Breaking News

Slider

സിക്ക വൈറസ് രോഗം സംസ്ഥാനത്ത് നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്; ആകെ 66 പോസിറ്റീവ് മാത്രം…

സംസ്ഥാനത്തെ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. എറണാകുളത്ത് രണ്ട് കേസും കൊല്ലം, കോട്ടയം ജില്ലകളില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരാരും തന്നെ ചികിത്സയിലില്ല. ഒരാള്‍ക്ക് പോലും ഗുരുതരമായി സിക്ക വൈറസ് ബാധിച്ചില്ല. ഇവരെല്ലാം തന്നെ തിരുവനന്തപുരവുമായി …

Read More »

സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണത്തിന് പദ്ധതി ; 4 പേര്‍ അറസ്റ്റിലായെന്ന് പൊലീസ്…

സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണത്തിന്​ പദ്ധതിയിട്ട നാല്​ പേര്‍ അറസ്റ്റിലായതായി ജമ്മു – കശ്​മീര്‍ പൊലീസ്​. ഭീകരന്‍ ജെയ്​ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവരാണ്​ പിടിയിലായത്​. ഡ്രോണുകളിലെത്തുന്ന ആയുധങ്ങള്‍ ശേഖരിക്കാന്‍ ഇവര്‍ പദ്ധതിയിട്ടതായും പൊലീസ്​ വെളിപ്പെടുത്തുന്നു . ആഗസ്റ്റ്​ 15ന്​ മുമ്ബ്​ ജമ്മുവില്‍ ബോംബ്​ സ്ഥാപിച്ച്‌​ ആക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാജ്യത്തെ മറ്റ്​ സ്ഥലങ്ങളിലും ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. ഭീകരരില്‍ നിന്ന്​ ആയുധങ്ങളും സ്​ഫോടക വസ്​തുക്കളും പിടിച്ചെടുത്തിട്ടുണ്ട്​. മോ​ട്ടോര്‍സൈക്കിളില്‍ ബോംബ്​ സ്ഥാപിച്ച്‌​ ആക്രമണം …

Read More »

വീഡിയോ കോള്‍ ചെയ്യുന്നതിനിടെ കുഞ്ഞിന്റെ വെടിയേറ്റ്‌ അമ്മ മരിച്ചു…

വീഡിയോ കോള്‍ ചെയ്യുന്നതിനിടെ കുഞ്ഞിന്റെ വെടിയേറ്റ്‌ അമ്മ മരിച്ചു. സെന്‍ട്രല്‍ ഫ്‌ളോറിഡയില്‍ ഇരുപത്തിയൊന്നുകാരിയായ ഷമായ ലിന്‍ ആണ്‌ മരിച്ചത്‌. ജോലി സംബന്ധമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. വീഡിയോ കോളിലുണ്ടായിരുന്ന ആള്‍ വെടിയൊച്ച കേള്‍ക്കുകയും പിറകില്‍ കുഞ്ഞിനെ കാണുകയും ചെയ്‌തു. ഇതോടെ ഇദ്ദേഹം അടിയന്തര നമ്ബരില്‍ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു. ഓഫീസര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും എത്തുമ്ബോള്‍ യുവതി തലയ്‌ക്ക്‌ വെടിയേറ്റ്‌ കിടക്കുകയായിരുന്നു. അതേസമയം, യുവതിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. …

Read More »

മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തെലുങ്ക് റീമേക് തുടങ്ങി; നായകന്‍ ആയി എത്തുന്നത് ഈ സൂപ്പർതാരം…

മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഹൈദരാബാദില്‍ ചിത്രീകരണം തുടങ്ങി. ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമാണ് ഇത്. ജയം മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരവ് ഷാ ആണ് ഛായാഗ്രഹണം. എസ് തമന്‍ ആണ് സംഗീതം. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിനാണ് തുടക്കമായത്. സില്‍വയാണ് സംഘട്ടന സംവിധായകന്‍. ലൂസിഫറിന്റെയും സംഘട്ടനം സംവിധാനം ചെയ്തത് സില്‍വയായിരുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. നയന്‍താര …

Read More »

വീട്ടമ്മയുടെ നമ്ബര്‍ പ്രചരിപ്പിച്ച സംഭവം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി…

മൊബൈല്‍ നമ്ബര്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയുടെ ജീവിതം പ്രതിസന്ധിയിലായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. “കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകള്‍ സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച്‌ മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാന്‍ ആകില്ല,” പിണറായി വിജയന്‍ പറഞ്ഞു. “മനുഷ്യരുടെ …

Read More »

അറിയാം ഞാവൽ പഴത്തിന്റെ ഗുണങ്ങൾ; ശീലമാക്കാം ഈ ചെറുപഴം..

പണ്ടു കാലത്ത് സുലഭമായിരുന്ന ഒരു ഫലമാണ് ഞാവൽപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണിത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഞാവൽപ്പഴം പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്. രുചികരമായ ഞാവൽ പഴത്തിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നമ്മളൊക്കെ തന്നെ പഴം കഴിച്ചിട്ട് അതിന്റെ കുരു കളയുകയാണ് പതിവ്. പക്ഷേ ഞാവൽ പഴത്തിന്റെ കുരുവിലും പോഷക ഗുണങ്ങളുണ്ട്. കുരുക്കൾ പൊടി രൂപത്തിലാണ് ഉപയോഗിക്കേണ്ടത്. അതിനാൽ …

Read More »

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ; കേരളത്തിന് 11 മെഡലുകള്‍…

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിനുള്ള ഒരു മെഡലും സ്തുത്യർഹ സേവനത്തിനുള്ള 10 മെഡലുകളും കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥര്‍ നേടി. എഡിജിപി യോഗേഷ്‌ ഗുപ്‌തയാണ് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അർഹനായത്. ജി സ്പർജൻ കുമാർ, ടി കൃഷ്ണ കുമാർ, ടോമി സെബാസ്റ്റ്യൻ, അശോകൻ അപ്പുക്കുട്ടൻ, അരുൺ കുമാർ സുകുമാരൻ, ഡി സജി കുമാർ, ഗണേശൻ വി കെ, സിന്ധു വി പി, …

Read More »

പാല്‍ ടാങ്കറില്‍ കടത്തിയ 30.5 ലക്ഷത്തിന്​ കള്ളപ്പണം പിടികൂടി…

ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന്​ ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് വ​ന്ന പാ​ല്‍ ടാ​ങ്ക​റി​ല്‍ ഒ​ളി​ച്ചു​ക​ട​ത്തി​യ 30.5 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​പ്പ​ണം പി​ടി​കൂ​ടി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ല്‍ കോ​ട്ട​വാ​സ​ലി​ല്‍ നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. ലോ​റി​യു​ടെ കാ​ബി​നി​ലാ​ണ് പ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ചെ​ങ്കോ​ട്ട​യി​ല്‍​നി​ന്നും ഒ​രു സേ​ട്ട് കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഒ​രു സ്വ​ര്‍​ണ വ്യാ​പാ​രി​യെ ഏ​ല്‍​പി​ക്കാ​നാ​ണ് പ​ണം ത​ന്ന​തെ​ന്ന് എ​ക്സൈ​സ് ക​സ്​​റ്റ​ഡി​യി​ലു​ള്ള ടാ​ങ്ക​ര്‍ ഡ്രൈ​വ​ര്‍ തെ​ങ്കാ​ശി സ്വ​ദേ​ശി മു​രു​ക​ന്‍ പ​റ​ഞ്ഞു. പ​തി​വാ​യി ഇ​ത്ത​ര​ത്തി​ല്‍ പ​ണം കൊ​ണ്ട് വ​രു​ന്നു​ണ്ടെ​ന്നും ഡ്രൈ​വ​ര്‍ പ​റ​ഞ്ഞു. …

Read More »

കൊവിഡ് വാക്സിന്‍ ആരും എടുക്കരുത്, അധികാരം പിടിക്കും മുന്‍പേ ‘കാടന്‍ നിയമങ്ങളുമായി’ താലിബാന്‍; ലൈംഗിക പീഡനങ്ങള്‍ വ്യാപകമാകുന്നു; പുറത്തിറങ്ങാനാകാതെ സ്ത്രീകള്‍…

ഭരണം പിടിച്ചതോടെ ഭീകരസംഘടന താലിബാന്‍ അഫ്ഗാനില്‍ കാടത്ത നടപടികള്‍ തുടങ്ങി. അധികാരം കിട്ടിയ സ്ഥലങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നിരോധിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഏറ്റെടുത്ത പാക്ത്യ പ്രവിശ്യയിലാണ് വാക്സിനേഷന്‍ നിരോധിച്ചത്. ആശുപത്രികളില്‍ നിരോധനം സംബന്ധിച്ച പോസ്റ്ററുകളും താലിബാന്‍ പതിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് പാക്ത്യ പ്രവിശ്യയില്‍ താലിബാന്‍ പിടിമുറുക്കിയത്. ഐക്യരാഷ്ട്ര സഭയുടെ പദ്ധതിയുടെ ഭാഗമായാണ് അഫ്ഗാനില്‍ വാക്സിനേഷന്‍ നടക്കുന്നത്. അതേസമയം, താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളിലുള്ള സ്ത്രീകളെ ഭീകരവാദികളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് വ്യപകമായി. ഇതോടെ …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 38,667 പേര്‍ക്ക് കോവിഡ് : 20,452 കേസുകളും കേരളത്തില്‍ നിന്ന് മാത്രം..

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 38,667 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 478 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. നിലവില്‍ 3,87,673 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇന്നലെ 35,743 പേര്‍ രോഗമുക്തരായി ഇതോടെ രാജ്യത്തെ കോവിഡ് മുക്തരായവരുടെ എണ്ണം 3,13,38,008 അയി ഉയര്‍ന്നു. 97.45 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് ഇതുവരെ 4,30,732 പേര്‍ കോവിഡ് മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 53,61,89,903 പേര്‍ …

Read More »