യൂ ട്യൂബർ വിജയ് പി. നായരെ ആക്രമിച്ച കേസിൽ ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും ഹൈകോടതി ജാമ്യം അനുവദിച്ചു. ഉപാധികലോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് വിജയ് പി. നായരും ഹൈകോടതിയിൽ ഹർജി നൽകിയിരുന്നു. തൻറെ മുറിയിൽ അതിക്രമിച്ച് കയറി സാധനങ്ങൾ മോഷ്ടിക്കുകയും തന്നെ മർദ്ദിക്കുകയും ചെയ്ത പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നാണ് വിജയ് പി. നായരുടെ …
Read More »സംസ്ഥാനത്ത് ഇന്ന് 3593 പേർക്ക് കോവിഡ് ; 22 മരണം ; 409 പേരുടെ സമ്ബർക്ക ഉറവിടം വ്യക്തമല്ല…
സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5983 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 548 കോഴിക്കോട് 479 എറണാകുളം 433 തൃശൂര്‍ 430 ആലപ്പുഴ 353 തിരുവനന്തപുരം 324 കൊല്ലം 236 …
Read More »പഠനമില്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല; പ്ലസ് ടു പരീക്ഷയിലെ ഒന്നാംറാങ്കുകാരി ആത്മഹത്യ ചെയ്തു…
രാജ്യത്തെ ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധി കാരണം ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഭാരമാവാനില്ലെന്ന് എഴുതിവെച്ച് 19കാരി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ഐശ്വര്യ റെഡ്ഡിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്. ഡൽഹി ലേഡി ശ്രീറാം കോളജിലെ ഗണിത ബിരുദ വിദ്യാർത്ഥിനികൂടിയായിരുന്ന ഐശ്വര്യയ്ക്ക് സാമ്ബത്തിക പ്രതിന്ധിയെ തുടർന്ന് ഹോസ്റ്റൽ ഒഴിയേണ്ടിവന്നിരുന്നു. ഈ വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. നവംബർ 2നാണ് ഐശ്വര്യയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തെലങ്കാന പ്ലസ് ടു പരീക്ഷയിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയ …
Read More »തെന്നിന്ത്യൻ സൂപ്പർ താരം ചിരഞ്ജീവിയ്ക്ക് കോവിഡ്…
തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തന്റെ വരാനിരിക്കുന്ന ‘ആചാര്യ’ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നതിനുമുമ്ബ് പതിവ് നടപടിക്രമമായി കോവിഡ് -19 ടെസ്റ്റ് നടത്തിയതായും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായും താരം പോസ്റ്റിലൂടെ അറിയിച്ചു. ചിരഞ്ജീവിയ്ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല, മാത്രമല്ല അദ്ദേഹം ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ്. ചിരഞ്ജീവിയുടെ ട്വീറ്റ് ഇങ്ങനെ : ‘ആചാര്യ’ ഷൂട്ട് ഒരു പ്രോട്ടോക്കോളായി പുനരാരംഭിക്കുന്നതിന് മുമ്ബ് COVID- നായി ഒരു …
Read More »നായകൻ തന്നെ വില്ലനാകുന്ന പ്രമേയം; ആദ്യം സമീപിച്ചത് മമ്മൂട്ടിയെ; മമ്മൂട്ടി പിന്മാറിയപ്പോൾ കഥ പോലും കേൾക്കാതെ നായകനായി മോഹൻലാൽ; പിന്നീട് പിറന്നത് ചരിത്രം…
നായകന്‍ തന്നെ വില്ലനാകുന്ന പ്രമേയം സിനിമയാക്കാന്‍ തീരുമാനമായപ്പോള്‍ ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നെന്ന് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്. എന്നാല്‍ മമ്മൂട്ടി പിന്മാറിയതിനെ തുടര്‍ന്ന് നായകനായി മോഹന്‍ലാല്‍ എത്തി. അഞ്ചോ ആറോ ദിവസംകൊണ്ടാണ് രാജാവിന്റെ മകന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. അന്നൊക്കെ മമ്മൂട്ടി തന്റെ മുറിയില്‍ വന്ന് തിരക്കഥ നോക്കി വിന്‍സന്റ് ഗോമസ് എന്ന നായകകഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം ശൈലിയില്‍ വായിച്ചു കേള്‍പ്പിക്കുന്നതൊക്കെ ഇന്നും ഓര്‍മയിലുണ്ടെന്ന് അഭിമുഖത്തില്‍ ഡെന്നിസ് ജോസഫ് പറയുന്നു. നിറക്കൂട്ടി’ന്റെ …
Read More »സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ് ; 24 മരണം ; 585 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…
സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം – 644 തൃശൂര്‍ – 641 കോഴിക്കോട് – 575 മലപ്പുറം – 540 കൊല്ലം – 488 ആലപ്പുഴ – 479 തിരുവനന്തപുരം …
Read More »സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്കുകൂടി കോവിഡ്; 28 മരണം ; 728 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….
സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 7120 പേര്‍ രോഗമുക്തി നേടി. എറണാകുളം – 1042 കോഴിക്കോട് – 971 തൃശൂര്‍ – 864 തിരുവനന്തപുരം – 719 ആലപ്പുഴ – 696 മലപ്പുറം – 642 കൊല്ലം – 574 കോട്ടയം – …
Read More »ഗൂഗ്ള്‍ പേക്കും ഫോണ്‍ പേക്കും തിരിച്ചടി; ഡിജിറ്റല്‍ പേയ്മെന്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം…
യുനൈറ്റഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു പി ഐ) മുഖേനയുള്ള ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. മൂന്നാം കക്ഷി ആപ്പുകളുടെ മൊത്തം ഇടപാടുകളില്‍ യു പി ഐ മുഖേനയുള്ളത് 30 ശതമാനത്തില്‍ കൂടുതല്‍ അനുവദിക്കില്ല. ജനുവരി ഒന്ന് മുതലാണ് ഇത് നിലവില്‍ വരികയെന്നും നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പ് ഓഫ് ഇന്ത്യ (എന്‍ പി സി ഐ) അറിയിച്ചു. ഗൂഗ്ള്‍, ഫേസ്ബുക്ക്, വാള്‍മാര്‍ട്ട് പോലുള്ളവക്ക് ഇത് തിരിച്ചടിയാകും. അതേസമയം, ബേങ്ക് …
Read More »കോഹ്‌ലി ആർസിബി നായകസ്ഥാനം ഒഴിയണം; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം…
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ നിന്ന് പുറത്തായതിനു പിന്നാലെ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കോഹ്‌ലി നായകസ്ഥാനം ഒഴിയണമെന്ന് ഗംഭീര്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം കോഹ്‌ലി ഏറ്റെടുക്കണമെന്നും ഗംഭീര്‍ തുറന്നടിച്ചു. “എട്ട് വര്‍ഷം വലിയൊരു കാലയളവാണ്. ഇതിനിടയില്‍ ഒരു ടീമിന് ഒരിക്കല്‍ പോലും കിരീടം നേടാന്‍ സാധിച്ചില്ലെങ്കില്‍ അതൊരു പരാജയമാണ്. ഇതിന്റെ പൂര്‍ണമായ ഉത്തരവാദിത്തം നായകന്‍ എന്ന നിലയില്‍ കോഹ്‌ലി ഏറ്റെടുക്കണം. എനിക്ക് …
Read More »6620 പേര്‍ക്ക് രോഗം; ചൈനയിൽ കോവിഡിന് പിന്നാലെ മറ്റൊരു രോഗം കൂടി പടരുന്നതായി റിപ്പോർട്ട്…
ചൈനയിൽ കോവിഡിന് പിന്നാലെ മറ്റൊരു രോഗം കൂടി പടരുന്നു. കോവിഡിന് പിന്നാലെ സാംക്രമിക രോഗമായ ബ്രൂസെല്ലോസിസ് പടരുന്നതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ ആറായിരത്തിലേറെ പേര്‍ക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. 55,725 പേരില്‍ നടത്തിയ പരിശോധനയിലാണ് 6620 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച മൃഗങ്ങളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നതിനാലാണ് മനുഷ്യര്‍ക്ക് ബ്രൂസെല്ലോസിസ് രോഗം പടരുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
Read More »