Breaking News

News22.in

സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ്; 23 മരണം; 6448 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 6448 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധ. 844 പേരുടെ രോഗ ഉറവിടം അറിയില്ല. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 123 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7593 പേര്‍ ഇന്ന് രോഗമുക്തി നേടി. 23 കോവിഡ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. 67 …

Read More »

കൊട്ടാരക്കര പുത്തൂരില്‍ പെയിന്റിങ് തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്…

കൊല്ലം കൊട്ടാരക്കര പുത്തൂരില്‍ വൈദ്യുതാഘാതമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു. കൊട്ടാരക്കര പുത്തൂര്‍ കാരിക്കല്‍ സ്വദേശി ശ്രീകുമാറാണ് (42) മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. 11 കെവി ലൈനില്‍നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്. പുത്തൂരില്‍ ട്യൂട്ടോറിയല്‍ കോളജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ പെയിന്റിങ് ജോലിയ്ക്കിടെ ഇന്ന് രാവിലെ ഒമ്ബതരയോടെയായിരുന്നു അപകടം. പെയിന്റിങ്ങിനിടെ ഫ്ളക്സ് ബോര്‍ഡ് മാറ്റിവയ്ക്കുമ്ബോള്‍ ബോര്‍ഡിന്റെ ഒരുഭാഗം 11 കെവി വൈദ്യുതി ലൈനില്‍ തട്ടുകയും വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു. നാലുപേര്‍ ഒന്നിച്ചാണ് …

Read More »

തെലങ്കാനയിൽ പ്രളയം: ഒന്നരക്കോടി നൽകി പ്രഭാസ്, കേരളത്തോട് സഹായം അഭ്യർഥിച്ച്‌ വിജയ് ദേവരകൊണ്ട…

കോവിഡിനൊപ്പം കനത്ത മഴയെതുടർന്ന് പ്രളയ ദുരിതത്തിലാണ് തെലങ്കാന. ഇതിനോടകം തന്നെ 70 പേർ മരിച്ചു. നിരവധി പേർക്കാണ് വീട് നഷ്ടമായത്. വലിയ തോതിലുള്ള കൃഷിനാശവും റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. തെലങ്കാനയ്ക്ക് സഹായവുമായി ഒട്ടേറെ സിനിമാ താരങ്ങൾ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒന്നര കോടി രൂപയാണ് നടൻ പ്രഭാസ് സംഭാവന നൽകിയത്. ചിരഞ്ജീവിയും മഹേഷ് ബാബുവും ഒരു കോടി രൂപ വീതം സഹായധനം …

Read More »

കൊല്ലത്ത് ഭാര്യയുടെ അമ്മയെ പീഡിപ്പിച്ച മരുമകന്‍ അറസ്റ്റില്‍: വയോധിക ആശുപത്രിയില്‍….

കൊല്ലം കരുനാഗപ്പള്ളിയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മരുമകന്‍ അറസ്റ്റിൽ. 85കാരിയായ ഭാര്യാമാതാവിനെ 59 വയസുകാരനായ മരുമകന്‍ പീഡിപ്പിച്ചെന്നാണ് പരാതി. അമ്മയെ അവശനിലയില്‍ വീട്ടില്‍ കണ്ടതിനെ തുടര്‍ന്ന് മകളാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയും ഭാര്യയും ഭാര്യാമാതാവിനോടൊപ്പം സങ്കപ്പുര മുക്കിന് സമീപമുള്ള സുനാമി കോളനിയിലാണ് താമസിച്ചു വരുന്നത്. ഭാര്യ ജോലിക്ക് പോയ സമയത്താണ് പീഡനം നടത്തിയത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ബാബുവിന്റെ ഭാര്യ സംഭവം അറിഞ്ഞ ശേഷം കരുനാഗപ്പള്ളി പൊലീസില്‍ …

Read More »

കൊല്ലം ജില്ലയിൽ ഇന്ന് 373 പേർക്ക് സമ്ബർക്കത്തിലൂടെ കോവിഡ്; 2 മരണം; കൂടുതല്‍ വിവരങ്ങള്‍…

കൊല്ലം ജില്ലയില്‍ ഇന്ന് 378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും, സമ്ബര്‍ക്കം മൂലം 373 പേര്‍ക്കും, ഉറവിടം വ്യക്തമല്ലാത്ത 3 പേര്‍ക്കും, ഒരു ആരോഗ്യപ്രവര്‍ത്തകനുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 627 പേര്‍ രോഗമുക്തി നേടി. കൊല്ലം വടക്കേവിള സ്വദേശിനി റഹ്മത്ത് (64), പെരുമണ്‍ സ്വദേശി ശിവപ്രസാദ് (70) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും എത്തിയ ആള്‍ 1 പെരിനാട് സ്വദേശി 46 …

Read More »

ഇറച്ചിവെട്ടുകാരന്റെ കത്തിമോഷ്ടിച്ച്‌ ആൾക്കൂട്ടത്തിന് നേരെ 30കാരന്റെ അക്രമം; ഒരാൾ കൊല്ലപ്പെട്ടു, 5 പേർക്ക് പരിക്ക്; ഒരാള്‍ ഗുരുതരാവസ്ഥയില്‍…

ഇറച്ചിവെട്ടുകാരന്റെ കത്തിമോഷ്ടിച്ച്‌ ആൾക്കൂട്ടത്തിന് നേരെ 30കാരന്റെ അക്രമം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുത്തേറ്റ ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ബെംഗളുരുവിലായിരുന്നു നാട്ടുകാരെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഗണേഷ് എന്നയാളാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കോട്ടൺപേട്ട് മേഖലയിലെ ഇറച്ചിക്കടയിൽ ഇറച്ചി വാങ്ങാനെത്തിയ ഗണേഷ് അവിടെ നിന്ന് കത്തി മോഷ്ടിക്കുകയായിരുന്നു. തുടർന്ന് കത്തിയുമായി ഓടിപ്പോയ ഇയാൾ ആറ് പേരെ ആക്രമിക്കുകയായിരുന്നു. ആളുകൾ അറിയച്ചതിനെ തുടർന്ന് എത്തിയ …

Read More »

കോവിഡ് രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കും : മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍ രംഗത്ത്‌…

കേരളത്തിലടക്കം രാജ്യത്ത് ശൈത്യകാലം വരാനിരിക്കെ ശക്തമായ മുന്നറിയിപ്പുമായി ആരോഗ്യ രംഗത്തെ വിദഗ്ദര്‍ രംഗത്ത്. ശൈത്യകാലത്ത് കോവിഡ് രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. കേരളമുള്‍പ്പെടെയുള്ള 5 സംസ്ഥാനങ്ങളിലൊഴികെ രാജ്യത്ത് എല്ലായിടത്തും 3 ആഴ്ചയായി കോവിഡ് വ്യാപനം കുറയുകയാണ്. എന്നാല്‍, ശൈത്യ മാസങ്ങളില്‍ രണ്ടാം വ്യാപനം ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍. ‘ഞാൻ തിലകൻ ചേട്ടനോട് ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തു’; മാപ്പ് പറഞ്ഞ് സിദ്ധിഖ്… യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം പലയിടത്തും …

Read More »

പാലക്കാട് വ്യാജമദ്യ ദുരന്തം ?; മൂന്ന് മരണം; സ്ത്രീകള്‍ ഉള്‍പ്പെടെ ആശുപത്രിയില്‍…

കഞ്ചിക്കോടിനു സമീപം പയറ്റുകാട് ആദിവാസി കോളനിയില്‍ മദ്യം കഴിച്ച്‌ മൂന്നുപേര്‍ മരിച്ചു. മദ്യപിച്ചതിനെ തുടര്‍ന്ന് കോളനിയിലെ രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവര്‍ ഇന്നലെയും ഇന്നുമായുമാണ്‌ മരണപ്പെട്ടത്. അതേസമയം, വ്യാജമദ്യം കഴിച്ചതാണ് മരണകാരണമെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടാണ് കോളനി നിവാസികള്‍ സംഘം ചേര്‍ന്ന് മദ്യപിച്ചത്. രാത്രിയോടെ ഇവരിലൊലാള്‍ കുഴഞ്ഞു വീഴുകയും ചര്‍ദ്ദിക്കുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു. രണ്ടുപേരെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഘത്തോടൊപ്പം മദ്യപിച്ച സ്ത്രീകളുള്‍പ്പെടെയുള്ളവരെ അവശനിലയിലായതിനെ തുടര്‍ന്ന് പാലക്കാട് …

Read More »

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട്, മികച്ച നടി കനി കുസൃതി…

50-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് പ്രഖ്യാപനം നടത്തിയത്. മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. മികച്ച നടി കനി കുസൃതി. ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ് റഹ്മാനും ചേര്‍ന്ന് സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് നേടി. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’, ‘വികൃതി’ സിനിമകളിലെ അഭിനയം പരിഗണിച്ചാണ് സുരാജിന് പുരസ്‌കാരം. ധോണിയുടെ മകള്‍ക്കെതിരായ …

Read More »

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 22 മരണം; സമ്പര്‍ക്കത്തിലൂടെ രോഗം 4767 പേര്‍ക്ക്…

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4767 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 86 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 195 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധമൂലമുള്ള 22 മരണങ്ങള്‍കൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ധോണിയുടെ …

Read More »