രാജ്യത്ത് പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. സെപ്തംബര്‍ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സമയം വീണ്ടും നീട്ടിയത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നികുതിദായകരുടെ പ്രതിസന്ധി കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഇത് മൂന്നാം തവണയാണ് സമയപരിധി നീട്ടുന്നത്.
Read More »രാജ്യത്ത് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേര്‍ക്ക്: കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം…
രാജ്യത്ത് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 11 സംസ്ഥാനങ്ങളിലായാണ് 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളമുള്‍പ്പടെയുള്ള എട്ട് സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കൂടുതലുള്ളത്. ഡല്‍ഹി, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ബംഗാള്‍ , കേരളം എന്നീ സംസ്ഥാനങ്ങളില്‍ ആണ് ഡെല്‍റ്റ വകഭേദത്തിന്റെ 50 ശതമാനത്തില്‍ അധികവും ഉള്ളതെന്നും …
Read More »സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 118 മരണം; 11,056 പേര്‍ രോഗമുക്തി നേടി…
സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,25,06,647 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് …
Read More »മുന്നൂറിലധികം സ്ത്രീകളെ വിഡിയോ കോള്‍ ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ; 35 കാരന്‍ അറസ്റ്റില്‍…
ഉത്തര്‍പ്രദേശില്‍ മുന്നൂറ്റമ്ബതോളം സ്ത്രീകളെ വാട്സ്ആപിലൂടെ വിഡിയോ കോള്‍ ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച 35 കാരന്‍ അറസ്റ്റില്‍. ബല്ലിയ സ്വദേശിയായ ശിവ് കുമാര്‍ വര്‍മയാണ് യു.പി പൊലീസിന്‍റെ വിമണ്‍ പവര്‍ ലൈനിന്റെ പിടിയിലായത്. വിഡിയോ കോളിലൂടെ അശ്ലീലം കാണിച്ച ശേഷം അവ റെക്കോഡ് ചെയ്ത് ക്ലിപ്പുകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതായും സ്ത്രീകളുടെ പരാതിയില്‍ ആരോപിക്കുന്നു. ശിവകുമാര്‍ ബി.എ ബിരുദധാരിയാണ്. ബല്ലിയ ജില്ലയിലെ ഗര്‍വാര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ സ്റ്റേഷനറി കട നടത്തുകയാണ് …
Read More »കോവിഡ്: മൂന്നാംതരംഗം നേരിടാന്‍ 20000 കോടിയിലധികം രൂപയുടെ അടിയന്തര പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍….
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം നേരിടാന്‍ 20000 കോടിയിലധികം രൂപയുടെ അടിയന്തര പാക്കേജിന് രൂപം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. രോഗവ്യാപനം പരമാവധി കുറയ്ക്കാന്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി തുക വിനിയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്നാം തരംഗത്തെ കുറിച്ച് വിദഗ്ധരുടെ മുന്നറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ ആരംഭത്തില്‍ വീഴ്ച വന്നതായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനാലാണ് മൂന്നാം തരംഗം നേരിടുന്നതിനായി മുന്‍കൂട്ടി സംവിധാനങ്ങള്‍ ഒരുക്കാന്‍ കേന്ദ്രം …
Read More »ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റി, ഹര്‍ജി മാറ്റിയത് പത്താം തവണ…
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ കര്‍ണാടക കോടതി വീണ്ടും പിന്നീട് പരിഗണിക്കാനായി മാറ്റി. പത്താം തവണയാണ് ജാമ്യഹര്‍ജി കോടതി മാറ്റുന്നത്. കേസിന്റെ വാദത്തിനായി ബിനീഷിന്റെ അഭിഭാഷകന്‍ സമയം ചോദിച്ചപ്പോള്‍ വിശദമായി വാദം കേള്‍ക്കേണ്ട കേസാണിതെന്ന് കോടതി മറുപടി നല്‍കുകയായിരുന്നു. ബിനീഷിന്റെ അഭിഭാഷകന് അടുത്ത ബുധനാഴ്ചയും ഇഡിക്ക് വ്യാഴാഴ്ചയും വിശദമായ വാദം അവതരിപ്പിക്കാന്‍ കോടതി അനുമതി നല്‍കി. തന്റെ അക്കൗണ്ടിലെത്തിയ അഞ്ചുകോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച് ബിനീഷ് …
Read More »പരാതി കിട്ടി 24 മണിക്കൂറിനകം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍…
പരാതി കിട്ടി 24 മണിക്കൂറിനകം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമൂഹമാധ്യമങ്ങളായ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവക്ക് നിര്‍ദേശം നല്‍കി. പുതിയ ഐ.ടി നയത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദേശം. പ്രശസ്തരായവരുടെയും അല്ലാത്തവരുടെയും പേരിലെ വ്യാജ അക്കൗണ്ടുകള്‍ വ്യാപകമാണ്. സ്വയം പ്രശസ്തരാവാനാണ് ചിലര്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിക്കുന്നത്. ഇതിന്റെ പേരില്‍ സമൂഹമാധ്യമ അനുയായികളുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യം. സെലിബ്രിറ്റികളുടെ വിശ്വാസ്യത ചൂഷണം ചെയ്ത് തട്ടിപ്പ് നടത്തുകയാണ് മറ്റു …
Read More »12 നില കെട്ടിടം തകര്‍ന്ന് വീണു; 3 മരണം, 100 പേരെ കാണാതായി; മരണ സംഖ്യ ഉയരാൻ സാധ്യത…
അമേരിക്കയിലെ മയാമി നഗരത്തില്‍ ഒരു അപ്പാര്‍ട്ട്മെന്റ് തകര്‍ന്ന് വീണ് മൂന്ന് മരണം. അപകടത്തില്‍ 100 പേരെ കാണാതായി. മൂന്നു പേര്‍ മരിച്ചെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരണസംഖ്യ ഉയരാനാണു സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു. ഇതുവരെ 102 പേരെ രക്ഷിച്ചതായി പൊലീസ് അറിയിച്ചു. പന്ത്രണ്ട് നില കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്. കെട്ടിടത്തിന്റെ പാതിയോളം തകര്‍ന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 30 ഓളം അപ്പാര്‍ട്ട്മെന്റുകള്‍ ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. രക്ഷപ്പെട്ടവരില്‍ സ്ത്രീകളും …
Read More »ലോകത്തിലെ മികച്ച നാവികസേനയാകനൊരുങ്ങി ഇന്ത്യന്‍ നേവി; അഭിനന്ദനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്…
ഇന്ത്യന്‍ നാവികസേന ലോകത്തിലെ തന്നെ മികച്ച മൂന്ന് നാവികസേനകളില്‍ ഒന്നായി മാറുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തെ സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് തുടരുമെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രോജക്റ്റ് സീബേര്‍ഡ് എന്ന പേരില്‍ നടക്കുന്ന പ്രതിരോധരംഗത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കാര്‍വാറില്‍ എത്തിയതായിരുന്നു മന്ത്രി. നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗിനൊപ്പം പ്രോജക്‌ട് ഏരിയയിലും സൈറ്റുകളിലും കേന്ദ്രമന്ത്രി ആകാശ സര്‍വേ നടത്തി. പ്രോജക്‌ട് സീബേര്‍ഡ് കോണ്‍ടാക്റ്റര്‍മാരുമായും എഞ്ചിനീയര്‍മാരുമായും കാര്‍വാര്‍ നേവല്‍ …
Read More »രാജ്യം സാധാരണ സ്ഥിതിയിലേക്ക്; കോവിഡ് കേസുകള്‍ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് രോഗം…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 51,667 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,34,445 ആയി. ഇന്നലെ 1,329 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 3,93,310 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 64,527 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 30.79 കോടി വാക്‌സിന്‍ ഡോസാണ് നല്‍കിയിട്ടുള്ളത്. അതേസമയം മധ്യപ്രദേശില്‍ …
Read More »