Breaking News

Slider

പാറയില്‍ എത്താതെ പൈലിങ്ങ്; പില്ലറിന്റെ ബലക്ഷയം സ്വതന്ത്ര ഏജന്‍സിയേക്കൊണ്ട് അന്വേഷിക്കാത്തതില്‍ ദുരൂഹതയെന്ന് ആരോപണം

കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347-ാം നമ്ബര്‍ പില്ലറിന്റെ അടിത്തറയില്‍ ഉണ്ടായ ബലക്ഷയത്തിന്റെ കാരണം കണ്ടെത്താന്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ടു പരിശോധിപ്പിക്കാത്തതില്‍ ദുരൂഹതയെന്ന് ആരോപണം. തൂണിനായി നടത്തിയ പൈലിംഗ് ഭൂമിക്കടിയിലെ പാറ നിരപ്പില്‍ എത്തിയിട്ടില്ലെന്നത് നിര്‍മാണ സമയത്ത് സംഭവിച്ച ഗുരുതര വീഴ്ചയാണ്. ഇതിന്റെ വ്യക്തമായ കാരണം കണ്ടെത്താതെയാണ് കെഎംആര്‍എലും നിര്‍മാണ മേല്‍നോട്ടം വഹിച്ച ഡിഎംആര്‍സിയും മെട്രോ നിര്‍മിച്ച എല്‍ ആന്‍ഡ് ടിയും ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിക്കുവാന്‍ ഒരുങ്ങുന്നത്. കൊച്ചി മെട്രോയുടെ നിര്‍മാണം സര്‍ക്കാര്‍ …

Read More »

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ നല്‍കാനാണ് ആവശ്യപ്പെട്ടത്; സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്ര അനുമതിയില്ല; ചങ്ങനാശേരിയില്‍ നടന്നത് കാടത്തം

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ നല്‍കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്. സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കെ റെയില്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ ചങ്ങനാശേരിയില്‍ നടന്നത് കാടത്തമാണ്. സ്ത്രീകള്‍ക്കെതിരെയുണ്ടായ അക്രമം ലജ്ജാകരമാണ്. ഇത് ചെയ്തവരാണ് ശബരിമലയില്‍ സ്ത്രീ ശാക്തീകരണത്തിന് വാദിക്കുന്നതെന്നും വി. മുരളീധരന്‍ വിമര്‍ശിച്ചു. കെ റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കെ റെയില്‍ ജനങ്ങളുടെ പദ്ധതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനസംവാദം നടത്തിയെന്ന് അവകാശപ്പെടുന്നു. …

Read More »

ATM ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും ഇത് അറിഞ്ഞിരിക്കണം…

ഇന്ന് നമ്മള്‍ എല്ലായ്‌പോഴും കൈയ്യില്‍ കരുതുന്ന ഒന്നാണ് ATM. എന്നാല്‍ ഇപ്പോള്‍ ATM ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഒരു അപ്പ്ഡേറ്റ് പുതു വര്‍ഷത്തില്‍ എത്തിയിരുന്നു. നമ്മള്‍ ATM ല്‍ നിന്നും പണം എടുക്കുവാന്‍ പോകുമ്ബോള്‍ നമുക്ക് ആവശ്യമുള്ള പണം മാത്രമാണ് എടുക്കാറുള്ളത്. അതിനു ശേഷം ആവശ്യമുള്ളപ്പോള്‍ വീണ്ടും പോയി എടുക്കുകയാണ് പതിവ്. എന്നാല്‍ നമുക്ക് എടുക്കുവാനുള്ള പരിധികഴിഞ്ഞാല്‍ ബാങ്ക് പിന്നീട് ഉള്ള ട്രാന്സാക്ഷന് ബാങ്ക് ഒരു നിശ്‌ചിത തുക ഇടക്കാറുണ്ട്. എന്നാല്‍ …

Read More »

നിരന്തരം പുറകേ നടന്നിട്ടും നിരസിച്ചു; ടെക്സ്റ്റൈല്‍ ഉടമയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ മുന്‍വൈരാഗ്യം…

കൊടുങ്ങല്ലൂരില്‍ ടെക്സ്റ്റൈല്‍ ഉടമയായ യുവതിയെ നടുറോഡില്‍ മക്കളുടെ മുന്നില്‍ വച്ച്‌ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലീസ്. എ​റി​യാ​ട് ​ബ്ലോ​ക്ക് ​ഓ​ഫീ​സി​ന് ​തെ​ക്കു​വ​ശം​ ​താ​മ​സി​ക്കു​ന്ന​ ​ഇ​ള​ങ്ങ​ര​ ​പ​റ​മ്ബി​ല്‍​ ​നാ​സ​റി​ന്റെ​ ​ഭാ​ര്യ​ ​റി​ന്‍​സി​(30​) ആണ് കൊല്ലപ്പെട്ടത്. വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു​ ​റിന്‍സി ആക്രമിക്കപ്പെട്ടത്.​ ​ റിന്‍സിയുടെ കടയിലെ ജീവനക്കാരനായിരുന്ന റിയാസ് (25) ആണ് പ്രതി. റിയാസ് റിന്‍സിയുടെ അയല്‍ക്കാരനുമായിരുന്നു. റിയാസ് കുടുംബകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതോടെ റിന്‍സി ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ …

Read More »

എനിക്ക് എന്റെ വിദ്യാഭ്യാസം വേണം, എനിക്ക് മറ്റ് വഴികളില്ല,: ഹിജാബില്ലാതെ ക്ലാസുകളിലെത്തി ഒരുകൂട്ടം വിദ്യാര്‍ത്ഥിനികള്‍

കര്‍ണാടകയില്‍ ക്ലാസ് മുറികളില്‍ ഹിജാബ് വിലക്കിയുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹിജാബില്ലാതെ ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍ ക്ലാസുകളിലെത്തി. അതേസമയം കര്‍ണാടകയില്‍ ക്ലാസ് മുറികളില്‍ ഹിജാബ് വിലക്കിയ നടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. കഴിഞ്ഞ ദിവസം മുസ്ളീം സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദും നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ഹിജാബില്ലാതെ ക്ലാസുകളിലേക്ക് എത്തിയത്. മാത്രമല്ല നേരത്തെ ഹിജാബില്ലാതെ ക്ലാസില്‍ വരാന്‍ പറ്റില്ലെന്ന് ചൂണ്ടിക്കാട്ടി …

Read More »

ഭഗവതിക്ക് കാണിക്കയായി ഭക്തൻ പട്ടുപുടവ സമർപ്പിച്ചു; ദേവസ്വം ഓഫീസർ എടുത്ത് പെൺസുഹൃത്തിന് കൊടുത്തു…

ഭഗവതിക്ക് സമർപ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസർ പെൺസുഹൃത്തിന് സമ്മാനിച്ചു. എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ മാസം ദേവിക്കായി, പുടവ കൊടുക്കൽ എന്ന ചടങ്ങ് നടത്തിയിരുന്നു. ഈ ചടങ്ങിൽ ഭക്തരിൽ ഒരാൾ ദേവിക്കായി സമർപ്പിച്ച വിലകൂടിയ പട്ടു പുടവയാണ് ദേവസ്വം ഓഫീസർ പെൺ സുഹൃത്തിന് കൈമാറിയത് എന്നാണ് ആരോപണം വന്നിരിക്കുന്നത്. അയ്യായിരം രൂപയോളം വിലവരുന്ന പുടവയായിരുന്നു ഇത്. സാധാരണ ദേവീക്ഷേത്രങ്ങളിൽ ഇത്തരത്തിൽ ലഭിക്കുന്ന പുടവകൾ ലേലം ചെയ്ത് വിൽക്കാറാണ് പതിവ്. ഈ …

Read More »

ഡ്രൈവിംഗ് ലൈസന്‍സ് ; നിയമങ്ങളില്‍ ഇതാ വലിയ മാറ്റം കൊണ്ടുവന്നു..

ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഇന്ന് അത്യാവിശ്യമായ ഒന്നാണ്, നമുക്ക് വാഹനങ്ങള്‍ ഓടിക്കണമെങ്കില്‍ ഇത് കൂടിയേതീരൂ. അതുപോലെ തന്നെ പല അവസരത്തിലും ലൈസന്‍സ് ഒരു ഐഡി പ്രൂഫ് ആയി വരെ ഉപയോഗിക്കുവാന്‍ സാധിക്കുന്നതുമാണ്. എന്നാല്‍ ഇപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വളരെ ആശ്വാസകരമായ ഒരു വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. ഇനി മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമുള്ളവര്‍ക്ക് RTO യുടെ ഓഫിസില്‍ പോകണമെന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങള്‍ വളരെ ലളിതമായ …

Read More »

അസാനി ചുഴലിക്കാറ്റ്; കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴ തുടരും…

ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘അസാനി’ എന്ന പേരിലാകും അറിയപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലവിലുള്ള ന്യുനമർദ്ദം നാളെയോടെ (മാർച്ച്‌ 19) തെക്കൻ ആൻഡാമാൻ കടലിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. വടക്ക്-വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാർച്ച്‌ 22 ഓടെ ബംഗ്ലാദേശ്-മ്യാൻമർ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 …

Read More »

5 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ നാട്ടുകാരായ സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു…

അഞ്ചു വയസുകാരിയോട് അക്രമം കാണിച്ചയാളെ തല്ലിക്കൊന്ന് പ്രതികാരം തീര്‍ത്ത് നാട്ടുകാരായ സ്ത്രീകള്‍. കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 46 കാരനെ നാട്ടുകാരായ സ്ത്രീകള്‍ സംഘടിച്ചെത്തി മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊല്ലുകയായിരുന്നു. ധലായി ജില്ലയിലെ ഗന്ദാചെറ സ്റ്റേഷന്‍ പരിധിയിലാണ് പ്രതികാരസംഭവം അരങ്ങേറിയത്. ചൊവ്വാഴ്ച രാത്രിയാണ് ഗ്രാമത്തിലെ അഞ്ചുവയസുകാരി ബലാത്സംഗത്തിന് ഇരയായത്. അമ്മയോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് കൂടെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കാട്ടിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ …

Read More »

വാക്കു പാലിച്ച്‌ കൃഷ്ണകുമാറും മക്കളും; ഒമ്ബത് വീടുകള്‍ക്ക് ശൗചാലയങ്ങള്‍ ഒരുക്കി താരകുടുംബം

ശൗചാലയങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒമ്ബത് വീടുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിച്ചു കൊടുത്ത് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും കുടുംബവും. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരുടെ അഹാദിഷിക ഫൗണ്ടേഷന്‍ വഴിയായിരുന്നു ശൗചാലയത്തിന്റെ നിര്‍മാണം. അമ്മുകെയര്‍ എന്ന സന്നദ്ധ സംഘടനയ്ക്ക് ഒപ്പം ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്‍ ഇക്കാര്യം അറിയിച്ചത്. കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, നമസ്‌കാരം സഹോദരങ്ങളെ. കഴിഞ്ഞ ദിവസം ദൈവം …

Read More »