മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയാണ് (20) മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയെ കാണാതായ ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്നും ഒന്നരക്കിലോമീറ്റര്‍ അകലെ ചെമ്ബിളാവില്‍ മൃതദേഹം കണ്ടെത്തിയത്. രാജ്യത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകും?? ലോക്ക് ഡൗൺ ഇളവുകളിൽ കേന്ദ്രം മാറ്റം വരുത്തണം?? ഇളവുകൾ നൽകിയതിന് ശേഷം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു… കോളേജിന് മൂന്ന് കിലോമീറ്റര്‍ അകലെ ചെക്ക്ഡാമിന് …
Read More »ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത?; മധ്യകേരളത്തിൽ ഇന്ന് കനത്ത മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്..
മധ്യ കേരളത്തില്‍ ഇന്ന് മഴ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതിനെതുടര്‍ന്ന്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. രാജ്യത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകും?? ലോക്ക് ഡൗൺ ഇളവുകളിൽ കേന്ദ്രം മാറ്റം വരുത്തണം?? ഇളവുകൾ നൽകിയതിന് ശേഷം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു… മറ്റ് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പില്ല. കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ …
Read More »കോവിഡ് മുക്തമായി ന്യൂസിലാന്‍ഡ്; അവസാന രോഗിയും വീട്ടിലേക്ക് മടങ്ങിയാതോടെ പൂര്‍ണ്ണമായും വൈറസ് മുക്തമായി ന്യൂസിലാന്റ്…
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടതോടെ ന്യൂസിലന്‍ഡ് കോവിഡ് മുക്തരാജ്യമായി മാറി. രാജ്യത്ത് നിലവില്‍ ഒരു കോവിഡ് രോഗി പോലും ഇല്ലെന്നും അവസാന രോഗിയും ആശുപത്രിയില്‍ നിന്ന് മടങ്ങിയതായും ആരോഗ്യവകുപ്പ് മേധാവി ആഷ്ലി ബ്ലൂംഫീല്‍ഡ് അറിയിച്ചു. കഴിഞ്ഞ 17 ദിവസമായി രാജ്യത്ത് ഒരാള്‍ക്ക് പോലും പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവിഭാഗം ഡയറക്ടര്‍ ജനറല്‍ അഷ്ലി ബ്ളുംഫീല്‍ഡ് അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകും?? ലോക്ക് …
Read More »രാജ്യത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകും?? ലോക്ക് ഡൗൺ ഇളവുകളിൽ കേന്ദ്രം മാറ്റം വരുത്തണം?? ഇളവുകൾ നൽകിയതിന് ശേഷം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു…
രാജ്യത്തെ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ലോക്ക് ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നു. ലോക്ക് ഡൗണ്‍ ഇളവുകളില്‍ കര്‍ശനമായ മാര്‍ഗരേഖകള്‍ വേണമെന്ന് ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ ഇളവുകള്‍ കഠിനംകുളം കൂട്ടബലാൽസംഗം; ആക്രമണം ആസൂത്രിതമെന്നതിന് കൂടുതൽ തെളിവുകൾ : യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം : ബാക്കിയുള്ളവർ പുറത്തു …
Read More »കഠിനംകുളം കൂട്ടബലാൽസംഗം; ആക്രമണം ആസൂത്രിതമെന്നതിന് കൂടുതൽ തെളിവുകൾ : യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം : ബാക്കിയുള്ളവർ പുറത്തു നിന്ന് : നടന്നത്…
കഠിനംകുളം കൂട്ടബലാല്‍സംഗം നടന്നത് ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ഒരാള്‍ മാത്രമെന്നും മറ്റുള്ളവരെ ഭര്‍ത്താവിന്റെ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്നു പ്രതികള്‍ സമ്മതിച്ചു. സുഹൃത്തും ഭര്‍ത്താവും ചേര്‍ന്നാണു യുവതിക്ക് മദ്യം നല്‍കിയത്. യുവതിയെ മറ്റുള്ളവര്‍ തട്ടിക്കൊണ്ടുപോയിട്ടും ഭര്‍ത്താവും സുഹൃത്തും വീട്ടില്‍ തുടര്‍ന്നതായും വിവരമുണ്ട്. കേസിലെ ഏഴു പ്രതികളും പൊലീസ് പിടിയിലായിട്ടുണ്ട്. ‘അവരുടെ ചിരിയാണ് എന്‍റെ സന്തോഷം’- തൊഴിലാളികള്‍ക്കായി വീണ്ടും സോനൂ സൂദിന്‍റെ വിമാനം ഒളിവില്‍ പോയ ചാന്നാങ്കര …
Read More »ശബരിമല നട 14 ന് തുറക്കും, ഗുരുവായൂര്‍ 15 നും; ഭക്തര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടു; ഒരു മണിക്കൂറില്‍ പ്രവേശനം നല്‍കുന്നത്…
ശബരിമല നട ജൂണ്‍ പതിനാലിന് തുറക്കും 28 വരെയാണ് ഭക്തര്‍ക്കായി ശബരിമല നട തുറക്കുന്നത് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിക്കുന്നത്. വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്യവന്നവര്‍ക്ക് മാത്രമേ ശബരിമല പ്രവേശനം അനുവദിക്കൂവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഒരു മണിക്കൂറില്‍ 200 പേര്‍ക്കായിരിക്കും ദര്‍ശനം നടത്താന്‍ അവസരം ലഭിക്കുക. രാവിലെ 4 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയും വൈകിട്ട് 4 മുതല്‍ രാത്രി …
Read More »‘അവരുടെ ചിരിയാണ് എന്‍റെ സന്തോഷം’- തൊഴിലാളികള്‍ക്കായി വീണ്ടും സോനൂ സൂദിന്‍റെ വിമാനം
അന്തർസംസ്ഥാന തൊഴിലാളികൾക്കായി വീണ്ടുമൊരു ചാർട്ടേഡ് ഫ്ലൈറ്റൊരുക്കി ബോളിവുഡ് നടൻ സോനു സൂദ്. സോനു പണം മുടക്കി ഒരുക്കിയ എയർ ഏഷ്യയുടെ വിമാനത്തിൽ 173 തൊഴിലാളികളാണ് മുംബൈയിൽ നിന്ന് ഡെറാഡൂണിലെത്തിയത്. ഉച്ചക്ക് 1.57ന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം വൈകീട്ട് 4.41ന് ഡെറാഡൂണിലെ ജോളി ഗ്രാൻഡ് വിമാനത്താവളത്തിലെത്തി. ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുത്; സമൂഹവ്യാപന സാധ്യത കൂടുതലെന്ന് ഐഎംഎ… ‘ജീവിതത്തിൽ വിമാനയാത്ര അനുഭവിക്കാൻ സാധ്യതയില്ലാത്തവരായിരുന്നു അവരിൽ …
Read More »സംസ്ഥാനത്തെ ബസുകൾ സർവീസ് ഇന്ന് നിർത്തും..!
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ ഓട്ടം നിര്‍ത്തും. ഞായറാഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണാണ്. തിങ്കളാഴ്ച മുതല്‍ സര്‍വീസ് നടത്തുമ്ബോള്‍ ബസുടമകള്‍ കൂടുതല്‍ സാമ്ബത്തിക നഷ്ടം സഹിക്കേണ്ടതായി വരും. അതിനാലാണ് ബസ് സര്‍വീസുകള്‍ നിര്ത്തിവയ്ക്കുന്നതെന്നാണ് ഉടകമകള്‍ പറയുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന ബസുടമകളുടെ ജില്ലാതല യോഗത്തിലും ജോർജ്ജ് ഫ്ലോയിഡിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മാതൃക ഇന്ത്യയിലും: രാജസ്ഥാൻ പൊലീസിൻറെ ക്രൂരത ( വീഡിയോ ) നഷ്ടം …
Read More »സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ആകെ മരണം 15..
സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും മുൻ ഫുട്ബോൾ താരവുമായ ഹംസക്കോയ (61)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറരയോടെ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ 21 ന് മുംബൈയിൽ നിന്ന് റോഡ് മാർഗ്ഗമാണ് ഹംസക്കോയയും കുടുംബവും നാട്ടിലെത്തിയത്. പേരക്കുട്ടികൾ അടക്കം കുടുംബത്തിലെ അഞ്ച് പേർക്കാണ് തലസ്ഥാനത്തെ ഞെട്ടിച്ച ലൈംഗീക പീഡനം; മദ്യം കുടിപ്പിച്ച് കൂട്ട മാനഭംഗത്തിനിരയാക്കിയ യുവതി ഗുരുതരാവസ്ഥയിൽ; ഭർത്താവടക്കം …
Read More »ജോർജ്ജ് ഫ്ലോയിഡിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മാതൃക ഇന്ത്യയിലും: രാജസ്ഥാൻ പൊലീസിൻറെ ക്രൂരത ( വീഡിയോ )
അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മാതൃകയില്‍ ഇന്ത്യയിലും പൊലീസ് മുറ. രാജസ്ഥാനിലെ പൊലീസാണ് ഈ ക്രുരത കാട്ടിയത്. മാസ്‌ക് ധരിച്ചില്ലെന്ന കാരണത്തിലാണ് യുവാവിനെ ജോധ്പൂര്‍ പൊലീസ് ക്രൂരമായി പീഡിപ്പിച്ചത്. മുകേഷ് കുമാര്‍ എന്ന ബല്‍ദേവ് നഗര്‍ സ്വദേശിയെയാണ് പൊലീസ് അതി ക്രൂരമായി മര്‍ദിച്ചത്. തലസ്ഥാനത്തെ ഞെട്ടിച്ച ലൈംഗീക പീഡനം; മദ്യം കുടിപ്പിച്ച് കൂട്ട മാനഭംഗത്തിനിരയാക്കിയ യുവതി ഗുരുതരാവസ്ഥയിൽ; ഭർത്താവടക്കം നാല് പേർ പിടിയിൽ… മാസ്‌ക് …
Read More »