Breaking News

Slider

കൊല്ലത്തെ ബ്യൂട്ടീഷന്‍റെ കൊലപാതകം: മൃ​ത​ദേ​ഹം കുഴിച്ചിടാന്‍ യുവതിയുടെ​ കാലുകള്‍ പ്രതി…

പാ​ല​ക്കാ​ട്ട്​ കൊ​ല്ല​പ്പെ​ട്ട കൊ​ല്ലം സ്വ​ദേ​ശി​നിയു​ടെ മൃ​ത​ദേ​ഹം പ്ര​തി പെ​ട്രോ​ളൊ​ഴി​ച്ച്‌​ ക​ത്തി​ക്കാ​നും ശ്ര​മി​ച്ചു. ഇ​തി​ന്​ ക​ഴി​യാ​താ​യ​പ്പോ​ള്‍ കാ​ല്‍​മു​ട്ട്​ വ​രെ​യും പാ​ദ​ങ്ങ​ളും മു​റി​ച്ച്‌​ വേ​ര്‍​പ്പെ​ടു​ത്തി വീടിന്‍റെ മ​തി​ലി​നോ​ടു ചേ​ര്‍​ന്ന ച​തു​പ്പി​ല്‍ കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു. പു​ല​ര്‍​ച്ച കൊ​ല്ല​ത്തെ ഭാ​ര്യ​വീ​ട്ടി​ലേ​ക്ക്​ ​പോയ പ്ര​ശാ​ന്ത്, ഏ​പ്രി​ല്‍ ര​ണ്ടി​ന്​ ​അ​ച്ഛ​നെ​യും അ​മ്മ​യെ​യും കൂ​ട്ടി വീ​ണ്ടും പാ​ല​ക്കാ​ട്ടെത്തുകയും ഇ​വ​രെ വീ​ട്ടി​ലാ​ക്കി വീ​ണ്ടും കൊ​ല്ല​ത്തേ​ക്ക്​ മ​ട​ങ്ങി. സൈ​ബ​ര്‍ സെ​ല്‍ സ​ഹാ​യ​ത്തോ​ടെ സു​ചി​ത്ര​യു​ടെ മൊ​ബൈ​ല്‍ കാ​ള്‍ പി​ന്തു​ട​ര്‍​ന്നാ​ണ്​ ​കൊ​ല്ലം ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ ക​മീ​ഷ​ണ​ര്‍ ജോ​സി …

Read More »

കോവിഡ് 19 ; വൈറസ് ബാധിതരുടെ എണ്ണം 33,000 കടന്നു; 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 66 മരണം…

രാജ്യത്ത് നിലവിലെ ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോവിഡ് ബാധിതരുടെ എണ്ണം 33,000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 33,050 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 1074 പേരാണ് രോഗബാധയേറ്റ് രാജ്യത്ത് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66 പേര്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടു. 1718 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 23,651 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ തുടരുന്നത്. 8324 പേര്‍ …

Read More »

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിയമം ലംഘിച്ചാല്‍ കടുത്ത നടപടി..

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധമാക്കികൊണ്ടുള്ള പ്രത്യേക ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഇതുപ്രകാരം, പൊതു സ്ഥലത്ത് മാസ്ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇന്നു മുതല്‍ വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡി.ജി.പി വ്യക്തമാക്കി. മുഖാവരണം ധരിക്കാതെ പൊതു സ്ഥലത്ത് ഇറങ്ങുന്നവര്‍ക്ക് കനത്ത പിഴ …

Read More »

പൊതുയിടങ്ങളില്‍​ മാസ്​ക്​ ധരിച്ചില്ലെങ്കില്‍ 5000 രൂപ പിഴ..

വയനാട്​ ജില്ലയില്‍ പൊതുയിടങ്ങളില്‍ മാസ്​ക്​ ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ ഇനി മുതല്‍ 5000 രൂപ പിഴ അടക്കേണ്ടി വരുമെന്ന്​ ജില്ല പൊലീസ്​ മേധാവി. റേഷന്‍കടകള്‍, മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ ജോലിക്കാരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. ഉപഭോക്​താക്കള്‍ക്കായി കടയുടമകള്‍ സാനിറ്റെസര്‍ വച്ചില്ലെങ്കില്‍ ആയിരം രൂപ പിഴയ​ടക്കേണ്ടിവരും. പിഴ അടക്കാന്‍ വിസമ്മതിച്ചാല്‍ കേരള പൊലീസ്​ ആക്​ട്​ 118 (ഇ) പ്രകാരം കേസെടു​ക്കുമെന്നും പൊലീസ്​​ മേധാവി വ്യക്തമാക്കി.

Read More »

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു..

പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. 53 വയസ്സായിരുന്നു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്.

Read More »

കൊ​ല്ല​ത്തു നി​ന്നും കാ​ണാ​താ​യ യു​വ​തി കൊ​ല്ല​പ്പെട്ടു; പ്ര​തി പിടിയി​ല്‍…

കൊ​ല്ല​ത്ത് നി​ന്നും കാ​ണാ​താ​യ മു​ഖ​ത്ത​ല സ്വ​ദേ​ശി​നി​യായ യു​വ​തി കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം മു​ഖ​ത്ത​ല സ്വ​ദേ​ശി​നി​​യാ​ണ് പാ​ല​ക്കാ​ട്ടെ രാ​മ​നാ​ദ​പു​ര​ത്ത് വച്ച്‌ കൊ​ല്ല​പ്പെ​ട്ട​ത്. ബ്യൂ​ട്ടീ​ഷ​ന്‍ ട്രെ​യി​ന​ര്‍ കോ​ഴ്‌​സ് പ​ഠി​ക്കു​ന്ന യുവതി ഭ​ര്‍​ത്താ​വി​ന്‍റെ അ​മ്മ​യ്ക്ക് സു​ഖ​മി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് അ​വ​ധി​യെ​ടു​ത്ത് പോ​യ​ത്. ര​ണ്ട് ദി​വ​സം ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് ഇവരെ ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. ബ​ന്ധു​ക്ക​ള്‍ കൊ​ട്ടി​യം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യതിനെ തുടര്‍ന്ന്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പാ​ല​ക്കാ​ട് രാ​മ​നാ​ദ​പു​ര​ത്ത് …

Read More »

5ജി സേവനത്തിനായി കൈകോര്‍ക്കാനൊരുങ്ങി എയര്‍ടെലും നോക്കിയയും…

5ജി സേവനം പ്രയോജനപ്പെടുത്തുന്നതിനായി എയര്‍ടെലും നോക്കിയയും കൈകോര്‍ക്കുന്നു. ഇതിനായി ഭാരതി എയര്‍ടെല്‍ നോക്കിയയുമായി 7,636 കോടി രൂപയുടെ കരാറിലാണ് എത്തിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഒമ്ബത് സര്‍ക്കിളുകളിലായാണ് 5 ജി സേവനം ആദ്യം നടപ്പാക്കുക. നോക്കിയയാണ് എയര്‍ടെല്‍ നെറ്റ് വര്‍ക്കിന് നിലവില്‍ തന്നെ 4ജിക്കുള്ള സാങ്കേതിക സേവനം നല്‍കിവരുന്നത്. മൂന്നു ലക്ഷം റേഡിയോ യൂണിറ്റുകള്‍ സ്ഥാപിച്ച്‌ 2022ഓടെ ഈ സര്‍ക്കിളുകളില്‍ 5ജി സേവനം നല്‍കാനാണ് കരാര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തിലെ തന്നെ …

Read More »

കേരളത്തില്‍ വെളളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്…

കേരളത്തില്‍ വെള്ളിയാഴ്ച വരെ ശക്തമായ വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ടയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യും. മലയോരമേഖളയിലുള്ളവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ നാല്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Read More »

ഇ​ടു​ക്കി​യി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്: ജില്ലയില്‍ അ​തീ​വ ജാ​ഗ്ര​ത…

ഇ​ടു​ക്കി​യി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഇ​വ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യും ന​ഗ​ര​സ​ഭാം​ഗ​വും ഉ​ള്‍​പ്പെ​ടു​ന്നതായാണ് റിപ്പോര്‍ട്ട്. തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ്, തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാം​ഗം, മ​രി​യാ​പു​രം സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 17 ആ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച ന​ഴ്സ് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി സ​മ്പര്‍​ക്കം പു​ല​ര്‍​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. മൂ​ന്നു പേ​രെ​യും തി​ങ്ക​ളാ​ഴ്ച …

Read More »

ഖത്തറില്‍ പുതുതായി 957 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു..

ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതായ് റിപ്പോര്‍ട്ട്. രാജ്യത്ത് പുതുതായി 957 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11244 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് പുറത്തുള്ള വിദേശിതൊഴിലാളികളിലും വ്യാപകമായി രോഗം കണ്ടെത്തിയിട്ടുണ്ട്. രോഗം ഭേദമാകുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട് . കഴിഞ്ഞ 24 മണിക്കൂറിനകം 54 പേര്‍ കൂടി രോഗവിമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1066 …

Read More »