Breaking News

Slider

കോവിഡ് 19; രാജ്യത്തിന്റെ അവസ്ഥ ഗുരുതരമാകുന്നു; മരണം നൂറുകടന്നു..

കോവിഡ് ബാധിച്ച് രാജ്യത്തിന്റെ അവസ്ഥ ഗുരുതരമാകുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതിനോടകം 100 കടന്നിരിക്കുകയാണ്. 3,500ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 535 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം ഇന്നലെ 52 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാനിലും കര്‍ണാടകയിലും മധ്യപ്രദേശിലുമാണ് ഇന്നലെ മരണം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ, അസാം എന്നീ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ …

Read More »

കൊറോണ വൈറസ്; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം സംഭാവന ചെയ്ത് യുവരാജ്..

കൊറോണ ഭീതിയില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയറിലേക്ക് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സംഭാവന നല്‍കി. 50 ലക്ഷമാണ് യുവരാജ് സംഭാവനയായ് നല്‍കിയത്. ഗവണ്മെന്റിനെ സഹായിക്കേണ്ട സമയമാണ് ഇപ്പോള്‍ എന്ന് സംഭാവന പ്രഖ്യാപിച്ച ശേഷം യുവരാജ് പറഞ്ഞു.

Read More »

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കൊ​റോ​ണ വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്നു; ഇ​ന്ന് 26 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു…

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 26 പു​തി​യ കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 661 ആ​യി. പു​തു​താ​യി ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്ത കേ​സു​ക​ളി​ല്‍ പൂ​ന​യി​ല്‍​നി​ന്നും​വ​ന്ന 17 പേ​രി​ലാ​ണ് പോ​സ്റ്റീ​വ് ഫ​ലം ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു പേ​ര്‍ അ​ഹ​മ്മ​ദ്ന​ഗ​റി​ല്‍​നി​ന്നും ര​ണ്ടു പേ​ര്‍ ഔ​റം​ഗ​ബാ​ദി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്.  മും​ബൈ​യി​ലെ ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു. സം​സ്ഥാ​ന​ത്ത് 32 പേ​രാ​ണ് കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.

Read More »

സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ക്കായി 20 ലക്ഷം രൂപ നല്‍കി ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താര…

കൊറോണ ഭീതിയില്‍ രാജ്യത്തെ ലോക്​ഡൗണുമായി ബന്ധപ്പെട്ട്​ തൊഴില്‍ നഷ്​ടവും ദുരിതവും അനുഭവിക്കുന്ന സിനിമാമേഖലയിലെ ജീവനക്കാര്‍ക്ക് സംഭാവനയുമായി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. താരം 20 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. ദിവസക്കൂലിക്കാരും മറ്റുമായ തൊഴിലാളികളെ സഹായിക്കാനായി ഫിലീം എംപ്ലോയീസ്​ ഫെഡറേഷന്‍ ഓഫ്​ സൗത്ത്​ ഇന്ത്യക്കാണ്​ (എഫ്​.ഇ.എഫ്​.എസ്​.ഐ) താരം പണം നല്‍കിയത്​. കോവിഡ് ഭീതിയില്‍ തമിഴ് സിനിമാ ഇന്‍‍ഡസ്ട്രിയില്‍ ജോലി ഇല്ലാതായ ദിവസ വേതനക്കാര്‍ക്കാണ് താരത്തിന്‍റെ സഹായം. രജനീകാന്ത്​, വിജയ്​ സേതുപതി, …

Read More »

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം; ചിത്രത്തിന്‍റെ റിലീസ് തീയതിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി പ്രിയദര്‍ശന്‍…

ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. മാര്‍ച്ച്‌ മാസത്തില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം എന്നാല്‍ കൊവിഡ് ഭീഷണി രാജ്യത്ത് നിലവില്‍ വന്നതോടെ ചിത്രത്തിന്‍റെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. മാര്‍ച്ച് 26 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് പ്രിയദര്‍ശന്‍. ഇനി ചിത്രത്തിന്റെ റിലീസ് എന്നുണ്ടാകും എന്നുള്ള ഒരു ഓണ്‍ലൈന്‍ ചാനലിന്റെ ചോദ്യത്തിന് …

Read More »

കൊവിഡ് 19 ; ഇന്ത്യയും അമേരിക്കയും ഒരുമിച്ചു പോരാടും; ഡൊണാള്‍ഡ് ട്രംപുമായി നരേന്ദ്ര മോദിയുടെ ചര്‍ച്ച..

രാജ്യത്തെ കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്ത്തിയായിരുന്നു ചര്‍ച്ച.  ടെലിഫോണിലൂടെയായിരുന്നു ഇരുവരുടെയും ചര്‍ച്ച നടത്തിയത്. ‘ഞങ്ങള്‍ നല്ലൊരു ചര്‍ച്ച നടത്തി. കൊവിഡ് 19-നെ നേരിടാന്‍ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പോരാടാമെന്നും തീരുമാനിച്ചിട്ടുണ്ട്’, ചര്‍ച്ചയ്ക്ക് ശേഷം മോദി ട്വീറ്റ് ചെയ്തു.

Read More »

കൊവിഡ് 19 ; ശ്വസിക്കുമ്പോഴും സൂക്ഷിക്കണം; വൈറസ് വായുവിലൂടെയും പടര്‍ന്നേക്കാം? പുതിയ പഠനം…

കൊവിഡ് 19 വൈറസ് വായുവിലൂടെയും പടര്‍ന്നേക്കാമെന്ന് പുതിയ പഠനം. സാധാരണമായി കൊവിഡ് രോഗി സംസാരിക്കുമ്ബോഴും ശ്വസിക്കുമ്ബോവും വൈറസ് വായുവില്‍ തങ്ങിനില്‍ക്കുമെന്നാണ് അമേരിക്കയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ‘ കൊവിഡ് രോഗി ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും മാത്രമല്ല, സംസാരിക്കുമ്ബോഴും ശ്വാസമെടുക്കുമ്ബോഴും വൈറസ് പടരുമെന്നാണ് പുതിയ പഠനങ്ങളില്‍ സൂചിപ്പിക്കുന്നു. അതിനാല്‍ മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തേണ്ടി വരും’- അമേരിക്കന്‍ പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ പറഞ്ഞു. രോഗികളും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ …

Read More »

കൊറോണ വൈറസ്; സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് ഇന്നുമുതല്‍ ; ആദ്യ ടെസ്റ്റ് നടത്തുന്നത് പോത്തന്‍കോട്ട്…

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 വൈറസ് വ്യാപനം കണ്ടെത്തുന്നതിനുള്ള റാ​പ്പി​ഡ് ടെ​സ്റ്റ് ഇ​ന്നു മു​ത​ല്‍. തിരുവനന്തപുരത്ത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത പോ​ത്ത​ന്‍​കോ​ട്ടാ​ണ് ആ​ദ്യ റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ക. റാ​പ്പി​ഡ് ടെ​സ്റ്റി​ലൂ​ടെ ര​ണ്ട​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കോ​വി​ഡ് ഫ​ലം അ​റി​യുവാന്‍ സാധിക്കും. നി​ല​വി​ല്‍ ഏ​ഴു മ​ണി​ക്കൂ​ര്‍ കൊ​ണ്ടാണ് ഫ​ലം ല​ഭി​ക്കു​ന്നത്. കേ​ര​ള​ത്തി​ല്‍ റാ​പ്പി​ഡ് ടെ​സ്റ്റി​നു​ള്ള കി​റ്റു​ക​ള്‍ എ​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അറിയിച്ചിരുന്നു. 1,000 കി​റ്റു​ക​ളാ​ണ് ആ​ദ്യ …

Read More »

സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍…

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ കാലത്ത് കോഴിക്കോട്ടുനിന്ന്‌ തിരുവനന്തപുരം വരെ പോയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പാര്‍ട്ടിയുടെ പ്രധാന നേതാവാണ് അദ്ദേഹം. പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള ഇങ്ങനെയുള്ള യാത്ര നിഷിദ്ധമല്ല. സഞ്ചരിക്കേണ്ടത് ആവശ്യമായി വന്നത് കൊണ്ടാവും അങ്ങനെ യാത്ര ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച്‌ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ …

Read More »

കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ സഹായഹസ്തവുമായി ബ്രസീല്‍ സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മര്‍…

ലോകത്തെ പിടിച്ചുകുലുക്കിയ കൊറോണക്കെതിരായ പോരാട്ടത്തില്‍ സംഭാവനയുമായി പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മര്‍ ജൂനിയറും. കൊറോണക്കെതിരായ പോരാട്ടത്തില്‍ യൂണിസെഫിനും സെലിബ്രിറ്റികളുടെ ചാരിറ്റി ക്യാമ്ബയിനുമായിട്ടാണ് അഞ്ച് മില്ല്യണ്‍ ബ്രസീലിയന്‍ റിയലാണ് നെയ്മര്‍ നല്‍കിയിരിക്കുന്നത്. കോറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഹോസ്പിറ്റല്‍ എക്വുപ്മെന്റുകള്‍ വാങ്ങാനും യൂനിസെഫിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ആണ് താരം നല്‍കിയ ഈ തുക ഉപയോഗിക്കുക. കൊറോണ വൈറസ് വ്യാപനത്തിന് മുന്‍പേ തന്നെ താരം ബ്രസീലില്‍ ആയിരുന്നു. ബ്രസീലില്‍ സെല്‍ഫ് ക്വാരന്റൈനിലാണിപ്പൊള്‍ നെയ്‌മര്‍.

Read More »