കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മഹാരാഷ്ട്രയിലെ നാഗ്പുരില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 15 മുതല്‍ 21 വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. പച്ചക്കറി, പഴവര്‍ഗ കടകള്‍, പാല് തുടങ്ങിയ അവശ്യ മേഖലകള്‍ പ്രവര്‍ത്തിക്കും. നാഗ്പുര്‍ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ലോക്ഡൗണ്‍ വരുന്നത്. ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കഴിയാത്ത ചില പ്രദേശങ്ങളുണ്ട്. സംസ്ഥാനത്ത് നാല് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു…Read more അതേതൊക്കെയെന്ന കാര്യത്തില്‍ താമസിയാതെ തീരുമാനം …
Read More »10 ജിബി ഡാറ്റ സൗജന്യം; കിടിലൻ പ്ലാൻ അവതരിപ്പിച്ച് ബിഎസ്‌എൻഎൽ…
ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കിടിലൻ ഓഫറുകളുമായി ബിഎസ്എന്‍എല്‍. വാലിഡിറ്റി വര്‍ദ്ധിപ്പിച്ചും ഡേറ്റ സൗജ്യനമായി വിതരണം ചെയ്തുമാണ് പുതിയ പ്ലാനുകള്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്. റീചാര്‍ജ് പ്ലാനുകളിലാണ് ബിഎസ്‌എന്‍എല്‍ നിരവധി ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. എസ്ടിവി 99 രൂപ : ഈ പ്രീപെയ്ഡ് പ്ലാന്‍ ബിഎസ്‌എന്‍എല്ലില്‍ നിന്ന് രാജ്യത്തെ എല്ലാ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുതിച്ചുയര്‍ന്നു; പവൻ വീണ്ടും 34,000 ത്തിലേക്ക്…Read more സര്‍ക്കിളുകളിലെയും പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍ വാഗ്ദാനം ചെയ്യുന്നു. പ്ലാനിന് 22 ദിവസത്തെ …
Read More »ഈ വര്‍ഷത്തെ ബി ബി സി പുരസ്‌ക്കാരം മലയാളി ലോങ് ജമ്ബ് താരം അഞ്ജു ബി ജോര്‍ജിന്…
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (ബിബിസി) ഇന്ത്യയിലെ മികച്ച കായികതാര പദവി ഇനി ലോങ്ജമ്ബ് താരം അഞ്ജു ബോബി ജോര്‍ജിന് സ്വന്തം. ബിബിസിയുടെ ഈ വര്‍ഷത്തെ ആജീവനാന്ത പുരസ്‌കാരമാണ് മലയാളിയായ അഞ്ജു ബോബി ജോര്‍ജിനെ തേടിയെത്തിയത്. സംസ്ഥാനത്ത് ഇന്നുമുതല്‍ അഞ്ചുദിവസം ഒറ്റപ്പെട്ട മഴ; ഇത്തവണ ചൂട് അധികമാവില്ലെന്ന് കാലാവസ്ഥാപ്രവചനം..Read more 2003-ല്‍ പാരീസില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ദൂരം മറികടന്ന് വെങ്കലം നേടിയ അഞ്ജു, ലോക അത്‌ലറ്റിക് …
Read More »പേടിഎം സ്കാനര്‍ വഴി വന്‍ തട്ടിപ്പ്; ജാഗ്രത നിര്‍ദ്ദേശം; മുന്നറിയിപ്പുമായി പോലീസ്…
പേടിഎം സ്കാനര്‍ വഴി വൻ തട്ടിപ്പ്. ബന്ധപ്പെട്ട സ്ഥാപനത്തിന്‍റെയോ ഉപഭോക്താവിന്‍റെയോ സ്കാനറില്‍ മറ്റൊരു അക്കൗണ്ടിലെ സ്കാനര്‍ തിരിച്ചറിയാത്ത വിധത്തില്‍ ഒട്ടിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഗൂഡല്ലൂര്‍ നഗരത്തിലാണ് ഇത്തരമൊരു സംഭവം നടന്നത്. ഇതേ തുടര്‍ന്ന് പൊലീസ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ‘എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് സിനിമ’; സജീവ രാഷ്ട്രീയത്തെ കുറിച്ച് മെഗാസ്റ്റാറിന് പറയാനുള്ളത്…Read more പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍പേ വഴി പണം കൈമാറുമ്ബോള്‍ ഉപഭോക്താക്കളും വ്യാപാരികളും ജാഗ്രത പുലര്‍ത്തണമെന്ന് …
Read More »സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി; പവന്റെ വില 33,000 ലേക്ക്…
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് കുറഞ്ഞത് 280 രൂപയാണ്. ഇതോടെ പവന് 33,320 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. യുവാക്കള്‍ തീവണ്ടിക്ക് മുന്നില്‍ ജീവനൊടുക്കി; ഇരുവരും പ്രണയിച്ചത് ഒരു പെൺകുട്ടിയെ…Read more ഗ്രാമിന് 4165 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
Read More »യുവാക്കള്‍ തീവണ്ടിക്ക് മുന്നില്‍ ജീവനൊടുക്കി; ഇരുവരും പ്രണയിച്ചത് ഒരു പെൺകുട്ടിയെ…
ഒരു പെണ്‍കുട്ടിയെ പ്രണയിച്ച ബന്ധുക്കളായ യുവാക്കള്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. രാജസ്ഥാന് ബുന്‍ഡി ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. 23 വയസുകാരായ മഹേന്ദ്ര ഗുര്‍ജാര്‍, ദേവ്രാജ് ഗുര്‍ജാര്‍ എന്നിവരാണ് ജീവനൊടുക്കിയത്. രണ്ടുപേരുടെയും കൈയില്‍ ‘ആശ’ എന്ന പേര് പച്ചകുത്തിയിരുന്നതായി പൊലീസ് വെളിപ്പെടുത്തി. മരിച്ചവരുടെ ഫോണ്‍ രേഖകളില്‍നിന്നും ഫോട്ടോകളില്‍നിന്നും ഇരുവരും ഒരേ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവെന്ന്ത് വ്യക്തമായത്. അതെ സമയം പെണ്‍കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രാഥമിക …
Read More »മോശമായി പെരുമാറിയതിന് ശകാരിച്ചു; അധ്യാപകന് നേരേ വെടിയുതിര്‍ത്ത് 12ാം ക്ലാസ് വിദ്യാര്‍ഥി…
സഹപാഠികളോട് മോശമായി പെരുമാറിയതിന് ശകാരിച്ച അധ്യാപകനെ 12ാം ക്ലാസ് വിദ്യാര്‍ഥി വെടിവച്ച് പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് സരസ്വതി വിഹാര്‍ കോളനിയിലായിരുന്നു സംഭവം നടന്നത്. സ്വകാര്യസ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകനായ സച്ചിന്‍ ത്യാഗിക്കാണ് വെടിയേറ്റത്. സ്‌കൂളില്‍നിന്ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ പോവുമ്ബോഴായിരുന്നു സംഭവം. സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വൻ വര്‍ധന; പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയ്…Read more വിദ്യാര്‍ഥിയും മൂന്ന് കൂട്ടാളികളും അധ്യാപകനെ പിന്തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു.സമീപത്തെ സിസിടിവി …
Read More »സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വൻ വര്‍ധന; പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയ്…
സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിയ്ക്ക് 240 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 33,600 രൂപയിലാണ് പണിമുടക്കും പൊതു അവധിയും: മാര്‍ച്ച് 13 മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല…Read more സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് മുപ്പതു രൂപ കൂടി 4200 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വില 33,360ല്‍ തുടരുകയായിരുന്നു. …
Read More »പണിമുടക്കും പൊതു അവധിയും: മാര്‍ച്ച് 13 മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല…
പൊതുഅവധി ദിവസങ്ങള്‍ക്കു പിന്നാലെ പണിമുടക്കുകൂടി പ്രഖ്യാപിച്ചതോടെ അടുത്ത രണ്ടാഴ്ചയില്‍ ബാങ്കുകള്‍ സ്തംഭിക്കും. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരേ ഓള്‍ ഇന്ത്യ നാഷനലൈസ്ഡ് ബാങ്ക് ഓഫിസേഴ്‌സ് മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഇങ്ങനെ; എല്ലാവര്‍ക്കും മണ്ണെണ്ണ; ഈ കാര്‍ഡുകാര്‍ക്ക് സ്‌പെഷല്‍ അരി ഇല്ല…Read more ഫെഡറേഷന്‍ (എ.ഐ.എന്‍.ബി.ഒ.എഫ്) അലിലേന്ത്യാ പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നത് 15നും 16നുമാണ്. അതിനുമുമ്ബുള്ള ആഴ്ചയില്‍ പൊതുഅവധി അടക്കം മൂന്നു ദിവസം ബാങ്കുകള്‍ക്ക് ഒഴിവാണ്. ഇതോടെ ആകെ അഞ്ചു ദിവസങ്ങളാണ് ബാങ്കുകള്‍ …
Read More »മദ്യമാണെന്നു കരുതി കടലില്‍ കണ്ടെത്തിയ ദ്രാവകം കുടിച്ച മൂന്നു മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു…
വിദേശമദ്യമെന്നു കരുതി കടലില്‍ കണ്ടെത്തിയ ദ്രാവകം കുടിച്ച് മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. തമിഴ്നാട്ടിലെ രാമേശ്വരത്തു നിന്നു മീന്‍പിടിക്കാന്‍ പോയവർക്കാണ് ദാരുണ സംഭവം ഉണ്ടായത്. മാര്‍ച്ച് ഒന്നിനായിരുന്നു ആറു മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ പോയത്. ശനിയാഴ്ച കടലില്‍ കണ്ടെത്തിയ ദ്രാവകം മൂന്നു പേരും കഴിച്ചത്. ഉടന്‍തന്നെ മൂവരും ബോധരഹിതരായി. മദ്യമെന്നു കരുതിയ ദ്രാവകം കഴിക്കാത്തവരാണ് ബോട്ട് കരയ്ക്കെത്തിച്ചത്. ഒരാള്‍ ബോട്ടില്വച്ചുതന്നെ മരണപ്പെട്ടു. മറ്റു രണ്ടു പേര് ചികിത്സയ്ക്കിടെയാണ് മരിച്ചത്.
Read More »