Breaking News

Slider

തലസ്ഥാന നഗരം ഇപ്പോള്‍ ശാന്തം; ജന ജീവിതം സാധാരണ സ്ഥിതിയിലേയ്ക്ക്; കലാപത്തില്‍ 148 എഫ്.ഐ.ആറുകള്‍; 630പേര്‍ അറസ്റ്റില്‍..!

42 പേരുടെ ജീവനെടുത്ത ഡല്‍ഹി കലാപത്തില്‍ 148 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 630 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസുകളുടെ അന്വേഷണം ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ഇനി രണ്ട് പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമുകളെ വിളിച്ചിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ പുനരവലോകനം ചെയ്യുകയാണെന്നും പോലീസ് വക്താവ് പറഞ്ഞു. മൊത്തം കേസുകളില്‍ 25 എണ്ണം സായുധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തവയാണെന്നും പോലീസ് …

Read More »

കൊറോണ വൈറസ്: ലോകം ആശങ്കയില്‍; ചൈനക്ക് പുറത്തുള്ള മരണസംഖ്യകൂടുന്നു…

കൊറോണ വൈറസ് ബാധ ചൈനയ്ക്ക് പുറത്ത് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതില്‍ ആശങ്കയോടെ ലോകം. പാക്കിസ്ഥാന്‍, സ്വീഡന്‍, നോര്‍വെ, ഗ്രീസ്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ ഇന്നലെ മാത്രം 334പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടെ 1,595 പേര്‍ ചികില്‍സയിലുണ്ട്. ഇതുവരെ 13പേര്‍ മരിച്ചു. ഇറാനില്‍ കൊറോണ ബാധയെ തുടര്‍ന്ന് മരണം 19 ആയി. 140 പേര്‍ ചികില്‍സയിലുണ്ട്. ഇറ്റലിയില്‍ 12 പേരും, ജപ്പാനില്‍ ഏഴ് …

Read More »

രാജ്യതലസ്ഥാനം ശാന്തമാകുന്നു : കലാപത്തിന് കടിഞ്ഞാണിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

രാജ്യതലസ്ഥാനമായ ഡല്‍ഹി ശാന്തമാകുന്നു. കലാപമുണ്ടായ വടക്കന്‍ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. ഉടന്‍ സാധാരണ നില പുനഃസ്ഥാപിക്കുമെന്നും കലാപബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. മൂന്ന് ദിവസമായി സംഘര്‍ഷമുണ്ടായ ജാഫറാബാദ്, മൗജ്പുര്‍, ബാബര്‍പുര്‍, യമുനാവിഹാര്‍, ഭജന്‍പുര, ചാന്ദ്ബാഗ്, ശിവ് വിഹാര്‍ തുടങ്ങിയ മേഖലകളാണ് ഡോവല്‍ സന്ദര്‍ശിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട ഡോവല്‍ ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായും സ്ഥലവാസികളുമായും ചര്‍ച്ച നടത്തി. …

Read More »

ഡ​ല്‍​ഹി ക​ലാ​പത്തില്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 34 ആ​യി; വിവിധ അക്രമങ്ങളില്‍ ​106 അറസ്റ്റ്…!

വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ക​ലാ​പ​ത്തി​ല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. ക​ലാ​പ​കാ​രി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ഗു​രു​ത​ര​പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഏ​ഴു പേ​ര്‍ കൂ​ടി വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. ഇ​തോ​ടെ ക​ലാ​പ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 34 ആ​യി. അക്രമത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരു​ന്നു. 18 എഫ്​.ഐ.ആറുകളാണ്​ സംഭവത്തില്‍ ഡല്‍ഹി പൊലീസ്​ ഫയല്‍ ചെയ്​തത്​. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ​106 പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഭൂ​രി​പ​ക്ഷം പേ​രും വെ​ടി​യേ​റ്റാ​ണ് മ​രി​ച്ച​ത്. ക​ലാ​പ​ത്തി​ല്‍ ഇ​തു​വ​രെ ഇ​രു​ന്നൂ​റോ​ളം പേ​ര്‍​ക്ക് …

Read More »

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി ; ഇന്ന് പവന് കുറഞ്ഞ്…

സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡും ഭേതിച്ച്‌ മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് കുറഞ്ഞത്‌ 200 രൂപയാണ്. ഇതോടെ പവന് 31,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞിട്ടുണ്ട്. ഇന്നലെ രണ്ടു തവണയായി സ്വര്‍ണ്ണ വില വര്‍ധിച്ച്‌ എക്കാലത്തെയും ഉയര്‍ന്നവിലയായ പവന് 32,000 രൂപയിലെത്തിയിരുന്നു.

Read More »

ബോളിവുഡ് സുന്ദരിയോട് തോന്നിയ പ്രണയം വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന..!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയതാണ്. ഇപ്പോഴിതാ തനിക്ക് ആരാധന തോന്നിയ ബോളിവുഡ് സുന്ദരിയെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. സൊണാലി ബാന്ദ്രയോടാണ് താരത്തിന് കടുത്ത ആരാധന തോന്നിയിരുന്നതെന്നാണ് താരം വെളിപ്പെടുത്തുന്നത്. റെയ്‌നയുടെ വാക്കുകള്‍ ഇങ്ങനെ; കോളേജ് വിദ്യാര്‍ഥി ആയിരിക്കുമ്ബോള്‍ സൊണാലിയോട് ആരാധന മൂത്ത് പ്രണയം തോന്നിയിരുന്നു. അവരോടൊപ്പം ഡേറ്റിങ് നടത്താനും …

Read More »

സംസ്ഥാനത്തെ സ്വർണ വില സർവ്വകാല റെക്കോർഡില്‍; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുതിച്ചുയര്‍ന്നുത്..

സംസ്ഥാനത്തെ സ്വർണ വില കുതിച്ചുയർന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി കുതിച്ചുയർന്ന സ്വർണ വില ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 240 രൂപയാണ്. ഭാര്യയല്ലാതെ തന്നെ ആകര്‍ഷിച്ച ആ രണ്ട് സ്ത്രീകളുടെ പേര് വെളിപ്പെടുത്തി പൃഥ്വിരാജ്… Read More ഇതോടെ പവന് 31,120 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന്റെ ഇന്നത്തെ നിരക്ക് 3,890 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സ്വർണത്തിന് ആദ്യമായാണ് പവന് 31,000 രൂപയ്ക്ക് മുകളിലേക്കെത്തുന്നത്. സ്വർണത്തിന്റെ ചരിത്രത്തിലെ …

Read More »

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ വോക്വിന്‍ ഫിനിക്‌സ്, റെനെ സെല്‍വെഗര്‍ മികച്ച നടി…

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 92ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായ് വോക്വിന്‍ ഫിനിക്‌സും റെനെ സെല്‍വെഗര്‍ മികച്ച നടിയായും തെരഞ്ഞെടുത്തു. പാരസൈറ്റ് സംവിധാനം ചെയ്ത ബോങ് ജൂന്‍ ഹോയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത്. ജോക്കറിലെ മികച്ച പ്രകടനത്തിനാണ് വോക്വിന്‍ ഫിനിക്‌സ് മികച്ച നടനുള്ള ഓസ്‌കര്‍ നേടിയത്. ജൂഡിയിലെ അഭിനയത്തിനാണ് അമേരിക്കന്‍ നടിയായ റെനെ സെല്‍വെഗര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ …

Read More »

പ്ലാസ്‌റ്റികിന്‌ ബദല്‍; സംസ്ഥാനത്ത് ഇനി മുതല്‍ പാല്‍ വിതരണം എ.ടി.എം വഴി..

സംസ്ഥാനത്ത് മില്‍മയുടെ പുതിയ ചുവടുവെയ്പ്പ്. ഇനിമുതല്‍ പണത്തിന്​ മാത്രമല്ല, പാല്‍ വിതരണത്തിനും​ എ.ടി.എം വരുന്നു. മില്‍മയാണ്​ പാല്‍ വിതരണത്തിനായി എ.ടി.എം സന്‍റെറുകള്‍ ആരംഭിക്കുന്നത്​. അടുത്ത ഒരു മാസത്തിനുള്ളില്‍ മില്‍മ പാല്‍ വിതരണത്തിനായി എ.ടി.എം സന്‍റെറുകള്‍ തുടങ്ങാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മേഖലയിലാണ് എ.ടി.എം സെന്‍ററുകള്‍ ആദ്യം തുറക്കുക. സംസ്ഥാന സര്‍ക്കാരും ഗ്രീന്‍ കേരള കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ പരീക്ഷണാര്‍ത്ഥം തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ പാല്‍ …

Read More »

ഇതുവരെ നട്ടുവളര്‍ത്തിയത് 40,000 ത്തിലധികം മരങ്ങള്‍; പത്മ പുരസ്‌കാരം നേടിയ വനമുത്തശ്ശിയെക്കുറിച്ച്…

ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇതുവരെ അറിയാതിരുന്ന അനവധി മഹത് വ്യക്തികളെയാണ് ലോകത്തിന് പരിചയപ്പെടാൻ സാധിച്ചത്. ലാഭേച്ഛയില്ലാതെ അവരുടെ സേവനങ്ങൾ പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാറുമില്ല. എന്നാൽ, ഈ പ്രാവശ്യം നിരവധി വിശേഷപ്പെട്ട വ്യക്തികളെയും, അവരുടെ പ്രവർത്തങ്ങളെയും മനസ്സിലാക്കാൻ ഇതുവഴി നമുക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് വലിയ കാര്യം. അത്തരമൊരാളാണ് 76 -കാരിയായ ഈ വനമുത്തശ്ശി. പേര് തുളസി ഗൗഡ. മക്കളില്ലാത്ത ഈ മുത്തശ്ശിക്ക്, മരങ്ങൾ സ്വന്തം മക്കളെ പോലെയാണ്. ഒരമ്മയായി …

Read More »