ഒത്തിരി സ്വപ്നങ്ങള്‍ കൂടെക്കൂട്ടി നീണ്ട കാലം ജഴ്സിയണിഞ്ഞ ഇഷ്ട ക്ലബില്‍നിന്നും കൂട്ടുകാരില്‍നിന്നും നിര്‍ദയം പടിയിറക്കിയവരോട് ലൂയി സുവാരസ് എന്ന ഉറുഗ്വായ്ക്കാരന്‍ ഇതില്‍പരം എങ്ങനെ പകരം ചോദിക്കാനാകും? പുതിയ പരിശീലകനായി എത്തിയ കോമാെന്റ ഗുഡ് ബുക്കിലില്ലാത്തതിന് നൂക്യാമ്ബില്‍ നിന്ന് പുറത്തുപോകേണ്ടിവന്നപ്പോള്‍ വീണ കണ്ണീരാണ് അത്ലറ്റിക്കോക്കൊപ്പം ലാ ലിഗ കിരീടവുമായി മടങ്ങുേമ്ബാള് സുവാരസ് കഴുകിക്കളഞ്ഞത്. ശനിയാഴ്ച വല്ലഡോളിഡിനെതിരെ സ്വന്തം മൈതാനത്ത് ജയം അനിവാര്യമായിരുന്നു അത്ലറ്റിക്കോക്ക്. 18ാം മിനിറ്റില്‍ വയ്യഡോളിഡ് താരം ഓസ്കര് പ്ലാനോയുടെ …
Read More »രണ്ടു വര്‍ഷം കൂടുമ്ബോള്‍ ഫുട്ബോള്‍ ലോകകപ്പ്; തീരുമാനം പരിഗണനയില്‍…
രണ്ടു വര്‍ഷം കൂടുമ്ബോള്‍ ലോകകപ്പ് ഫുട്ബോള്‍ നടത്താനുള്ള തീരുമാനം പരിഗണനയിലെടുത്ത് അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനായായ ഫിഫ. ലോകകപ്പ് ഫുട്ബോള്‍ നാല് വര്‍ഷങ്ങള്‍ കൂടുമ്ബോഴാണ് നടത്താറുള്ളത്. കഴിഞ്ഞ ദിവസം നടന്ന 71-ാംമത് ഫിഫ കോണ്‍ഗ്രസിലാണ് രണ്ട് വര്‍ഷം കൂടുമ്ബോള്‍ ലോകകപ്പ് നടത്താനായുള്ള വിഷയം ചര്‍ച്ചയായത്. സൗദി അറേബിയന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് ഇത്തരത്തിലൊരാശയം ഫിഫ കോണ്‍ഗ്രസില്‍ മുന്നോട്ട് വെച്ചത്. ചര്‍ച്ചയില്‍ ഏവരും ആശയത്തെ അനുകൂലിച്ചു. ഈ വിഷയത്തില്‍ കൂടുതല്‍ സാധ്യതകള്‍ പരിശോധിച്ചതിനു ശേഷം …
Read More »മറഡോണയുടെ മരണം ഡോക്ടര്‍മാരുടെ അനാസ്ഥ മൂല൦; ഏഴ് പേര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി…
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ചികിത്സയില്‍ അനാസ്ഥ കാണിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്ന ഏഴ് പേര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റത്തിന് കേസെടുത്തു. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ഇവര്‍ക്ക് 8 മുതല്‍ 25 വര്‍ഷം വരെ തടവ് ലഭിക്കും എന്നാണു റിപ്പോര്‍ട്ട്. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് നടത്തിയ അന്വേഷണത്തിന്റെ ഫലം പരിഗണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറഡോണയുടെ കുടുംബ ഡോക്ടര്‍ …
Read More »കോവിഡ് വ്യാപനം; ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുക എന്നത് ബുദ്ധിമുട്ടാണെന്ന് ഹസി…
ഈ വര്‍ഷത്തെ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുക ഏറെ ബുദ്ധിമുട്ടായിരിക്കുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം മൈക് ഹസി. ഐപിഎല്ലിലേതുപോലെ എട്ടോ പത്തോ ടീമുകളാണ് ലോകകപ്പിനുമുള്ളതെങ്കിലും നിലവിലെ സാഹചര്യത്തില്‍ പല വേദികളിലായി മത്സരം നടത്തുന്നത് വലിയ റിസ്കാണെന്നും ഹസി പറഞ്ഞു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ബാറ്റിംഗ് കോച്ചായിരുന്ന ഹസിക്ക് കൊവിഡ് ബാധിച്ചിരുന്നു. കൊവിഡ് മുക്തനായശേഷം കഴിഞ്ഞ ദിവസമാണ് ഹസി ഓസ്ട്രേലിയയിലേക്ക് പോയത്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ …
Read More »അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ബെന്‍സേമ ദേശീയ ടീമില്‍; യൂറോ കപ്പിനായുള്ള ഫ്രാന്‍സ് ടീമില്‍ ഇടം നേടി…
വിവാദങ്ങള്‍ വെല്ലുവിളിയായ കളിക്കളത്തില്‍ എല്ലാം മറികടന്ന് അഞ്ചു വര്‍ഷക്കാലത്തിനു ശേഷം ഫ്രഞ്ച് ദേശീയ ടീമില്‍ തിരിച്ചെത്തി സൂപ്പര്‍ താരം കരിം ബെന്‍സേമ. ഇത്തവണത്തെ യൂറോ കപ്പിനായുള്ള ടീമിലാണ് ഫ്രഞ്ച് ടീമിനൊപ്പം താരവും ഇടം നേടിയത്. ബെന്‍സേമ, കിലിയാന്‍ എംബപ്പേ, അന്റോണിയോ ഗ്രീസ്‌മാന്‍, പോള്‍ പോഗ്ബ തുടങ്ങിയ സൂപ്പര്‍ താരങ്ങളുള്‍പ്പെടെ 26 പേരടങ്ങുന്നതാണ് യൂറോ കപ്പിനായുള്ള ഫ്രഞ്ച് ടീം. ഫ്രാന്‍സിന് വേണ്ടി 81 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബെന്‍സേമ 27 ഗോളുകള്‍ നേടിയിട്ടുണ്ട്. …
Read More »സ്പാനിഷ് ലീഗ്; കിരീടപോരാട്ടം ഫോട്ടോഫിനിഷിലേക്ക്; ബാഴ്‌സ പുറത്ത്…
സ്പാനിഷ് ലീഗില്‍ വിഗോക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെ ബാഴ്‌സലോണയുടെ കിരീട പ്രതീക്ഷകള്‍ അവസാനിച്ചു. ബാഴ്‌സയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഗോളില്‍ മുന്നിലെത്തിയതിന് ശേഷമാണ് രണ്ട് ഗോളുകള്‍ ഏറ്റുവാങ്ങി ബാഴ്‌സ പരാജയത്തിലേക്ക് വീണത്. അതേസമയം സ്പാനിഷ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ഒസാസൂനക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയ അത്ലാന്റിക്കോ മാഡ്രിഡ് ലീഗില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് …
Read More »ചരിത്രം കുറിച്ച് ലെസ്റ്റര്‍ സിറ്റി; എഫ് എ കപ്പ് കിരീടം നേടിയത് ചെല്‍സിയെ വീഴ്ത്തി…
എഫ് എ കപ്പില്‍ ചരിത്രം കുറിച്ച് ലെസ്റ്റര്‍സിറ്റി. വെംബ്ലിയിലെ ഇരുപതിനായിരത്തിലധികം വരുന്ന കാണികളെ സാക്ഷിയാക്കി കൊണ്ട് ചെല്‍സിയെ പരാജയപ്പെടുത്തിയാണ് ലെസ്റ്റര്‍ സിറ്റി എഫ് എ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ലെസ്റ്റര്‍ സിറ്റിയുടെ വിജയം. ചരിത്രത്തില്‍ ആദ്യമായാണ് ലെസ്റ്റര്‍ സിറ്റി എഫ് എ കപ്പ് നേടുന്നത്. 2016ല്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയ ശേഷമുള്ള ക്ലബിന്റെ ആദ്യ കിരീടവുമാണിത്. വെംബ്ലിയിലെ ഫൈനലില്‍ രണ്ടാം പകുതിയില്‍ ചെല്‍സി പ്രതിരോധത്തിലെ …
Read More »അഞ്ചാം വര്‍ഷവും ഐ സി സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ….
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും മറ്റൊരു സന്തോഷവാര്‍ത്ത. ഐ സി സിയുടെ ഏറ്റവും ഒടുവിലായി പുറത്തുവിട്ട ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ടീം ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ എതിരാളികളായ ന്യൂസിലന്‍ഡ് ആണ് ഇന്ത്യയുടെ തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത്. വ്യാഴാഴ്ച പുറത്തുവിട്ട എം ആര്‍ എഫ് ടയേഴ്‌സിന്റെ വാര്‍ഷിക അപ്‌ഡേറ്റ് പ്രകാരമാണ് ഈ റാങ്കിങ്ങ്. 2020 മെയ് …
Read More »ഇനി ക്രിസ്റ്റിയാനൊയ്ക്കൊപ്പം കളിക്കണമെന്ന് ബ്രസീലിയൻ സൂപ്പർ സ്ട്രൈക്കർ നെയ്മര്‍…
പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ‘ഫുട്ബോള്‍ ലോകത്തെ നിലവിലെ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സി, എംബാപ്പെ, ലൂയിസ് സുവാരസ് എന്നിവര്‍ക്കൊപ്പം കളിച്ചു. ഇനി റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കണമെന്നാണ് ആഗ്രഹം’. നെയ്മര്‍ പറഞ്ഞു. റൊണാള്‍ഡോ പിഎസ്ജിയിലേക്ക് എത്തുമോ എന്നതാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ചകള്‍. അതേസമയം പിഎസ്ജിയുമായി നെയ്മര്‍ 2025 വരെ കരാര്‍ നീട്ടിയിരുന്നു. നിലവില്‍ ഇറ്റാലിയന്‍ സീരി എ ക്ലബായ …
Read More »ഐപിഎൽ തിരിച്ചെത്തുന്നു; വേദിയൊരുക്കാമെന്ന് നാല് രാജ്യങ്ങള്‍; സാധ്യതകള്‍ ഇങ്ങനെ…
കോവിഡ് വ്യാപനം കാരണം നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇനി എവിടെ നടക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏറ്റവുമൊടുവില്‍ ശ്രീലങ്ക കൂടി താത്പ്പര്യം അറിയിച്ചതോടെ നാല് രാജ്യങ്ങളാണ് ഐപിഎല്ലിന് വേദിയൊരുക്കാന്‍ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുന്നത്. യുഎഇ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് വേദിയൊരുക്കാമെന്ന് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ പകുതിക്ക് ശേഷം യുഎഇയില്‍ ടൂര്‍ണമെന്റ് വീണ്ടും നടത്തിയേക്കുമെന്നാണ് ബിസിസിഐയില്‍ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ സീസണ്‍ വിജയകരമായി നടത്തിയതും ട്വന്റി20 ലോകകപ്പ് യുഎയില്‍ …
Read More »