Breaking News

Sports

ഇനി എന്റെ ജോലിയിലും കരിയറിലും ശ്രദ്ധ നല്‍കി മുന്നോട്ടുപോകും, മറ്റെല്ലാം വെറും വര്‍ത്തമാനങ്ങള്‍ മാത്രം: ക്രിസ്റ്റ്യാനോ റൊണാൾഡോ വയ്ക്തമാക്കി .

ട്രാന്‍സ്ഫറുമായി ബന്ധപ്പെടുത്തി ഓരോ ക്ലബുകളുടെ പേര് ചേര്‍ത്ത് പറയുന്നത് തന്നെ അപമാനിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഈ ക്ലബുകളെ അപമാനിക്കുകയാണെന്ന് യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്‍സ്റ്റഗ്രാമിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ അറിയുന്നവര്‍ക്ക് അറിയാം എന്റെ ജോലിയില്‍ ഞാന്‍ എത്രമാത്രം ശ്രദ്ധയാണ് കൊടുക്കുന്നതെന്ന്. സംസാരം കുറവ്, കൂടുതല്‍ പ്രവര്‍ത്തി, കരിയറിന്റെ തുടക്കം മുതല്‍ ഇതാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.’ഈ അടുത്ത് കേട്ട കാര്യങ്ങളില്‍ ഞാന്‍ എന്റെ …

Read More »

ഒളിമ്ബിക്​സ്​ സ്വര്‍ണ മെഡല്‍ ജേതാവ്​ നീരജ്​ ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപിച്ചു…

ടോക്യോ ഒളിമ്ബിക്​സ്​ സ്വര്‍ണ മെഡല്‍ ജേതാവ്​ നീരജ്​ ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ്​ താരത്തെ ആശുപത്രിയി​ലാക്കിയത്​. ചൊവ്വാഴ്ച പനിയെ തുടര്‍ന്നാണ്​ പാനിപ്പത്തില്‍ നടന്ന സ്വീകരണ പരിപാടിക്കിടെ ജാവലിന്‍ ത്രോ താരം മടങ്ങിയിരുന്നു. ഡല്‍ഹിയില്‍ നിന്നും പാനിപ്പത്ത്​ വരെ ആറ്​ മണിക്കൂര്‍ സമയം നീണ്ടുനിന്ന കാര്‍ റാലിയിലായിരുന്നു താരം പ​ങ്കെടുത്തത്​. പാനിപ്പത്തില്‍ നടന്ന പരിപാടിക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച താരം സ്​റ്റേജില്‍ നിന്ന്​ ഇറങ്ങുകയായിരുന്നുവെന്ന്​ ബന്ധുക്കള്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക്​ മുമ്ബും …

Read More »

ടി-20 ലോകകപ്പിനുള്ള മത്സരക്രമങ്ങള്‍ ഐസിസി പുറത്തുവിട്ടു…

ടി-20 ലോകകപ്പിനുള്ള മത്സരക്രമങ്ങള്‍ ഐസിസി പുറത്തുവിട്ടു. സൂപ്പര്‍ 12 ഘട്ടത്തില്‍ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. ഇന്ത്യക്കൊപ്പം പാകിസ്താ, അഫ്ഗാനിസ്ഥാന്‍, ന്യൂസീലന്‍ഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്.  യോഗ്യതാ മത്സരങ്ങള്‍ ഒമാന്‍, അബുദാബി, ഷാര്‍ജ എന്നീ വേദികളിലും സൂപ്പര്‍ 12 മത്സരങ്ങള്‍ അബുദാബി, ദുബായ്, ഷാര്‍ജ എന്നീ വേദികളിലുമായാണ് നടക്കുക. യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 23 മുതല്‍ സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കും. ഒക്ടോബര്‍ 24ന് …

Read More »

മത്സരം എന്നാല്‍ വിജയിക്കുന്നവര്‍ക്ക് മാത്രമല്ല; ഒളിംപിക് മെഡല്‍ നഷ്ടമായവര്‍ക്ക് ടാറ്റാ ആള്‍ട്രോസ് സമ്മാനം…

മത്സരം എന്നാല്‍ വിജയിക്കുന്നവര്‍ക്ക് മാത്രമുള്ളതല്ല മറിച്ച്‌ മികച്ച പ്രകടം കാഴ്ചവെക്കുന്നവരും താരങ്ങളാണ്. ടോക്യോ ഒളിംപിക്‌സില്‍ വെങ്കല മെഡലിനരികെ എത്തിയിട്ടും മെഡല്‍ നഷ്ടമായവര്‍ക്ക് സമ്മാനമായി ആള്‍ട്രോസ് നല്‍കുമെന്ന് ടാറ്റാ മോട്ടോഴ്‌സ്.  ഒളിംപിക്‌സില്‍ ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനം ഇന്ത്യയുടെ കായിക ചരിത്രത്തില്‍ ഒരു പൊന്‍ തൂവല്‍ കൂട്ടിച്ചേര്‍ത്തു. നീരജ് ചോപ്ര, മീരാബായ് ചാനു എന്നിവരുള്‍പ്പടെ ചില കായിക താരങ്ങള്‍ മെഡല്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ കഠിന പരിശ്രമങ്ങളിലൂടെ മെഡലിനരികെ എത്തിയിട്ടും സ്വന്തമാക്കാന്‍ സാധിക്കാത്തവരുടെ …

Read More »

ഐ.പി.എല്‍ 2021 യു.എ.ഇ : ആദ്യ ടീമുകള്‍ എത്തി..

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക്​ ആവേശം വിതറി ടീമുകള്‍ എത്തിത്തുടങ്ങി. മുംബൈ ഇന്ത്യന്‍സ്​, ചെന്നൈ സൂപ്പര്‍കിങ്​സ്​ താരങ്ങളാണ്​ വെള്ളിയാഴ്​ച യു.എ.ഇയിലെത്തിയത്​. മറ്റ്​ ടീമുകള്‍ അടുത്ത ദിവസങ്ങളിലായി യു.എ.ഇയിലേക്കെത്തും. കോവിഡിനെ തുടര്‍ന്ന്​ ഇന്ത്യയില്‍ പാതിവഴിയില്‍ നിലച്ച ടൂര്‍ണമെന്‍റി​െന്‍റ ബാക്കി മത്സരങ്ങള്‍ സെപ്​റ്റംബര്‍ 19 മുതലാണ്​ പുനരാരംഭിക്കുന്നത്​. ദുബൈ, അബൂദബി, ഷാര്‍ജ എന്നിവിടങ്ങളിലാണ്​ മത്സരങ്ങള്‍. ദുബൈ ടി.എച്ച്‌​ 8 പാമിലാണ്​ ചെന്നൈ ടീം തങ്ങുന്നത്​. അബൂദബിയിലെ സെന്‍റ്​ റെഗിസ്​ സാദിയാത്ത്​ ഐലന്‍റിലാണ്​ മുംബൈ ഇന്ത്യന്‍സി​െന്‍റ …

Read More »

ലീഗ് വണ്ണ്; പിഎസ്ജിയ്ക്കായി മെസി ഇന്ന് കളത്തിലിറങ്ങും; മൽസരം രാത്രി 12.30ന്…

ലീഗ് വണ്ണില്‍ പിഎസ്ജിയ്ക്കായി സൂപ്പര്‍ താരം ലയണല്‍ മെസി ഇന്ന് കളത്തിലിറങ്ങും. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ തന്നെ പിഎസ്ജി മെസിയെ കളത്തിലിറക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഫ്രാന്‍സില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കാണികള്‍ക്ക് പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ പാരീസ് സെന്റ്-ജര്‍മ്മന്‍ സ്‌ട്രാസ്ബര്‍ഗിനെ നേരിടും. മെസിയെ കൂടാതെ റയല്‍ മാഡ്രിഡ് വിട്ട സെര്‍ജിയോ റാമോസ്, അഷ്‌റഫ് ഹാകിമി, ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂയിജി …

Read More »

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിന് ഇന്ന് മുതല്‍ തുടക്കം; വമ്പൻമ്മാർ ഇന്ന് കളിക്കളത്തിൽ…

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിനും ഇന്ന് തുടക്കം. ആദ്യമത്സരത്തില്‍ ആഴ്‌സനല്‍, ബ്രന്റ്‌ഫോര്‍ഡിനെ നേരിടും. രാത്രി 12.30നാണ് മത്സരം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി തുടങ്ങിയ വമ്ബന്മാര്‍ക്കെല്ലാം നാളെയാണ് ആദ്യ മത്സരം നടക്കുക.  പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തുന്ന ടീമാണ് ബ്രന്റ്‌ഫോര്‍ഡ്. ജേഡന്‍ സാഞ്ചോയും റാഫേല്‍ വരാനേയുമടക്കമുള്ള താരങ്ങളെയെത്തിച്ച്‌ കരുത്ത് കൂട്ടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ്‌സ് യുണൈറ്റഡുമായി നാളെ ഏറ്റുമുട്ടും. ചാംപ്യന്‍സ് ലീഗിന് പിന്നാലെ യുവേഫ സൂപ്പര്‍കപ്പും നേടിയ ചെല്‍സിക്ക് ക്രിസ്റ്റല്‍ …

Read More »

128 വര്‍ഷത്തിനു ശേഷം ഒളിമ്ബിക്സ് മടങ്ങി വരവിന് തയ്യാറെടുത്ത് ക്രിക്കറ്റ്…

ഒളിമ്ബിക്സില്‍ ക്രിക്കറ്റും ഒരു മത്സരയിനമായി ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഐസിസി ആരംഭിച്ചു. 2028ല്‍ ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഒളിമ്ബിക്സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്താന്‍ ശ്രമം തുടങ്ങിയതായി ഐസിസി അറിയിച്ചു. ഏകദേശം 30 മില്ല്യണ്‍ ക്രിക്കറ്റ് ആരാധകരാണ് അമേരിക്കയില്‍ ഉള്ളതെന്നാണ് ഐസിസിയുടെ നിഗമനം. ആ സ്ഥിതിക്ക് ക്രിക്കറ്റിന് അരങ്ങേറ്റം കുറിക്കാന്‍ ലോസ് ഏഞ്ചല്‍സിനേക്കാള്‍ നല്ലൊരു വേദി വേറെ ഉണ്ടാകില്ലെന്നാണ് ഐസിസിയുടെ കണക്കുകൂട്ടല്‍.  ലോസ് ഏഞ്ചല്‍സ് ഒളിമ്ബിക്സില്‍ ക്രിക്കറ്റിനു വേണ്ടി ബിഡ് ചെയ്യുന്നതിനു വേണ്ടി ഒരു …

Read More »

പിആര്‍ ശ്രീജേഷിനെ തഴഞ്ഞിട്ടില്ലെന്ന് കായിക മന്ത്രി; പാരിതോഷികം നാളെ പ്രഖ്യാപിക്കും…

ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി താരം പിആര്‍ ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞുവെന്നത് അവാസ്തവ പ്രചാരണമാണെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. കേരളം കായിക താരങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്ന സംസ്ഥാനമാണ്. നാളത്തെ മന്ത്രിസഭ യോഗത്തില്‍ ശ്രീജേഷിനുള്ള പാരിതോഷികവും മറ്റ് പ്രത്സാഹനങ്ങളും തീരുമാനിക്കും. സര്‍ക്കാരിന്റെ നയം അതാണ്. നടപടി ക്രമങ്ങള്‍ അനുസരിച്ച്‌ മാത്രമേ സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും നടത്തുകയുള്ളുവെന്ന് മന്ത്രി വ്യക്തമാക്കി.  ഒളിംപക്‌സില്‍ ശ്രീജേഷ് മെഡല്‍ നേടിയ ശേഷം …

Read More »

പതിമൂന്നാം വയസ്സ് മുതല്‍ ജീവിതം മുഴുവന്‍ ഇവിടെ തന്നെയായിരുന്നു; വിടവാങ്ങല്‍ ചടങ്ങില്‍ വിതുമ്ബിക്കരഞ്ഞ് മെസ്സി( വീഡിയോ)

ഇതിഹാസ ഫുടബോള്‍ താരം ലയണല്‍ മെസ്സി ബാഴ്‌സലോണ ജേഴ്‌സിയില്‍ നിന്ന് ഔദ്യോഗികമായി പടിയിറങ്ങി. അതേസമയം, ബാഴ്‌സലോണ അധികൃതരോടും ആരാധകരോടും സഹപ്രവര്‍ത്തകരോടും കണ്ണീരോടെ ആയിരുന്നു മെസ്സിയുടെ വിടപറച്ചില്‍. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആരാധകരെ പോലും കരയിപ്പിച്ചു കൊണ്ടായിരുന്നു മെസ്സി വിതുമ്ബി കരഞ്ഞു കൊണ്ട് ബാഴ്‌സലോണയില്‍ നിന്നും വിടപറഞ്ഞത്.പതിമൂന്നാം വയസ്സ് മുതല്‍ ജീവിതം മുഴുവന്‍ ഇവിടെ തന്നെയായിരുന്നു. രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട ആത്മബന്ധത്തിന് ശേഷമാണ് വിടപറയുന്നത്. എന്നെ ഞാനാക്കിയത് …

Read More »