Breaking News

Slider

ഇന്ത്യയിൽ 408 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി കിയ..!!

ഇന്ത്യൻ വിപണിയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ്. വിപണിയിൽ എത്തിയ മോഡലുകളെല്ലാം ഹിറ്റായതോടെ പ്ലാന്റിന്റെ എണ്ണം വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച് 54 മില്ല്യൺ ഡോളറിന്റെ (ഏകദേശം 408 കോടി രൂപ) നിക്ഷേപമാണ് കമ്പനി നടത്തുക. കമ്പനിയുടെ ആന്ധ്ര പ്രദേശിലെ അനന്തപൂരി പ്ലാന്റിലേക്കാണ് കമ്പനി പുതിയ നിക്ഷേപം നടത്തുക. കൂടുതൽ വാഹനങ്ങൾ കിയയിൽ നിന്നും നിരത്തിലെത്താനൊരുങ്ങുകയാണ്. ഇതുകൂടി മുന്നിൽ കണ്ടാണ് പ്ലാന്റിന്റെ കാര്യക്ഷമത …

Read More »

ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്‍റെ ആദ്യ ഫ്ലൈറ്റ് വിജയകരമായി പൂർത്തിയാക്കി..

ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനം വ്യാഴാഴ്ച ആദ്യത്തെ വിജയകരമായ ഫ്ലൈറ്റ് പൂർത്തിയാക്കി. റെട്രോഫിറ്റഡ് എഞ്ചിൻ ഘടിപ്പിച്ച സെസ്ന കാരവൻ വിമാനം ഇലക്ട്രിക് എഞ്ചിൻ ഉപയോഗിച്ച് മോശെ തടാകത്തിൽ സുരക്ഷിതമായി ഇറങ്ങുന്നതിന് മുമ്പ് ഏകദേശം 290 കിലോമീറ്റർ സഞ്ചരിച്ചതായാണ് റിപ്പോര്‍ട്ട്. 183 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകുന്ന വിമാനത്തിന് ഒൻപത് യാത്രക്കാർക്ക് ഇരിക്കാനുള്ള ശേഷി വിമാനത്തിന്റെ കന്നി ഫ്ലൈറ്റിൽ ടെസ്റ്റ് പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2021 അവസാനത്തോടെ 100 മൈൽ ദൂരം …

Read More »

ഷൂട്ടിങ് ലൊക്കേഷനിൽ അടിമുടി മാറ്റവുമായി മണി രത്നം; അതിനായ് താരങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം…

കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സിനിമ ലോകം. ഇതിനെ മറികടന്ന് എങ്ങനെ മുന്നോട്ടുപോകുമെന്ന ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും അടക്കമുള്ളവര്‍ പ്രതിഫലം കുറയ്ക്കേണ്ടിവരുമെന്നാണ് പ്രമുഖ സംവിധായകന്‍ മണി രത്നം പറയുന്നത്. മണി രത്നത്തിന്‍റെ വാക്കുകള്‍; ഷൂട്ടിങ് ലൊക്കേഷനുകള്‍ അടിമുടി മാറ്റത്തിന് വിധേയമാകും. വിംബിള്‍ഡണ്‍ ഫൈനലിനിടെ മഴ പെയ്യുന്നതുപോലെയാണ് സിനിമയ്ക്കുണ്ടായ കോവിഡ് പ്രതിസന്ധി. മഴ പെയ്യുന്നതോടെ കളി അവസാനിക്കുകയും സ്റ്റേഡിയം അടയ്ക്കുകയും ചെയ്യും. …

Read More »

കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി..

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനാല്‍ 18 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഉല്ലാസ്‌നഗര്‍ മേഖലയിലാണ് കൊറോണ ബാധയില്‍ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തത്. മുടിവെട്ടാന്‍ പോയ140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംഭവം നടന്നത്.. അധികൃതരുടെ നിര്‍ദ്ദേശം അവഗണിച്ച്‌ സാധാരണരീതിയില്‍ സംസ്‌ക്കരിക്കുകയായിരുന്നു. കോവിഡ് സുരക്ഷാ മാനദണ്ഡമനുസരിച്ച്‌ ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം ബന്ധുക്കള്‍ സംസ്‌ക്കാരച്ചടങ്ങിനായി സുരക്ഷാ ബാഗില്‍ നിന്നും പുറത്തെടുക്കുകയാണ് ചെയ്തതെന്ന് ആരോഗ്യവകുപ്പറിയിച്ചു. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ബന്ധുക്കള്‍ക്കെതിരേയും …

Read More »

സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രീ​യം മു​റി​ച്ച​തി​ൽ ഗൂ​ഢാ​ലോ​ച​ന: കേ​സ് ക്രൈം​ബ്രാ​ഞ്ച് പു​ന​ര​ന്വേ​ഷി​ക്കു​ന്നു…

തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രീ​യം മു​റി​ച്ച കേ​സി​ല്‍ ഉ​ന്ന​ത​രു​ടെ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. കേ​സ് സ​മ​ഗ്ര​മാ​യി വീ​ണ്ടും അ​ന്വേ​ഷി​ക്കാ​ന്‍ ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിട്ടു. സ്വാ​മി​യെ മാ​ത്രം പ്ര​തി​യാ​ക്കി​യ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഒ​ട്ടേ​റെ വീ​ഴ്ച​ക​ളുണ്ടായെന്നാണ് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നത്. കേ​സ് അ​ന്വേ​ഷി​ക്കാ​ന്‍ ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തെ ഉ​ട​ന്‍ നി​യോ​ഗി​ക്കും. 2017 മേ​യ് 19 രാ​ത്രി​യാ​ണ് ഗം​ഗേ​ശാ​ന​ന്ദ സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രീ​യം മു​റി​ച്ച കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച സം​ഭ​വം ന​ട​ക്കു​ന്ന​ത്. സ്വാ​മി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ശ്ര​മി​ച്ച​പ്പോ​ള്‍ …

Read More »

വാട്‌സാപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക ; പുതിയ തട്ടിപ്പ് ഇങ്ങനെ ; തട്ടിപ്പിന് ഇരയായാല്‍ ആദ്യം ചെയ്യേണ്ടത് ഇങ്ങനെ…

വാട്‌സാപ്പില്‍ പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍ രംഗപ്രവേശനം ചെയ്തതായി വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോളതലത്തില്‍ ഏറെ കാലമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഇന്‍സ്റ്റന്റ് മെസേജിങ് സേവനമാണ് വാട്‌സാപ്പ്. അതുകൊണ്ട് തന്നെ വാട്‌സാപ്പിനെതിരെ ഹാക്കര്‍മാരുടെ ഒരു പട തന്നെയുണ്ട്. ഇപ്പോഴിതാ സന്ദേശങ്ങളിലൂടെ വാട്‌സാപ്പിന്റെ ടെക്‌നിക്കല്‍ ടീം എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ ഉപയോക്താക്കളെ മുടിവെട്ടാന്‍ പോയ140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംഭവം നടന്നത്.. സമീപിക്കുന്നതെന്നാണ് വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. …

Read More »

കേരളത്തിൽ വരുന്ന മൂന്ന് ദിവസം അതി ശക്തമായ മഴയ്ക്ക് സാധ്യത; കാലവർഷം ഇത്തവണ നേരത്തേ…

കേരളത്തിൽ അടുത്ത മൂന്ന് ദിവസം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുടിവെട്ടാന്‍ പോയ140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംഭവം നടന്നത്.. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്ക് സാധ്യത ഉള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം …

Read More »

ആശങ്ക ഉയരുന്നു: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ്…

സംസ്ഥാനത്ത് 62 പേര്‍ക്ക് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. പാലക്കാട് 14, കണ്ണൂര്‍ 7, തൃശൂര്‍ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസര്‍ഗോഡ് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 3, കൊല്ലം 2, കോട്ടയം , ബെവ് ക്യൂ ആപ് ഒഴിവാക്കാന്‍ സാധ്യത ?? : സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ… ഇടുക്കി, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് …

Read More »

തലസ്ഥാനത്ത് രണ്ടുദിവസം കനത്ത മഴ ; അരുവിക്കര ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു; തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം..

അരുവിക്കര ഡാമിന്‍റെ മൂന്നും നാലും ഷട്ടറുകള്‍ തുറന്നു. കരമനയാറിന്‍റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവനന്തപുരം ജില്ല ഭരണകൂടം അറിയിച്ചിച്ചുണ്ട്. തലസ്ഥാനത്ത് രണ്ടുദിവസം കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഇടുക്കി ജില്ലയില്‍ ഇന്നും നാളയും ഓറ‍ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബെവ് ക്യൂ ആപ് ഒഴിവാക്കാന്‍ സാധ്യത ?? : സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ… …

Read More »

സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനം ഇല്ല ; ആരോഗ്യ മന്ത്രി കെ കെ ശൈലജ…

സംസ്ഥാനത്ത് മെയ് ഏഴിന് ശേഷം കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മേയ് ഏഴ് വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രോഗികള്‍ വളരെയധികം വര്‍ധിച്ചുവരുന്നതാണ് കണ്ടത്. രോഗികളായി എത്തുന്ന പലരും അവശനിലയിലാണെന്നും സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനമില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇപ്പോള്‍ വരുന്ന ആളുകളില്‍ ഭൂരിഭാഗവും അതുകൊണ്ടാണ് രോഗബാധിതരുടെ …

Read More »