Breaking News

Tag Archives: News22

സംസ്ഥാനത്ത് ഇന്ന് 9,250 പേര്‍ക്ക് കോവിഡ്‌; 25 മരണം; 8,215 പേര്‍ക്ക് സമ്ബര്‍ക്കം വഴി രോഗബാധ…

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കോഴിക്കോട് 1205 മലപ്പുറം 1174 തിരുവനന്തപുരം 1012 എറണാകുളം 911 ആലപ്പുഴ 793 തൃശൂര്‍ 755 കൊല്ലം 714 പാലക്കാട് 672 ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ആരാധന | …

Read More »

സംസ്ഥാനത്തെ സ്വർണവില വീണ്ടും വർദ്ധിച്ചു; ഇന്ന് പവന് ഒറ്റയടിയ്ക്ക് വർധിച്ചത്…

ഇതോടെ പവന്‌ 37,560 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4965 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പതിനാറാം വയസ്സിൽ മാറിമറിഞ്ഞ സണ്ണി ലിയോണിൻറെ ജീവിതം…Read more തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നതിന് ശേഷമാണ് ഇന്ന് വീണ്ടും വര്‍ദ്ധിച്ചത്.

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; അടുത്ത 24 മണിക്കൂറിനിടെ തീവ്ര ന്യൂനമര്‍ദമായി മാറും; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്…

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിന് സമീപം പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനിടെ ഇത് തീവ്ര ന്യൂനമര്‍ദമായി മാറിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ​ ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കുമെന്നാണ് വിലയിരുത്തല്‍. ചിലപ്പോള്‍ ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ വരും ദിവസങ്ങളില്‍ കൂടി കനത്ത മഴ തുടരും. വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് …

Read More »

സംസ്ഥാനത്ത് ഇന്ന് നേരിയ ആശ്വാസം : 5445 പേർക്ക് മാത്രം കൊവിഡ്; 24 മരണം…

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 195 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. മലപ്പുറം 1024 കോഴിക്കോട് 688 കൊല്ലം 497 തിരുവനന്തപുരം 467 എറണാകുളം 391 തൃശൂര്‍ 385 കണ്ണൂര്‍ 377 ആലപ്പുഴ 317 പതിനാറാം …

Read More »

ജിയോയ്ക്ക് വന്‍ തിരിച്ചടി; പബ്​ജിയെ തിരിച്ചുകൊണ്ടുവരാൻ പുതിയ നീക്കവുമായി എയർടെൽ…

റിലയന്‍സ്​ ജിയോയുമായുള്ള പബ്​ജി കോര്‍പ്പറേഷന്‍റെ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന്​ പിന്നാലെ ഭാരതി എയര്‍ടെല്‍, പബ്​ജി മൊബൈല്‍ ഇന്ത്യയിലേക്ക്​ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാരംഭിച്ചതായി റിപ്പോര്‍ട്ട്​. എയര്‍ടെലും പബ്​ജി കോര്‍പ്പറേഷനും തമ്മില്‍ പബ്​ജി മൊബൈലിന്‍റെ രാജ്യത്തെ വിതരണാവകാശം കൈമാറുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ നടന്നതായി എന്‍ട്രാക്കര്‍ എന്ന സൈറ്റാണ്​ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​തങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയിലേക്ക്​ എങ്ങനെയെങ്കിലും തിരികെയെത്താനുള്ള കഠിന പരിശ്രമത്തിലാണ്​ പബ്​ജി. എന്നാല്‍, ചര്‍ച്ചകളുമായി ബന്ധപ്പെട്ട്​ എയര്‍ടെലോ പബ്​ജി​ കോര്‍പ്പറേഷനോ ഒൗദ്യോഗികമായി …

Read More »

രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യം; ഇനി പ്രതികരിക്കാന്‍ ഞാനില്ല; വിവാദത്തില്‍ നയം വ്യക്തമാക്കി കെ പി എസി ലളിത…

മോഹിനിയാട്ട വിവാദത്തില്‍ തന്റേതായി പുറത്തുവന്ന പത്രക്കുറിപ്പിനെക്കുറിച്ച്‌ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞത് സത്യമാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സംഗീത നാടക അക്കാഡമി ചെയര്‍പേഴ്സണ്‍ കെ പി എസി ലളിത. ഇനി ഈ വിഷയത്തില്‍ ഭൂകമ്ബം ഉണ്ടാക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു. മോഹിനിയാട്ടത്തില്‍ പങ്കെടുക്കാന്‍ താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞ് കെ പി എസി ലളിതയുടേതായി പുറത്തു വന്ന പത്രക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും അവര്‍ ഒരിക്കലും അങ്ങനെ പറയില്ലെന്നുമാണ് രാമകൃഷ്ണന്‍ …

Read More »

കോവിഡില്‍ ഞെട്ടി കേരളം; ആദ്യമായി 10,000 കടന്ന് കോവിഡ് രോഗികള്‍; 22 മരണം; നാല് ജില്ലകളില്‍ ഗുരുതരം…

കോവിഡില്‍ ഞെട്ടി കേരളം. സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കോഴിക്കോട് 1576 മലപ്പുറം 1350 എറണാകുളം 1201 തിരുവനന്തപുരം 1182 തൃശൂര്‍ 948 കൊല്ലം 852 ആലപ്പുഴ 672 പാലക്കാട് 650 കണ്ണൂര്‍ 602 കോട്ടയം 490 …

Read More »

സംസ്ഥാനത്തെ സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു ; ഇന്ന് മാത്രം പവന് കുറഞ്ഞത്‌….

ഇന്ന് പ​വ​ന് 280 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 37,200 രൂ​പ​യിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാ​മി​ന് 35 രൂ​പ​ കുറഞ്ഞ് 4,650 രൂ​പ​യിലുമാണ് വ്യാപാരം നടക്കുന്നത്. ശുഭ വാർത്ത‍; ഈ വർഷം അവസാനത്തോടെ കൊവിഡ് വാക്‌സിൻ തയ്യാറായേക്കും : ലോകാരോഗ്യ സംഘടന… കഴിഞ്ഞ ദിവസം സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യും വ​ര്‍​ധി​ച്ച്‌ ഗ്രാ​മി​ന് 4685 രൂ​പ​യും പ​വ​ന് 37480 രൂ​പ​യു​മാ​യി​രു​ന്നു …

Read More »

സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്കുകൂടി കോവിഡ്; 4338 സമ്ബര്‍ക്ക രോഗികള്‍; 23 മരണം…

സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്കാണ് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. എറണാകുളം – 705 തിരുവനന്തപുരം – 700 കോഴിക്കോട് – 641 മലപ്പുറം – 606 കൊല്ലം – 458 തൃശൂര്‍ – 425 കോട്ടയം – 354 കണ്ണൂര്‍ – …

Read More »

സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായി തുടരുന്നു; 22 മരണം; ഇന്ന് 6,850 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 7,834 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 187 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1049 മലപ്പുറം 973 കോഴിക്കോട് 941 എറണാകുളം 925 തൃശൂര്‍ 778 ആലപ്പുഴ 633 കൊല്ലം 534 പാലക്കാട് 496 കണ്ണൂര്‍ 423 കോട്ടയം 342 …

Read More »