Breaking News

Slider

ഉത്ര കേസിൽ വഴിത്തിരിവ്; നിർണായക മൊഴി; സൂരജിന്റെ അമ്മയും കുടുങ്ങും?

കൊല്ലം അഞ്ചലില്‍ ഉത്രയെ കൊല്ലാന്‍ സൂരജ് പാമ്പിനെ വാങ്ങിയതുമായി ബന്ധപ്പെട്ട് മൂന്ന് സാക്ഷികളായി കൂടുതല്‍ പേരുണ്ടാകുമെന്ന് അന്വേണ സംഘം. സൂരജിന്റെ സുഹൃത്തക്കളാണ് ഇക്കൂട്ടത്തിലുള്ളത്. ഉത്രയുടെ വീട്ടുകാരില്‍ നിന്ന് സൂരജിന്റെ ആ സമയത്തെ പെരുമാറ്റത്തെ കുറിച്ചും അന്വേഷണ സംഘം വിശദമായി പഠിക്കുന്നുണ്ട്. എന്നാല്‍ കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് പത്താം ദിവസവും ഇന്ധനവിലകൂട്ടി; പെട്രോളിനും ഡീസലിനും‌ ഇന്ന് മാത്രം കൂട്ടിയത്‌… സൂരജിന്റെ അമ്മ രേണുകയെ പോലീസ് വീണ്ടും ചെയ്യുമെന്നാണ് …

Read More »

രാജ്യത്ത് പത്താം ദിവസവും ഇന്ധനവിലകൂട്ടി; പെട്രോളിനും ഡീസലിനും‌ ഇന്ന് മാത്രം കൂട്ടിയത്‌…

രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5.48 രൂപയും ഡീസലിന് 5.51 രൂപയുമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് ഇന്ന്‍ 82 പേർക്ക് കൂടി കോവിഡ്; 9 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു… ലോക്ഡൗണ്‍ കഴിഞ്ഞശേഷം ഈ മാസം ഏഴ് മുതല്‍ എല്ലാ ദിവസവും തുടര്‍ച്ചയായി പെട്രോളിനും ഡീസല്ലിനും വില കൂട്ടി …

Read More »

സംസ്ഥാനത്ത് ഇന്ന്‍ 82 പേർക്ക് കൂടി കോവിഡ്; 9 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു…

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, വാഹനങ്ങൾക്ക് ഒരു …

Read More »

സംസ്ഥാനത്ത് രണ്ട് ദിവസം അതി ശക്തമായ മഴ: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു…

കേരളത്തില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന്‍ വീണ്ടും വര്‍ധനവ്; വില കൂട്ടുന്നത് തുടര്‍ച്ചയായ എട്ടാം ദിവസം… ഇന്ന് (ഞായറാഴ്ച) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 …

Read More »

പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന്‍ വീണ്ടും വര്‍ധനവ്; വില കൂട്ടുന്നത് തുടര്‍ച്ചയായ എട്ടാം ദിവസം…

രാജ്യത്ത് ഇന്ധന വിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഒരാഴ്ച കൊണ്ട് പെട്രോളിന് 4.53 രൂപയും ഡീസലിന് 4.41 രൂപയുമാണ് കൂടിയത്. വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്‌ ഹോണ്ട..! ഇന്നത്തെ വര്‍ധനയോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രൊളിന് 79.85 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 73.88 രൂപയുമാണ് പുതിയ വില. 83 ദിവസത്തിനു ശേഷം …

Read More »

കേരളത്തിൽ ഇന്ന് 85 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 10 പേര്‍ക്ക്; രണ്ട് ഹോട്ട് സ്പോട്ടുകൾ കൂടി..

കേരളത്തില്‍ ഇന്ന് 85 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കണ്ണൂരില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട്ട് നിന്നുള്ള 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 9 പേര്‍ക്ക് വീതവും, പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്; ഏഴ് ദിവസംകൊണ്ട് പെട്രോളിന് കൂടിയത്… പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, ഇടുക്കി, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള …

Read More »

പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്; ഏഴ് ദിവസംകൊണ്ട് പെട്രോളിന് കൂടിയത്…

രാജ്യത്ത് തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് 3 .91 ജൂൺ 15 മുതൽ രാജ്യത്ത് വീണ്ടും സമ്പൂർണ ലോക്ഡൗൺ വരുന്നു : ‌ കേന്ദ്രമന്ത്രാലയത്തിൻറെ തീരുമാനം ഇങ്ങനെ രൂപയും ഡീസലിനും 3.81 രൂപയുമാണ് ഏഴുദിവസം കൊണ്ട് വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 75.16 രൂപയായി. ഡീസലിനാകട്ടെ 73.39 രൂപയും. ഇന്ത്യന്‍ ഓയില്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 78 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു….

സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം, കണ്ണൂര്‍ (ഒരാള്‍ മരണമടഞ്ഞു) ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, ജൂൺ 15 മുതൽ രാജ്യത്ത് വീണ്ടും സമ്പൂർണ ലോക്ഡൗൺ വരുന്നു …

Read More »

ബസ് ചാർജ് കൂട്ടിയ വിധിക്ക് ഹൈക്കോടതിയുടെ സ്റ്റേ; മിനിമം ചാർജ് എട്ട് രൂപ തന്നെ…!

സംസ്ഥാനത്തെ ബസുകളിൽ അധിക ചാർജ് ഈടാക്കാൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്ക് സ്റ്റേ. അധിക ബസ് ചാർജ് ഈടാക്കാമെന്നുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. ഇതോടെ മിനിമം ചാർജ് എട്ട് രൂപ തന്നെയായി തുടരും. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ആദ്യ ഘട്ടത്തിൽ ബസ് യാത്രാ നിരക്ക് വർധിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് മുഴുവൻ സീറ്റിലും യാത്രക്കാരെ അനുവദിച്ചതോടെ നിരക്ക് വർധന പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ …

Read More »

ലോ​ക​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്ത്..!!

ലോ​ക​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്ത്. വ്യാ​ഴാ​ഴ്ച​ത്തെ രാ​ജ്യ​ത്തെ കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ കൂ​ടി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തേ​ക്കു കു​തി​ച്ചു​യ​രു​ന്ന​ത്. ജൂൺ 15 മുതൽ രാജ്യത്ത് വീണ്ടും സമ്പൂർണ ലോക്ഡൗൺ വരുന്നു : ‌ കേന്ദ്രമന്ത്രാലയത്തിൻറെ തീരുമാനം ഇങ്ങനെ ബ്രി​ട്ട​ന്‍, സ്പെ​യി​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളെ ഇ​ന്ത്യ ഒ​റ്റ​ദി​വ​സം​കൊ​ണ്ട് മ​റി​ക​ട​ന്നു. ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന കോ​വി​ഡ്19 ഇ​ന്ത്യ ഡോ​ട്ട് ഓ​ര്‍​ഗ് വെ​ബ്സൈ​റ്റി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2.97 ല​ക്ഷ​മാ​ണ് …

Read More »