Breaking News

Slider

പാല്‍, തൈര് വില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ; ഓണക്കാലത്ത് വിറ്റത് 80 ലക്ഷം ലിറ്റര്‍ പാല്‍…

ഓണക്കാലത്ത് പാല്‍, തൈര് വില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി 79,86,916 ലിറ്റര്‍ പാലാണ് വിറ്റത്. മുന്‍ വര്‍ഷത്തെക്കാള്‍ 6.64 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. തിരുവോണ ദിവസത്തെ മാത്രം പാല്‍ വില്‍പന 32,81089 ലിറ്റര്‍ ആണ്. 2020ല്‍ ഇത് 29,33,560 ലിറ്റര്‍ ആയിരുന്നു. 11.85 ശതമാനത്തിന്റെ വര്‍ധന. തൈര് വില്‍പനയിലും റെക്കോര്‍ഡ് നേട്ടമുണ്ടാക്കാന്‍ മില്‍മയ്ക്കായി. 8,49,717 കിലോ തൈരാണ് ആഗസ്റ്റ് 20 മുതല്‍ 23 മില്‍മ …

Read More »

പി.എസ്​.ജിയില്‍നിന്ന്​ എംബാപ്പെയെ റാഞ്ചാന്‍ റയല്‍; ഓഫര്‍ 1400 കോടി…

മെസ്സി വന്നതോടെ ഇരട്ടി കരുത്താര്‍ജിച്ച ഫ്രഞ്ച്​ അതികായരായ പി.എസ്​.ജിയില്‍നിന്ന് യുവ താരം​ കിലിയന്‍ എംബാപ്പെയെ ടീമിലെത്തിക്കാന്‍ കരുക്കള്‍ നീക്കി റയല്‍ മഡ്രിഡ്​. കരാര്‍ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ 13.7 കോടി ​പൗണ്ട്​ (ഏകദേശം 1400 കോടി രൂപ) വാഗ്​ദാനം ചെയ്​താണ്​ 22 കാരനെ ലാ ലിഗ ടീം കൊണ്ടുപോകാനൊരുങ്ങുന്നത്​. സ്​പാനിഷ്​ ലീഗില്‍ താല്‍പര്യമുണ്ടെന്ന്​ ഫ്രഞ്ച്​ താരം നേരത്തെ പി.എസ്​.ജി മാനേജ്​മെന്‍റിനെ അറിയിച്ചിരുന്നു. 2017ലാണ്​ മൊണാക്കോയില്‍ നിന്ന് പി.എസ്​.ജിയിലെത്തിയിരുന്നത്​. റെക്കോഡ്​ …

Read More »

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്‌നാട്…

കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്‌നാട്. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കോട്ടവാസലില്‍ നിയന്ത്രണങ്ങള്‍ അറിയിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡ് തമിഴ്‌നാട് സ്ഥാപിച്ചു. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് മുന്നറിയിപ്പ് സന്ദേശമുള്ളത്. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കുകയോ, രണ്ട് ഡോസ് വാക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ വേണമെന്ന് ബാനറില്‍ പറയുന്നു. അല്ലാത്ത പക്ഷം അതിര്‍ത്തി കടക്കാനാകില്ല. സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ഇ പാസും നിര്‍ബന്ധമാണ്. ആര്യങ്കാവ് …

Read More »

രാകേഷ് അസ്താനയുടെ നിയമനം; ഹര്‍ജികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി…

ചട്ടങ്ങള്‍ മറികടന്ന് രാകേഷ് അസ്താന ഐപിഎസിനെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ചെന്ന ഹര്‍ജികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കാന്‍ ദില്ലി ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഹൈക്കോടതി ഉത്തരവിന് ശേഷം സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ സംഘടന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, രാകേഷ് അസ്താനയുടെ നിയമനം റദ്ദാക്കണമെന്നും, പുതിയ …

Read More »

ലീഡ്‌സില്‍ ലീഡ് ഉറപ്പിക്കാന്‍ ഇന്ത്യ, തിരിച്ചടിക്കാന്‍ ഇംഗ്ലണ്ട്; മൂന്നാം ടെസ്റ്റ് ഇന്ന്…

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയിലെ മൂന്നാം മത്സരം ഇന്ന് ആരംഭിക്കും. ഹെഡിങ്ലിയിലെ ലീഡ്‌സില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 3:30 നാണ് മത്സരം. ജയത്തോടെ പരമ്ബരയില്‍ ലീഡ് ഉറപ്പിക്കാനാകും ഇന്ത്യ ഇന്ന് ഇറങ്ങുക. തിരിച്ചടിച്ചു രണ്ടാം മത്സരത്തില്‍ ഏറ്റ തോല്‍വിയുടെ ഭാരം കുറക്കുക എന്നതാകും ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ അവസാന ദിനം ആവേശകരമായ ജയം സ്വന്തമാക്കിയതിന്റെ പൂര്‍ണ ആത്മവിശ്വാസവും ഇന്ത്യന്‍ ടീമിന് കൂട്ടായി ഉണ്ടാകും. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ്മ …

Read More »

25,467 പേര്‍ക്ക് കൊവിഡ്.

രാജ്യത്ത് 24 മണിക്കൂറിനിടെ 25,467 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. 354 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,24,74,773. ആകെ മരണം 4,35,110. 39,486 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തരാകുകയും ചെയ്തു. നിലവില്‍ 3,19,551 പേരാണ് ചികിത്സയില്‍ കഴിയുന്നത്.അതേസമയം, വാക്സിനേഷന്‍ വേഗത്തിലാക്കിയില്ലെങ്കില്‍ പ്രതിദിനം ആറ് ലക്ഷം കോവിഡ് രോഗികള്‍ എന്ന നിലയിലേക്കാകും രാജ്യമെത്തുകയെന്ന മുന്നറിയിപ്പുമായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (എന്‍.ഐ.ഡി.എം). ദിവസം ഒരു …

Read More »

കോവിഡിന് പിന്നാലെ ലോകത്തിലെ ഏറ്റവും അപകടകാരിയായ മാര്‍ബര്‍ഗ് വൈറസ് വ്യാപിക്കുന്നു : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസെന്ന് ലൈവ് സയന്‍സ് ഉള്‍പ്പെടെ നിരവധി ശാസ്ത്ര പോര്‍ട്ടലുകള്‍ സാക്ഷ്യപ്പെടുത്തിയ വൈറസാണ് മാര്‍ബര്‍ഗ്. 88 ശതമാനമാണ് ഈ വൈറസ് കാരണമുള്ള മരണനിരക്ക്. അതായത് ബാധിക്കപ്പെടുന്ന 10 പേരില്‍ ഏകദേശം 9 രോഗികളും മരണപ്പെടും. കൃത്യമായി തടഞ്ഞില്ലെങ്കില്‍ പകര്‍ച്ചവ്യാധിയായി മാറുന്നതാണ് ഈ വൈറസ് ബാധയെന്ന് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. ഗിനിയയില്‍ മാരകമായ മാര്‍ബര്‍ഗ് വൈറസ് ബാധ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഒരു മരണവും സ്ഥിരീകരിച്ചു. …

Read More »

കൊട്ടിയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്​റ്റില്‍

കൊട്ടിയത്ത് പ​തി​നാ​ലു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത​യാ​ള്‍ പി​ടി​യി​ലാ​യി. പ​ത്ത​നം​തി​ട്ട ഏ​നാ​ത്ത് സ്വദേശി എ​സ്. ശ​ര​ത്ത് (24) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. മൂ​ന്നു​മാ​സം മു​മ്ബ് വീ​ട്ടി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വ​ന്ന ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​ക്ക് ര​ഹ​സ്യ​മാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി​ക്കൊ​ടു​ത്ത് ച​ങ്ങാ​ത്ത​തി​ലാ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് 22 ന് ​രാ​ത്രി 11ന്​ ​പെ​ണ്‍​കു​ട്ടി​യെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ചി​റ​ക്കി ബൈ​ക്കി​ല്‍ ഇ​യാ​ളു​ടെ വീ​ടി​ന​ടു​ത്തു​ള്ള ഷെ​ഡി​ല്‍ എ​ത്തി​ച്ച്‌ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. പൊ​ലീ​സ്​ ന​ട​ത്തി​യ ഊ​ര്‍​ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യെ​യും …

Read More »

ജിയോ നെക്സ്റ്റ് സ്മാര്‍ട്ട് ഫോണ്‍ സെപ്റ്റംബര്‍ 10ന് പുറത്തിറങ്ങും; വില നിങ്ങളെ കൂടുതൽ അതിശയിപ്പുക്കും…

ഗൂഗിളുമായി സഹകരിച്ച്‌, ജിയോ നിര്‍മ്മിച്ച നെക്സ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ സെപ്റ്റംബര്‍ പത്തിന് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡ് 11-ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ സ്മാര്‍ട്ട്‌ ഫോണിന്റെ സവിശേഷതകളൊന്നും ജിയോ വിശദീകരിച്ചിട്ടില്ലെങ്കിലും,  ഇന്റര്‍നെറ്റില്‍ ഇതിന്റെ ഫീച്ചറുകളെല്ലാം തന്നെ പരസ്യമായിട്ടുണ്ട്. ട്വിറ്ററിലെ ഒരു ലീക്കര്‍ അടുത്തിടെ ഈ സ്മാര്‍ട്ട്‌ഫോണിന്റെ വിലയും മറ്റ് പ്രധാന സവിശേഷതകളും വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വില 3,499 രൂപയാണ്. ക്വാല്‍കോമിന്റെ എന്‍ട്രി ലെവല്‍ സ്‌നാപ്ഡ്രാഗണ്‍ 215 ആണ് സ്മാര്‍ട്ട്‌ഫോണിന് കരുത്തേകുന്നത്. കൂടാതെ, ജിയോഫോണ്‍ …

Read More »

ചരിത്രത്തിലിടം നേടി പുലിക്കളിയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍..

ചരിത്രത്തില്‍ ഇടംനേടി കോവിഡ്കാലത്തെ പുലിക്കളി. ഇത്തവണ ചുവടുവെക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പുലി ഉണ്ടായിരുന്നതാണ് പ്രത്യേകത. മിസ്​റ്റര്‍ കേരളപട്ടം നേടിയ പാലക്കാട് നെന്മാറ സ്വദേശി പ്രവീണ്‍നാഥാണ് അയ്യന്തോളിനു വേണ്ടി പുലിവേഷം കെട്ടിയത്. 21 വയസ്സുവരെ പെണ്ണായി ജീവിച്ചശേഷം മൂന്നു വര്‍ഷം മുമ്ബാണ് പുരുഷനായി മാറിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ പുലിവേഷമിടുന്നത് ഇതാദ്യം. ബോഡിബില്‍ഡറായ പ്രവീണിന് പുലിച്ചുവടുകള്‍ എളുപ്പത്തില്‍ പഠിച്ചെടുക്കാനായെന്ന് സംഘാടകര്‍ അറിയിച്ചു.

Read More »