ​രി മു​ത​ല്‍ …

Read More »

കോവിഡ് വാക്സിനേഷനിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ…

രാജ്യത്ത് കോവിഡ് മരണങ്ങള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 979 പേരാണ് മരിച്ചത്. അതേസമയം കോവിഡ് പ്രതിരോധ വാക്‌സിനേഷനില്‍ ഇന്ത്യ അമേരിക്കയെ മറികടന്നതായും കേന്ദ്രം അറിയിക്കുന്നു. പ്രതിരോധകുത്തിവെപ്പിന്‍റെ ഭാഗമായി ഇതുവരെ 32.36 കോടി ഡോസ് കോവിഡ് വാക്‌സിനാണ് ഇന്ത്യയില്‍ നല്‍കിയിരിക്കുന്നത്. ദിനപ്രതിയുള്ള കോവിഡ് മരണം ആയിരത്തില്‍ താഴെ ഇപ്പോള്‍ എത്തി. ഇന്നലെ 979 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഏപ്രില്‍ 13ന് ശേഷം ഇതാദ്യമായിട്ടാണ് മരണം ആയിരത്തില്‍ താഴെ ആയി …

Read More »

ഫെയ്‌സ്ബുക്കിലൂടെ പ്രണയത്തിലായി, 17കാരനെ വിവാഹം ചെയ്ത 20കാരിക്കെതിരെ കേസ്…

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ 17കാരനെ വിവാഹം ചെയ്ത 20കാരിക്കെതിരെ കേസ്. ബാലവിവാഹം തടയല്‍ നിയമം അനുസരിച്ചാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. തനിക്ക് 21 വയസുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിയുമായുള്ള വിവാഹത്തിന് 17കാരന്‍ കരുക്കള്‍ നീക്കിയത്. ബംഗളൂരുവിലാണ് സംഭവം. 20കാരിയായ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിയാണ് 17കാരനെ കല്യാണം കഴിച്ചത്. ചിക്കമംഗളൂരുവിലെ ഗ്രാമത്തില്‍ നിന്നാണ് ആണ്‍കുട്ടി വരുന്നത്. ഫെയ്‌സ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി മാറുകയും തുടര്‍ന്ന് കല്യാണം കഴിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ …

Read More »

ആശ്വാസം; രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 50000ത്തില്‍ താഴെ; മരണസംഖ്യയും കുറയുന്നു…

രാജ്യത്ത് ആശ്വാസമേകി കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,148 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,02,79,331 ആയി. ഇതില്‍ 2,93,09,607 പേര്‍ രോഗമുക്തി നേടി. നിലവില്‍ 5,72,994 പേരാണ് ചികിത്സയില്‍ തുടരുന്നത്. രോഗികളെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്നത് നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ ദിവസം മാത്രം 58,578 പേരാണ് കോവിഡ് മുക്തി നേടിയത്. നിലവില്‍ …

Read More »

വാട്സ് ആപ് കാളിലൂടെ പുതിയ തട്ടിപ്പ്: വീഡിയോ കോളില്‍ നഗ്നസുന്ദരിമാര്‍ വരും; പിന്നാലെ പണവും പോകും…

വാട്സ് ആപ്പില്‍ അപരിചിതരുടെ വീഡിയോ കോളുകള്‍ എടുത്ത് കുരുക്കിലായി പണം നഷ്ടപ്പെട്ട കേസുകള്‍ പെരുകുന്നു. അപരിചിതമായ നമ്ബറില്‍ നിന്ന് വരുന്ന വീഡിയോ കോള്‍ എടുത്താല്‍ മറുതലക്കല്‍ കാണുന്ന നഗ്നസുന്ദരിമാരെ വച്ചാണ് പുതിയ തട്ടിപ്പ്.  വീഡിയോ കോളില്‍ ഒരു ഭാഗത്ത് ഫോണ്‍ എടുക്കുന്ന വ്യക്തിയുടെ മുഖം ദൃശ്യമാകുമെന്നതിനാല്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുന്നവര്‍ പിന്നാലെ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായാണ് പരാതിയുമായി എത്തിയവരുടെ അനുഭവം. നഗ്നയായ യുവതിക്കൊപ്പം വീഡിയോ കോള്‍ ചെയ്തുവെന്ന തരത്തില്‍ റെക്കോര്‍ഡ് ചെയ്ത …

Read More »