ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇതിന് മുന്നോടിയായി നടക്കുന്ന താരലേലത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഐ പി എല്ലിന് (#IPL) ആവേശം പകരാന്‍ പുതുതായി രണ്ട് ടീമുകള്‍ കൂടി എത്തിയതോടെ താരലേലം കൂടുതല്‍ പൊടിപൊടിക്കും. മലയാളികള്‍ക്കഭിമാനമായി ഇത്തവണ താരലേലത്തില്‍ പങ്കെടുക്കാന്‍ മുന്‍ ഇന്ത്യന്‍ താരമായ എസ് ശ്രീശാന്തും (#Sreesanth) എത്തുന്നുണ്ട്. 50 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണിലും താരം പേര് രജിസ്റ്റര്‍ …
Read More »പേരില്‍ ജാതി ഉണ്ടെങ്കില്‍ ഇനി ജോലി ഇല്ല, ജാതിവാല്‍ മുറിച്ച് ഏരീസ് ഗ്രൂപ്പ്: ജീവനക്കാരുടെ പേര് തിരുത്താന്‍ ചെലവ് കമ്പനി വഹിയ്ക്കും
പേരില്‍ ജാതി കൊണ്ടുനടക്കുന്നവര്‍ക്ക് ഇനി ജോലി ഉണ്ടാകില്ലെന്ന് ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് കമ്പനിയുടെ സ്ഥാപക ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഡോ. സോഹന്‍ റോയ് ഇക്കാര്യം അറിയിച്ചത്. പുതിയതായി സ്ഥാപനത്തില്‍ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഈ നിബന്ധന ബാധകമായിരിക്കും. നിലവിലുള്ള ജീവനക്കാര്‍ക്ക് തങ്ങളുടെ ഔദ്യോഗിക നാമത്തില്‍ നിയമപരമായ തിരുത്തലുകള്‍ വരുത്തണമെങ്കില്‍ അതിനാവശ്യമായ ചെലവുകള്‍ സ്ഥാപനം വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിപ്ലവകരമായ തീരുമാനങ്ങളിലൂടെ …
Read More »പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചയാളെ കോടതിക്ക് മുന്നിൽവെച്ച് പിതാവ് വെടിവെച്ച് കൊന്നു …
പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ പീഡിപ്പിച്ചയാളെ പിതാവ് വെടിവെച്ച് കൊന്നു. ബലാത്സംഗക്കേസിലെ പ്രതിയെയാണ് പെണ്‍കുട്ടിയുടെ പിതാവ് കോടതിക്ക് സമീപം വെടിവെച്ച് കൊന്ന് പക തീര്‍ത്തത്. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. മുസഫര്‍പൂര്‍ സ്വദേശി ദില്‍ഷാദ് ഹുസൈന്‍ എന്നയാളാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് വിചാരണക്കെത്തിയതായിരുന്നു ഇയാള്‍. ഇതിനിടെ തന്റെ മകളെ പീഡിപ്പിച്ച ഇയാള്‍ക്കുനേരെ പിതാവ് വെടിയുതിര്‍ക്കുകയായിരുന്നു. ഇടന്‍തന്നെ അവിടെ ഉണ്ടായിരുന്ന അഭിഭാഷകരുടെയും മറ്റും സഹായത്തോടെ പിതാവിനെ പിടികൂടിയെന്നും …
Read More »പരിചയക്കാരന്‍ നടിച്ചെത്തി സ്വകാര്യ ലാബിലും ക്ലിനിക്കിലും തട്ടിപ്പ്, മോഷ്ടാവിനെ തിരിച്ചറിഞ്ഞു
കരുനാഗപ്പള്ളിയിലെ സ്വകാര്യ ലാബില്‍ നിന്ന് പണം തട്ടിയെടുത്ത പ്രതിയെ പൊലിസ് തിരിച്ചറിഞ്ഞു. കുപ്രസിദ്ധ മോഷ്ടാവ് രാജേഷ് ജോര്‍ജാണ് മാനേജരുടെ പരിചയക്കാരന്‍ നടിച്ചെത്തി ജീവനക്കാരിയെ കബളിപ്പിച്ച് 8500 രൂപ തട്ടിയെടുത്തത്. കൊട്ടാരക്കരയിലെ സ്വകാര്യ ക്ലിനിക്കിലും ഈയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. ക്ലിനിക്കിന്‍റെ ഉടമയായ ഡോക്ടറുടെ പരിചയക്കാരനെന്ന വ്യാജേനയായിരുന്നു പെരുമാറ്റം. ക്ലിനിക്കിലുണ്ടായിരുന്ന ജീവനക്കാരിയില്‍ നിന്ന് തന്ത്രപൂര്‍വം 15000 രൂപയാണ് തട്ടിയെടുത്തത്. പണം എണ്ണി തിട്ടപ്പെടുത്തി സംശയത്തിന് ഇടനല്‍കാതെയാണ് ഇയാള്‍ കടന്ന് കളഞ്ഞത്. രണ്ട് സംഭവങ്ങളിലേയും …
Read More »‘ഒരാളെ കൊല്ലുമെന്ന് വാക്കാല്‍ പറഞ്ഞാല്‍ പോര’, ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി
അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിംഗിലാണ് ദിലീപിന്റെയും സഹോദരന്‍ അനൂപ് അടക്കമുളള മറ്റ് 6 പേരുടേയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. ഓണ്‍ലൈന്‍ സിറ്റിംഗ് ഒഴിവാക്കി കോടതിയില്‍ നേരിട്ടാണ് ജസ്റ്റിസ് പി ഗോപിനാഥ് ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. കോടതി തീരുമാനം ദിലീപിന് നിര്‍ണായകമാണ്. ആലുവയിലെ വീട്ടില്‍ വെച്ച് ദിലീപും മറ്റുളളവരും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്നതാണ് കേസ്. ഡിവൈഎസ്പി ബൈജു പൗലോസ് ആണ് ദിലീപിനെതിരെ പരാതി നല്‍കിയത്. …
Read More »ഈ ചിത്രത്തിൽ എത്ര ആനകളുണ്ട്? ആശയകുഴപ്പത്തിലായി സോഷ്യൽ മീഡിയ
കുറച്ചു ആനകൾ മൂലം ആശയകുഴപ്പത്തിൽ ആയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഒരു കൂട്ടം ആനകളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് ചിത്രം പങ്കുവച്ചത്. ഈ ഫോട്ടോയിൽ എത്ര ആനകളുണ്ടെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. അഞ്ച് ആനകളെ കാണുന്നുവെന്ന് ചിലർ കമന്റ് ചെയ്തു. മറ്റ് ചിലർ ഏഴ് ആനകളെന്നും കമന്റ് ചെയ്തിട്ടുണ്ട്. ഈ ഫോട്ടോ ആദ്യം കാണുമ്പോൾ നാല് ആനകൾ എന്ന് തോന്നുമെങ്കിലും ഈ …
Read More »അഞ്ച് ജില്ലകളില്‍ കര്‍ശനം: നാളെ ലോക്ഡൗണ്‍ സമാന നിയന്ത്രണം, കെ.എസ്.ആര്.ടി.സി ആവശ്യാനുസരണം
സംസ്ഥാനത്ത് കോവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ നിലവില്‍വന്നു. അഞ്ച് ജില്ലകളില്‍ കര്‍ശന നടപടികളാണ് ഏറ്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണം കടുപ്പിച്ചതോടെ പ്രധാന നഗരങ്ങളില്‍ തിരക്ക് കുറഞ്ഞു. ചില ട്രെയിനുകള്‍ ജനുവരി 27 വരെ റദ്ദാക്കി. ഞായറാഴ്ച സംസ്ഥാനത്ത് ലോക്ഡൗണിന് സമാന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യസര്വിസുകളേ അനുവദിക്കൂ. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെ പൊതുഗതാഗതം ഉണ്ടാകില്ല. ഓരോ ജില്ലകളിലെയും നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജില്ല കലക്ടര്‍മാര്‍ ഉത്തരവ് പുറത്തിറക്കി. നിലവില്‍ …
Read More »അമിത വേഗതയിൽ അഭ്യാസപ്രകടനം നടത്തിയത് നമ്ബർ പ്ലേറ്റ് പോലുമില്ലാത്ത നാല് ബൈക്കുകളിൽ; ദേശീയ പാതയിലൂടെ പറന്ന ബൈക്കിന് പിന്നിൽ നിന്ന് സെൽഫി എടുക്കാനും ശ്രമം; പൊലീസിനെയും നിയമത്തെയും നോക്കുകുത്തിയാക്കിയ യുവാക്കളുടെ നെഗളിപ്പിൽ ഇരയായത് പാവം എംബിഎ വിദ്യാർത്ഥിയും; കൊട്ടാരക്കരയിലെ ബൈക്കപകടം നടന്നത് ഇങ്ങനെ…
കൊട്ടാരക്കരയിൽ അപകടമുണ്ടാക്കിയത് ന്യൂജെൻ ബൈക്കുകളിൽ പാഞ്ഞ് യുവാക്കൾ നടത്തിയ അഭ്യാസ പ്രകടനം. നമ്ബർ പ്ലേറ്റ് പോലുമില്ലാത്ത നാല് ബൈക്കുകളിലായി നൂറു കിലോമീറ്ററിലേറെ സ്പീഡിലാണ് യുവാക്കൾ ബൈക്ക് റേസിംഗ് നടത്തിയത്. അമിത വേഗത്തിൽ പായുന്നതിനിടെ സെൽഫി എടുക്കാനുള്ള ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. എംസി റോഡിൽ പൊലിക്കോട് എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. നാലു ന്യൂജെൻ ബൈക്കുകളിലായിട്ടാണ് യുവാക്കൾ ബൈക്ക് റേസിങ് നടത്തിയത്. തിരുവനന്തപുരം ഭാഗത്ത് …
Read More »എറണാകുളത്ത് ടിപിആർ 50ന് മുകളിൽ; പരിശോധിക്കുന്നവരിൽ പകുതിപ്പേർക്കും കോവിഡ്
എറണാകുളത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. പരിശോധിക്കുന്നവരിൽ പകുതിപ്പേർക്ക് കോവിഡ്. 50.86 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പുതുതായി ജില്ലയിൽ 7339 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 33,873 ആയി ഉയർന്നു. സംസ്ഥാനത്ത് എറണാകുളത്തും തിരുവനന്തപുരത്തുമാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്.തിരുവനന്തപുരത്ത് 7896 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 43.76 ശതമാനമാണ്.
Read More »കുടുംബവഴക്കിനിടെ ഭർത്താവിനെ കൊലപ്പെടുത്തി; തലയറുത്ത് ബാഗിലിട്ട് ഭാര്യ പോലീസ് സ്‌റ്റേഷനിൽ; ഞെട്ടൽ മാറാതെ പോലീസ് ഉദ്യോഗസ്ഥരും
കുടുംബവഴക്കിനിടെ ഭർത്താവിനെ കൊലപ്പെടുത്തി തലയറുത്തെടുത്ത് ഭാര്യ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ആന്ധ്രാപ്രദേശ് ചിറ്റൂർ ജില്ലയിലെ റെനിഗുണ്ടയിൽ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഭർത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. 53കാരനായ ഭശ്യാം രവിചന്ദ്രൻ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ വസുന്ധരയെ (50) അറസ്റ്റ് ചെയ്തു. പോലീസ് സ്‌റ്റേഷനിലെത്തി വസുന്ധര കീഴടങ്ങിയതിനു പിന്നാലെ പോലീസ് ഇവരുടെ വീട്ടിലെത്ത് പരിശോധന നടത്തിയപ്പോഴാണ് രവിചന്ദ്രന്റെ ശരീരം കണ്ടെത്തിയത്. കുടുംബവഴക്കിനെ …
Read More »