Breaking News

Breaking News

ഒറ്റ – ഇരട്ട നമ്ബര്‍ ക്രമീകരണം അപ്രായോഗികമെന്ന് ബസുടമകള്‍ ; പ്രതിഷേധവുമായി ബസ് ഉടമകള്‍…

ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങിയെങ്കിലും ബസ് സര്‍വീസുകള്‍ പ്രതിസന്ധിയില്‍ തന്നെ. ഒറ്റ – ഇരട്ട നമ്ബര്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത് അപ്രായോഗികമാണെന്ന നിലപാടിലാണ് ബസുടമകള്‍. രജിസ്ട്രേഷന്‍ നമ്ബര്‍ ഒറ്റസംഖ്യയില്‍ അവസാനിക്കുന്ന ബസുകളാണ് ഇന്ന് സര്‍വീസ് നടത്തുന്നത്. ലോക്ഡൌണ്‍ ഇളവുകള്‍ വന്നതോടെ പൊതുഗതാഗതത്തിനു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വെള്ളിയാഴ്ച ഒറ്റ അക്ക സംഖ്യയില്‍ അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്ബറുള്ള ബസുകള്‍ക്ക് ഓടാം. വരുന്ന തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക …

Read More »

ബൈഡനെയും ബോറിസ് ജോണ്‍സണെയും പിന്നിലാക്കി ലോകത്തെ നമ്ബര്‍ വണ്‍ നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി….

ലോകത്തെ നമ്ബര്‍ വണ്‍ നേതവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയും പിന്നിലാക്കിയാണ് മോദി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അമേരിക്കന്‍ ഡേറ്റ ഇന്‍റലിജന്‍സ് സ്ഥാപനമായ മോണിംഗ് കണ്‍സല്‍റ്റ് ലോകരാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ജനപ്രീതിയില്‍ നരേന്ദ്രമോദി മുന്നിലാണെന്ന് വ്യക്തമായത്. കൊവിഡ് രണ്ടാം തരംഗത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിച്ചെന്നാണ് അന്താരാഷ്‌ട്ര സര്‍വേയില്‍ പറയുന്നത്. അമേരിക്ക, റഷ്യ,ഓസ്ട്രേലിയ, ഫ്രാന്‍സ് …

Read More »

പറയാനുള്ളതെല്ലാം രാഹുലിനോട്‌ പറഞ്ഞു; കൂടിക്കാഴ്‌ച്ചയില്‍ തൃപ്‌തിയെന്ന് രമേശ് ചെന്നിത്തല…

പറയാനുള്ളതെല്ലാം രാഹുല്‍ ഗാന്ധിയോട് പറഞ്ഞിട്ടുണ്ടെന്നും കൂടിക്കാഴ്ചയില്‍ തൃപ്തിയുണ്ടെന്നും രമേശ് ചെന്നിത്തല. “ഉമ്മന്‍ചാണ്ടിയും ഞാനും പാര്‍ലമെന്ററി പാര്‍ട്ടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചുവെന്നത് സത്യമാണ്. ആ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയോട് വിശദീകരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്റെ പരാജയ കാരണങ്ങള്‍ വിശദമായി അറിയിച്ചിട്ടുണ്ട്” – ഡല്‍ഹിയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്ഥാനവും ഇല്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെ മനസിലെ എല്ലാ പ്രയാസവും മാറി. …

Read More »

ഇനി ഒരിക്കല്‍ കൂടി റിലീസ് മുടങ്ങിയാല്‍ മരയ്ക്കാറും ഒടിടിയില്‍ റിലീസ് ചെയ്യും; ഓണത്തിനും തിയേറ്റര്‍ റിലീസ് നടന്നില്ലെങ്കില്‍ 100 കോടി ചിത്രം ബാധ്യതയാകും ;ആന്റണി പെരുമ്പാവൂർ…

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം കണക്കിലെ വലിയ കളികള്‍ പ്രാപ്യമായത് സമീപകാലത്താണ് എന്ന് നിസംശയം പറയാം. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ പുലിമുരുകന് ശേഷം. മലയാള സിനിമയുടെ വാണീജ്യ വിജയങ്ങളെ പുലിമുരുകന് മുന്‍പും ശേഷവും എന്നു പറയുന്നതാവും ഉചിതം. കുഞ്ഞാലി മരയ്ക്കാര്‍ പോലെ നൂറുകോടിയുടെ ബ്രഹ്‌മാണ്ഡ സിനിമയെടുക്കാന്‍ ആന്റണി പെരുമ്ബാവൂരിന് ധൈര്യം പകര്‍ന്നതും ഈ വിജയം തന്നെ. പുലിമുരുകന്റെ ചുവട് പിടിച്ച്‌ മലയാള സിനിമ വലിയ സ്വപ്‌നങ്ങള്‍ കണ്ട് തുടങ്ങിയപ്പോഴാണ് പ്രഹരമായി കോവിഡ് എത്തുന്നത്. …

Read More »

വാക്​സിന്‍ തട്ടിപ്പില്‍ കേസെടുത്ത്​ മുംബൈ പൊലീസ്​; നാല്​ പേര്‍ അറസ്​റ്റില്‍…

നഗരത്തിലെ കാന്‍ഡിവാലി മേഖലയില്‍ ഹൗസിങ്​ സൊസൈറ്റിയുമായി ബന്ധപ്പെട്ട്​ നടന്ന വാക്​സിന്‍ തട്ടിപ്പില്‍ കേസെടുത്ത്​ മുംബൈ പൊലീസ്​. കേസില്‍ നാല്​ പേര്‍ അറസ്​റ്റിലായിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു. വഞ്ചന, തട്ടിപ്പ്​ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ്​ അറസ്​റ്റ്​. വാക്​സിന്‍ വിതരണം ചെയ്​തു എന്ന്​ സംശയിക്കുന്ന കരീം എന്നയാളെ മധ്യപ്രദേശില്‍ നിന്നും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. തട്ടിപ്പ്​ പുറത്തായതോടെ ഇയാള്‍ മുംബൈ വിടുകയായിരുന്നു. ആളുകള്‍ക്ക്​ വിതരണം ചെയ്​ത്​ വാക്​സിനെ സംബന്ധിച്ച്‌​ ബൃഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട്​ …

Read More »

മാമ്ബഴം മോഷണം പോകാതിരിക്കാന്‍ നാലു കാവല്‍ക്കാരും ആറു നായ്​ക്കളും…

വീട്ടുമുറ്റത്തെ മാവിനെയും മാങ്ങകളെയും സംരക്ഷിക്കാന്‍ നിയോഗിച്ചത്​ നാലു കാവല്‍ക്കാരെയും ആറു നായ്​ക്കളെയും. മധ്യപ്രദേശിലെ ദമ്ബതികള്‍ തങ്ങളുടെ പൂന്തോട്ടത്തിലെ രണ്ടു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാനാണ് പുതിയ മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ പൂന്തോട്ടത്തിലുണ്ടായത്​ ലോകത്തിലെ ഏറ്റവും വിലകൂടിയ മാങ്ങകളായതാണ്​ സുരക്ഷ കര്‍ശനമാക്കിയതിന്റെ പ്രധാന കാരണം. ലോകത്തിലെ ഏറ്റവും വില കൂടിയതാണ്​ ജപ്പാനിലെ മിയാസക്കി മാങ്ങകള്‍. ഇന്ത്യയില്‍ അപൂര്‍വമായി മാത്രം ലഭ്യമാകുന്ന ഈ മാങ്ങകള്‍ക്ക്​ ലക്ഷങ്ങളാണ് വില മതിക്കുക. ജബല്‍പുര്‍ സ്വദേശിയായ സങ്കല്‍പ്പ്​ …

Read More »

സിമന്റ് വില കുറയ്ക്കാന്‍ മുഖ്യമന്ത്രി ഇടപെടണം; കേരളാ സിമന്റ് ട്രേഡേഴ്സ് സമിതി…

സിമന്റിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വില നടപ്പാക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കേരളാ സിമന്റ് ട്രേഡേഴ്സ് സമിതി സംസ്ഥാന സെക്രട്ടറി ഒ.സി. വക്കച്ചന്‍ ആവശ്യപ്പെട്ടു. നിലവില്‍ അയല്‍ സംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍ ഒരു ചാക്കിന് 150 രൂപ വരെ കൂടുതലാണ് കേരളത്തില്‍ കമ്ബനികള്‍ ഈടാക്കുന്നത്. ഇതിനു പുറമേ, കൊവിഡിന്റെ മറവില്‍ 35 വരെ കൂട്ടി. വര്‍ദ്ധിപ്പിച്ച വില പിന്‍വലിക്കണമെന്നും അയല്‍ സംസ്ഥാനങ്ങളിലെ വിലയായ 360 രൂപയ്ക്ക് നല്‍കണമെന്നും വ്യവസായ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, …

Read More »

പാലക്കാട് നിന്ന് 14കാരിയെ കാണാതായ സംഭവം; രണ്ടവര്‍ഷങ്ങള്‍ക്ക് ശേഷം മധുരയില്‍ കണ്ടെത്തി, ഒപ്പം നാലുമാസം പ്രായമുള്ള കൈകുഞ്ഞും…

പാലക്കാട് കൊഴിഞ്ഞാമ്ബാറയില്‍ നിന്നും രണ്ടു വര്‍ഷം മുമ്ബ് കാണാതായ 14 കാരിയായ പെണ്‍കുട്ടിയെ കണ്ടെത്തി. തമിഴ്നാട്ടിലെ മധുരക്ക് സമീപമുളള ശേകനൂറണി എന്ന സ്ഥലത്ത് നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പ്രത്യേക അന്വേഷണസംഘമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് പാലക്കാട് പൊലീസ് അറിയിച്ചു. വാടകവീട്ടില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിക്കൊപ്പം നാലു മാസം പ്രായമുളള കുഞ്ഞുമുണ്ടായിരുന്നു. ശേഷം പാലക്കാട് എത്തിച്ച പെണ്‍കുട്ടിയെയും കുഞ്ഞിനെയും വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മക്കൊപ്പം നേരത്തെ ജോലി …

Read More »

സിവോക്-രംഗ്പോ റെയില്‍വേ പദ്ധതി തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്….

സിവോക്-രംഗ്പോ റെയില്‍വേ പദ്ധതി അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിര്‍മ്മാണത്തിലിരിക്കുന്ന സിവോക്-രംഗ്പോ റെയില്‍വേ പദ്ധതി തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്ന് ആണ് അപകടം. രണ്ട് തൊഴിലാളികള്‍ വ്യാഴാഴ്ച രാത്രി മരിച്ചു. കലിംപോങ്ങില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ഭാലുഖോളയില്‍ രാത്രി 10:30 ഓടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട ഏഴ് പേരേയും കലിംപോംഗ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട തൊഴിലാളികളെല്ലാം …

Read More »

ആരോഗ്യ മേഖലയെ പിന്തുണക്കാന്‍ ഒരു ലക്ഷം കൊറോണ പോരാളികളെ സജ്ജമാക്കും -പ്രധാനമന്ത്രി….

രാജ്യത്ത് ഒരു ലക്ഷത്തോളം മുന്‍നിര കൊറോണ പോരാളികളെ സജ്ജമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇവര്‍ക്കായുള്ള കസ്​റ്റമൈസ്​ഡ്​ ക്രാഷ് കോഴ്‌സ് പദ്ധതി ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘വരാനിരിക്കുന്ന വെല്ലുവിളികള്‍ക്കായി ഇപ്പോള്‍ തന്നെ തയാറാകണം. ഇതിന്റെ ഭാഗമായി രാജ്യത്ത് ഒരു ലക്ഷത്തോളം മുന്‍നിര കൊറോണ വാരിയേഴ്​സിനെയാണ്​ ഒരുക്കുന്നത്​. മഹാമാരിക്കെതിരെ പോരാടുന്ന നിലവിലെ ടാസ്‌ക് ഫോഴ്‌സിനെ പിന്തുണക്കാനാണ്​ യുവാക്കളെ പരിശീലിപ്പിക്കുന്നത്​. കോഴ്‌സ് മൂന്ന്​ മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇതുവഴി …

Read More »