മണ്‍റോ തുരുത്തില്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി. നെന്മേനി സ്വദേശി പുരുഷോത്തമന്‍ (75), ഭാര്യ വിലാസിനി (65) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി ദമ്ബതികളെ വീടിന് പുറത്ത് കാണുന്നില്ലായിരുന്നു. ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ എത്തി പരിശോധിക്കുമ്ബോള്‍ കതക് അടഞ്ഞ് നിലയിലാണ് കിടന്നിരുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്‍റെ സാന്നിധ്യത്തില്‍ വാതില്‍ പൊളിച്ച് അകത്തു കയറി പരിശോധിച്ചപ്പോഴാണ് പുരുഷോത്തമനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അടുത്ത മുറിയില്‍ രക്തത്തില്‍ കുളിച്ച …
Read More »യാത്രയ്ക്കിടെ ഡ്രൈവര്‍ ബോധരഹിതനായി; 10 കിലോമീറ്ററോളം ബസോടിച്ച് വീട്ടമ്മ, വൈറലായി വീഡിയോ…
ബസ് യാത്രയ്ക്കിടെ ഡ്രൈവര്‍ (driver) ബോധരഹിതനായതിനെ തുടര്‍ന്ന് ആദ്യമായി ജീവിതത്തില്‍ ബസിന്റെ വളയം പിടിച്ച് 42 കാരിയായ വീട്ടമ്മ. പൂനെയ്ക്ക് സമീപം ഷിരൂര്‍ എന്ന സ്ഥലത്തേക്ക് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം വിനോദയാത്രയ്ക്ക് പോകുമ്പോഴായിരുന്നു സംഭവം. ഗത്യന്തരമില്ലാതെ ആര്‍ക്കും പരിചയമില്ലാത്ത ഒരു സ്ഥലത്ത് ഡ്രൈവര്‍ക്ക് വണ്ടി നിര്‍ത്തേണ്ടി വന്നു. ഇതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി. ഇതിനിടെയാണ് യാത്രാസംഘത്തില്‍നിന്നുള്ള യോഗിത സാതവ് എന്ന യുവതി അവരുടെ …
Read More »മൃഗബലി നടത്താൻ മദ്യപിച്ചെത്തി ; ആടിനു പകരം കത്തിവെച്ച് വെട്ടിയത് യുവാവിന്റെ കഴുത്തില്‍…
മൃഗബലിക്കിടെ യുവാവിനെ കഴുത്തറത്ത് കൊന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ വല്‍സപ്പള്ളിയിലാണ് ദാരുണാമായ സംഭവം. പ്രതിയായ ചലാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വല്‍സപ്പള്ളി സ്വദേശിയായ സുരേഷാണ്(35) കൊല്ലപ്പെട്ടത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി യെല്ലമ്മ ക്ഷേത്രത്തില്‍ മൃഗബലി സംഘടിപ്പിച്ചു. ഇതിനിടെയാണ് ആടിന് പകരം ചലാപതി സുരേഷിന്റെ കഴുത്തറത്തത്. ബലിയ്ക്കായി ആടിനെ പിടിച്ചുനിന്നിരുന്നത് സുരേഷായിരുന്നു. മദ്യലഹരിയിലായിരുന്ന ചലാപതി ആടിന് പകരം സുരേഷിന്റെ കഴുത്തിലാണ് വെട്ടിയത്. കുത്തേറ്റയുടന്‍ സുരേഷിന്റെ കഴുത്തില്‍ ചോര വാര്‍ന്നൊഴുകി. ഉടന്‍തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ …
Read More »കോവിഡ് വ്യാപനം; സംസ്ഥാനത്ത് കോളേജുകള്‍ അടക്കാൻ സാധ്യത…
കോവിഡ് വ്യാപാനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കോളേജുകള്‍ അടക്കുന്നത് പരിഗണയില്‍. അന്തിമ തീരുമാനം മറ്റന്നാള്‍ ചേരുന്ന അവലോകന യോഗത്തിലുണ്ടാകും. യോഗത്തിന്റെ അജണ്ടയില്‍ കോളേജ് അടക്കല്‍ ഉള്‍പെടുത്തിയിട്ടുണ്ട്. 20 ന് വൈകീട്ട് അഞ്ചിനാണ് യോഗം. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നൂറിലേറെ ക്ലസ്റ്ററുകള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ കൊവിഡ് അവലോകന യോഗം പൊതു സ്ഥലത്തെ കടുത്ത നിയന്ത്രണങ്ങളിലടക്കം തീരുമാനമെടുക്കും. നിലവില്‍ സ്കൂളുകളും കോളേജുകളും അടക്കം ക്ലസ്റ്ററുകളാകുകയാണ്. 120 ലേറെ കൊവിഡ് …
Read More »സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രം; 28,481 പുതിയ കേസുകള്‍; കൂടുതല്‍ തിരുവനന്തപുരത്ത്…
കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 165 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 83 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി. തിരുവനന്തപുരം 6911 എറണാകുളം 4013 കോഴിക്കോട് 2967 തൃശൂര്‍ 2622 കോട്ടയം 1758 …
Read More »ഉടമ മരിച്ചിട്ട് രണ്ടുമാസം; കനത്ത മഞ്ഞുവീഴ്ചയിലും കുഴിമാടത്തിനരികിൽ നിന്ന് മാറാതെ വളർത്തുപൂച്ച, തരംഗമായി ചിത്രം…
വളർത്തുമൃഗങ്ങൾക്ക് തങ്ങളുടെ യജമാനനോടുള്ള സ്‌നേഹത്തിന് അതിരുകളുണ്ടാകാറില്ല. സ്വന്തം ജീവനക്കാളേറെ അവർ തങ്ങളുടെ ഉടമകളെ സ്‌നേഹിക്കും. അത്തരത്തിലുള്ള പല ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ നിറയാറുണ്ട്. ഇന്നും അതുപോലൊരു ചിത്രം തന്നെയാണ് സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ഉടമ മരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഉടമയുടെ കുഴിമാടത്തിനരികിൽ നിന്നു മാറാൻ കൂട്ടാക്കാതെ കാവലിരിക്കുന്ന വളർത്തു പൂച്ചയുടെ ചിത്രമാണ് വൈറലാകുന്നത്. സെർബിയയിൽ നിന്നുള്ള ചിത്രമാണിത്. ഹൃദയാഘാതത്തെ തുടർന്ന് നവംബർ 6നാണ് പൂച്ചയുടെ ഉമയായ ഷെയ്ഖ് മുവാമെർ …
Read More »ഓരോ ദിവസത്തെയും പൊലീസിന്റെ വീഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതും; കോട്ടയം സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ച്ച: ആഞ്ഞടിച്ച് രമേശ് ചെന്നിത്തല…
കേരളത്തില്‍ ഓരോ ദിവസത്തെയും പൊലീസിന്റെ വീഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് നേതാവായ രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വന്തം മകനെ തട്ടിക്കൊണ്ട് പോയെന്ന് ഒരാള്‍ പൊലീസിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുതര വീഴ്ചയാണു പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ഗുണ്ടാ നേതാവ് 19 കാരനെ കൊന്ന് സ്റ്റേഷന് മുന്നില്‍ കൊണ്ടുവന്ന് തള്ളിയിട്ടും തനിക്ക് കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നു എന്ന പ്രതിയുടെ മൊഴി കോട്ടയം …
Read More »വാക്കുതര്‍ക്കത്തിനിടെ പിതാവിനെ ടെറസില്‍ നിന്നും തള്ളി താഴെയിട്ടു; മകന്‍ അറസ്റ്റില്‍…
വാക്കുതര്‍ക്കത്തിനിടെ പിതാവിനെ (father) വീടിന്റെ ടെറസില്‍ നിന്നു താഴേക്കു തള്ളിയിട്ട (pushed down) കേസില്‍ മകനെ (son) പോലീസ് അറസ്റ്റ് ചെയ്തു. അന്തിയൂര്‍കോണം സ്വദേശി വിപിനിനെയാണ് (20) മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. വീഴ്ചയില്‍ പിതാവ് വിനോദിന് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ മകനുമായി വീടിന്റെ ടെറസില്‍ വച്ചാണ് വിനോദ് വഴക്ക് ഉണ്ടാക്കിയത്. ഇതിനിടെ വിനോദിനെ വിപിന്‍ പിടിച്ചു തള്ളിയപ്പോള്‍ ടെറസില്‍ നിന്നു താഴേക്ക് വീണതാണെന്നു പോലീസ് പറഞ്ഞു. …
Read More »ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും ‘ജോ റൂട്ട്’ പിന്മാറി; കാരണം കേട്ട് ഞെട്ടി ആരാധകര്‍..!
ഐപിഎല്‍ താരലേലത്തില്‍ പങ്ക് എടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് രംഗത്ത്. ആഷസ് പരമ്ബരയിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇതോടെ ആരാധകര്‍ നിരാശരാവുകയും ചെയ്തു. ഇംഗ്ലണ്ട് ടീമിനായി ഇനിയുമേറെ ചെയ്യാനുണ്ടെന്നും അതിനുവേണ്ടി പരമാവധി ത്യാഗം ചെയ്യാന്‍ തീരുമാനിച്ചെന്നും റൂട്ട്ന്റെ പ്രതികരണം. 2018ലെ താരലേലത്തില്‍ റൂട്ട് രജിസ്റ്റര്‍ ചെയ്തെങ്കിലും ഒരു ടീമും വിളിച്ചിരുന്നില്ല. രണ്ട് വര്‍ഷമായി ഇംഗ്ലണ്ട് ട്വന്‍റി 20 ടീമില്‍ റൂട്ടിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. …
Read More »ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലാപ്‌ടോപ്പുകള്‍ക്ക് വന്‍ വിലക്കുറവിൽ സ്വന്തമാക്കാം
2022 ലെ ആദ്യത്തെ ബിഗ് സേവിംഗ് ഡേയ്‌സ് വില്‍പ്പനയാണ് ഫ്ളിപ്പ്കാര്‍ട്ട് നടത്തുന്നത്. ജനുവരി 17 മുതല്‍ 22 വരെ വില്‍പ്പന ലൈവ് ആയിരിക്കും. ബിഗ് സേവിംഗ് ഡേയ്‌സ് സെയിലില്‍ ലാപ്‌ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലുടനീളം ഡിസ്‌ക്കൗണ്ടുകളും ചില മികച്ച ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. എംഎസ്‌ഐ ജിഎഫ്63 ഈ ലാപ്‌ടോപ്പ് നിലവില്‍ 55,990 രൂപയ്ക്ക് ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ് ഡേയ്‌സ് സെയിലില്‍ ലഭ്യമാകും. 8ജിബി/ ഡിഡിആര്‍4റാം, 256ജിബി എസ്‌എസ്ഡി, 1ടിബി ഒഎച്ച് എച്ച്‌ഡിഡി …
Read More »