തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തന്റെ വരാനിരിക്കുന്ന ‘ആചാര്യ’ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നതിനുമുമ്ബ് പതിവ് നടപടിക്രമമായി കോവിഡ് -19 ടെസ്റ്റ് നടത്തിയതായും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായും താരം പോസ്റ്റിലൂടെ അറിയിച്ചു. ചിരഞ്ജീവിയ്ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല, മാത്രമല്ല അദ്ദേഹം ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ്. ചിരഞ്ജീവിയുടെ ട്വീറ്റ് ഇങ്ങനെ : ‘ആചാര്യ’ ഷൂട്ട് ഒരു പ്രോട്ടോക്കോളായി പുനരാരംഭിക്കുന്നതിന് മുമ്ബ് COVID- നായി ഒരു …
Read More »ഗൂഗ്ള്‍ പേക്കും ഫോണ്‍ പേക്കും തിരിച്ചടി; ഡിജിറ്റല്‍ പേയ്മെന്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം…
യുനൈറ്റഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു പി ഐ) മുഖേനയുള്ള ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. മൂന്നാം കക്ഷി ആപ്പുകളുടെ മൊത്തം ഇടപാടുകളില്‍ യു പി ഐ മുഖേനയുള്ളത് 30 ശതമാനത്തില്‍ കൂടുതല്‍ അനുവദിക്കില്ല. ജനുവരി ഒന്ന് മുതലാണ് ഇത് നിലവില്‍ വരികയെന്നും നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പ് ഓഫ് ഇന്ത്യ (എന്‍ പി സി ഐ) അറിയിച്ചു. ഗൂഗ്ള്‍, ഫേസ്ബുക്ക്, വാള്‍മാര്‍ട്ട് പോലുള്ളവക്ക് ഇത് തിരിച്ചടിയാകും. അതേസമയം, ബേങ്ക് …
Read More »കോഹ്‌ലി ആർസിബി നായകസ്ഥാനം ഒഴിയണം; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം…
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ നിന്ന് പുറത്തായതിനു പിന്നാലെ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കോഹ്‌ലി നായകസ്ഥാനം ഒഴിയണമെന്ന് ഗംഭീര്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം കോഹ്‌ലി ഏറ്റെടുക്കണമെന്നും ഗംഭീര്‍ തുറന്നടിച്ചു. “എട്ട് വര്‍ഷം വലിയൊരു കാലയളവാണ്. ഇതിനിടയില്‍ ഒരു ടീമിന് ഒരിക്കല്‍ പോലും കിരീടം നേടാന്‍ സാധിച്ചില്ലെങ്കില്‍ അതൊരു പരാജയമാണ്. ഇതിന്റെ പൂര്‍ണമായ ഉത്തരവാദിത്തം നായകന്‍ എന്ന നിലയില്‍ കോഹ്‌ലി ഏറ്റെടുക്കണം. എനിക്ക് …
Read More »ജ്യേഷ്ഠന്‍റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന് ഖാപ് പഞ്ചായത്ത് വിധി ; യുവാവ് ആത്മഹത്യ ചെയ്തു
മാതാവിന് തുല്യമായി കരുതേണ്ട ജ്യേഷ്ഠസഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന ഉത്തരവിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. മരിച്ചുപോയ സഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന ഖാപ് പഞ്ചായത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തത്. ജാര്‍ഖണ്ഡിലെ രാംഘട്ടിലെ റോള ബാഗിച്ച ഗ്രാമത്തിലാണ് സംഭവം നടന്നത്. ലവ് കുമാര്‍ (26) എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഗ്രാമത്തിലെ വിവാഹിതയായ ഒരു സ്ത്രീയുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. ഇതിനുള്ള ശിക്ഷയായാണ് വിധവയായ ജ്യേഷ്ഠന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന് …
Read More »പിതാവിന്‍റെ പാർട്ടിയുമായി യാതൊരു ബന്ധവുമില്ല; തന്‍റെ ഫാൻസുകാരെ പാർട്ടിയിൽ ഉൾപ്പെടുത്തരുത് ; ‘പാർട്ടിക്ക് വേണ്ടി തന്‍റെ പേരോ ചിത്രമോ ഉപയോഗിച്ചാൽ കർശന നടപടി’…
അച്ഛന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തന്റെ പേരോ ഫോട്ടോയോ ‘വിജയ് മക്കള്‍ ഇയക്കം’ എന്ന പേരോ ഉപയോഗിക്കാന്‍ പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കി തമിഴ് നടന്‍ വിജയ്. അച്ഛന്‍ തുടങ്ങിയ പാര്‍ട്ടി എന്ന കാരണത്താല്‍ തന്റെ ആരാധകര്‍ ആരും തന്നെ പാര്‍ട്ടിയില്‍ ചേരരുതെന്നും താരം അഭ്യര്‍ത്ഥിച്ചു. ‘അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയതായി ഇന്ന് മാദ്ധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കി. എനിക്ക് അതുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല എന്ന് എന്റെ …
Read More »കാത്തിരിപ്പിന് വിരാമം ; മഹാമാരിയെ പിടിച്ചു നിർത്താൻ ഇന്ത്യയുടെ കൊവിഡ് വാക്‌സിൻ ഫെബ്രുവരിയിൽ എത്തും…
ഭാരത് ബയോടെക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിന്‍ (കൊവാക്‌സിന്‍ ) ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പ്രതീക്ഷിച്ചതിനും മുന്നേ തന്നെ കൊവാക്‌സിന്‍ തയ്യാറാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനാണ് പറഞ്ഞതെന്ന് ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐ.സി.എം.ആറിന്റെ സഹായത്തോടെയാണ് മരുന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് കൊവാക്‌സിന്‍ വികസിപ്പിക്കുന്നത്. 2021ന്റെ രണ്ടാംപാദത്തില്‍ മാത്രമാകും വാക്‌സിന്‍ തയ്യാറാവുക എന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍, …
Read More »മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭർത്താവിന്‍റെ സുഹൃത്തിനൊപ്പം ഒളിച്ചോടി; ഒടുവിൽ യുവതിയ്ക്ക് സംഭവിച്ചത്…
മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചേര്‍ത്തല തെക്ക് പഞ്ചായത്ത് സ്വദേശിയായ 29കാരിയും മുഹമ്മ ഗ്രാമപഞ്ചായത്ത് സ്വദേശിയായ 27കാരനുമാണ് പോലിസ് പിടിയിലായത്. 10 വയസില്‍ താഴെ പ്രായമുള്ള മൂന്നു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാളുടെ കൂട്ടുകാരനായ ഓട്ടോ ഡ്രൈവറിനൊപ്പമാണ് ഭാര്യ പോയത്. ആശുപത്രിയില്‍ പോകുന്നെന്നു പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നുമിറങ്ങിയത്. പൊലീസ് …
Read More »കൊല്ലത്തെ ഇലക്‌ട്രിക്ക് ചാര്‍ജിംങ്ങ് സ്‌റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും…
കെ.എസ്. ഇ .ബി ഓലയില്‍ സെക്ഷന്‍ ഓഫിസിനു കീഴിലുള്ള ജില്ലയിലെ ആദ്യത്തെ കെ.എസ്. ഇ .ബി ഇലക്‌ട്രിക് ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനം 7നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 80 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള ഈ സ്റ്റേഷനില്‍ ഒരേസമയം രണ്ടോ മൂന്നോ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാൻ സാധിക്കും. സംസ്ഥാനത്തുടനീളം ഇലക്‌ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഇ.ബിയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരു കിലോ വാട്ടിന് 75 രൂപയാണ് …
Read More »കോവിഡ് വാക്സിന്‍ പരീക്ഷിണത്തിന് കേരളവും; പരീക്ഷണത്തിന് മൂന്ന് മെഡിക്കല്‍ കോളജുകൾ….
രാജ്യത്തെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ കേരളം പങ്കാളികളാകും. സിറം വാക്‌സിന്‍ പരീക്ഷണത്തിന് മൂന്ന് മെഡിക്കല്‍ കോളജുകളുമായി ചേര്‍ന്ന് സൗകര്യം ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനം കോവിഡ് വാക്സിന്‍ ക്ലനിക്കല്‍ ട്രയലിലാണ് സഹകരണത്തിന് തയ്യാറെടുക്കുന്നത്. കോവിഡ് വാക്സിന്‍ പരീക്ഷണം അവസാനഘട്ടത്തിലെത്തിയ സിറം ഇന്ത്യ ലിമിറ്റഡിന് ആവശ്യമായ സഹായമാണ് കേരളം ഒരുക്കുക. തൃശൂര്‍, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
Read More »എന്റെ നായികയാകാൻ പറ്റില്ലെന്ന് പറഞ്ഞവരുണ്ട്; അതിന്റെ പ്രധാന കാരണം അവരുടെ ഈ പേടിയാണ്; തുറന്ന് പറഞ്ഞ് ജഗദീഷ്…
മലയാള സിനിമയിലെ പകരം വയ്ക്കാനാവാത്ത താരങ്ങളിലൊരാളാണ് ജഗദീഷ്. ഇപ്പോഴിതാ സിനിമാരംഗത്ത് എല്ലാ കാലത്തും കൊമേഡിയന്‍മാരായ നായകന്‍മാര്‍ക്ക് നായികമാരെ കിട്ടാന്‍ പ്രയാസമാണെന്ന് തുറന്ന് പറയുകയാണ് താരം. തനിക്കും ഈ അവസ്ഥ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജഗതീഷിന്‍റെ വാക്കുകള്‍ ഇങ്ങനെ: ‘മലയാള സിനിമയില്‍ എന്റെ നായികയാകാന്‍ പറ്റില്ല എന്ന് പറഞ്ഞവരുണ്ട്. അതിന്റെ പ്രധാന കാരണം ഒരു കൊമേഡിയന്റെ നായികയായിട്ട് വീണ്ടും ഉയര്‍ന്ന നായികാപദവിയിലേക്ക് എത്താന്‍ പറ്റുമോ എന്നുള്ള അവരുടെ പേടിയാണ്. ഞാന്‍ അഭിനയിച്ചതില്‍ …
Read More »