Breaking News

Slider

വര്‍ക്കല തീപിടുത്തം: നിഹുലിനെ രക്ഷപെടുത്തിയത് കൂട്ടുകാരിയുടെ ഫോണ്‍കോള്‍, കുഴഞ്ഞുവീഴുമ്ബോഴും പറഞ്ഞു, ‘അവരെ രക്ഷിക്കണേ.’ എന്ന്

വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കുടുംബത്തിലെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ഇന്നലെ പുലര്‍ച്ചെയാണ് വര്‍ക്കലയിലെ പ്രതാപന്റെ ഇരുനില വീടിന് തീപിടിച്ചത്. അപകടത്തില്‍ മൂത്ത മകന്‍ നിഹുല്‍ മാത്രമാണ് രക്ഷപെടുന്നത്. മുകളിലെ നിലയിലേക്കുള്ള പടികളില്‍ ദേഹമാസകലം പൊള്ളലേറ്റ് അവശനായ നിഹുലിനെയാണ് അഗ്നിരക്ഷാ സേന ആദ്യം കാണുന്നത്. ഭാര്യയും കുഞ്ഞും മുകളിലുണ്ട്, അവരെ എല്ലാവരേയും രക്ഷിക്കണേ എന്ന് പറഞ്ഞപ്പോഴേക്കും നിഹുല്‍ കുഴഞ്ഞു വീണിരുന്നു. തീപിടുത്തം ആദ്യം കാണുന്നത് പ്രതാപന്റെ വീടിന്റെ …

Read More »

പ്രണയം നിരസിച്ചു; കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഓട്ടോ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. ഏലൂര്‍ പാതാളത്ത് പ്രണയം നിരസിച്ചതിന്റെ ദേഷ്യത്തിലാണ് പെണ്‍കുട്ടിയെ പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തു റിമാന്‍ഡിലാക്കി. പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്ബ് നാഗരാജിന്റെ മകന്‍ ശിവ(18), ബന്ധു കാര്‍ത്തി(18), ഇവരുടെ സുഹൃത്ത് ചിറക്കുഴി സെല്‍വം(34) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ടു നാലു മണിയോടെയാണ് ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിക്കു നേരെ …

Read More »

നല്ല വേഷങ്ങള്‍ കിട്ടാതായതോടെ അച്ഛന്‍ പതറിപ്പോയി;അച്ഛന് പണത്തെക്കാള്‍ പ്രാധാന്യം കഥാപാത്രമാണ്; കൊട്ടാരക്കര ശ്രീധരന്‍ നായരെ പറ്റിയുള്ള ഓര്‍മകള്‍ പങ്കുവെച്ച്‌ സായ് കുമാര്‍

മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് സായികുമാര്‍. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു. നായക വേഷത്തില്‍ നിന്നും വില്ലന്‍ വേഷങ്ങളില്‍ എല്ലാം തന്നെ താരം അനായാസം ചേക്കേറുകയും ചെയ്തു. നാടക നടനും ചലചിത്ര അഭിനേതാവുമായ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകന്‍ കൂടിയാണ് സായ് കുമാര്‍. അച്ഛന്‍ എന്ന രീതിയില്‍ പൂര്‍ണ്ണമായും വിജയിച്ചൊരാളാണ് അദ്ദേഹമെങ്കിലും ചില നിമിഷങ്ങളില്‍ പതറിപ്പോയെന്ന് തോന്നിയിട്ടുണ്ടെന്നും സായ് കുമാര്‍ അച്ഛനെ …

Read More »

സില്‍വര്‍ ലൈന്‍: പ്രതിഷേധത്തിനിടയില്‍ 140 കിലോമീറ്റര്‍ കല്ലിടല്‍ പൂര്‍ത്തിയായി…

അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ റെയില്‍ പദ്ധതിക്കായി 140 കിലോമീറ്റര്‍ ഭാഗത്ത്‌ അതിരടയാള കല്ലുകള്‍ സ്‌ഥാപിച്ചുകഴിഞ്ഞതായി കെ-റെയില്‍. സ്‌ത്രീകളും കുട്ടികളും വയോധികരുമടങ്ങുന്ന വന്‍ പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തിയാണ്‌ അധികൃതര്‍ നീങ്ങുന്നത്‌. ശേഷിക്കുന്ന 390 കി.മീറ്റര്‍ ഭാഗത്തെ കല്ലിടല്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായായാണ്‌ അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്നതെന്നും അധികൃതര്‍ വ്യക്‌തമാക്കി. പാത കടന്നു പോകുന്ന തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്‌, കോഴിക്കോട്‌, മലപ്പുറം, കോട്ടയം, …

Read More »

ബിഹാറില്‍ ആറ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു…

ഷെയ്ഖ്പുര ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിനിരകളാക്കി. അശ്ലീല വീഡിയോകള്‍ കണ്ടതിന് ശേഷമായിരുന്നു ആണ്‍കുട്ടികളുടെ ആക്രമണം. ബലാത്സംഗത്തിന് പിന്നാലെ സംഭവം പുറത്തുപറയാതിരിക്കാന്‍ പ്രതികള്‍ പെണ്‍കുട്ടികള്‍ക്ക് അഞ്ച് രൂപയും നല്‍കി. കേസില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പൊലീസ് പിടികൂടി. വയലില്‍ നിന്ന് പച്ചക്കറി ശേഖരിക്കാന്‍ പോയതായിരുന്നു ഏകദേശം 8, 9 വയസ് തോന്നിക്കുന്ന പെണ്‍കുട്ടികള്‍. ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത ആറ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിന് …

Read More »

ശാസ്താംകോട്ട തടാകത്തിലെ വെള്ളം ധൈര്യമായി കുടിക്കാം; മാലിന്യമില്ലെന്ന് പഠന റിപ്പോര്‍ട്ട്

സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തിലെ വെള്ളത്തില്‍ കാര്യമായ മാലിന്യമൊന്നുമില്ലെന്ന് പഠന റിപ്പോര്‍ട്ട്. തടാക ജലത്തിലെ സൂക്ഷ്മജീവി നിലവാരം സുരക്ഷിതവും കുടിവെള്ള മാനദണ്ഡങ്ങളുടെ പരിധിക്കുള്ളിലുമാണ്. ഈ തടാകത്തില്‍ മനുഷ്യ വിസര്‍ജ്യങ്ങളില്‍നിന്നുള്ള ബാക്ടീരിയകള്‍ ഏറ്റവും കുറഞ്ഞ അളവില്‍ മാത്രമാണുള്ളത്. കൊച്ചിയിലെ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ കേന്ദ്രം (സിഫ്റ്റ്) നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. സിഫ്റ്റിലെ മൈക്രോ ബയോളജി വിഭാഗം മേധാവിയും പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ ഡോ. ടോംസ് …

Read More »

മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടുന്നതിനിടെ അഞ്ച് പോലീസുകാര്‍ക്ക് കുത്തേറ്റു; നാലു പേരുടെ നില ഗുരുതരം

കല്ലമ്ബലത്ത് അഞ്ച് പോലീസുകാര്‍ക്ക് കുത്തേറ്റു. മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പോലീസുകാര്‍ക്ക് കുത്തേറ്റത്. കഞ്ചാവ് കേസ് പ്രതിയായ അനസിനെ പിടികൂടുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു. ചന്തു, ജയന്‍, ശ്രീജിത്ത്, വിമോദ്, വിജിത് എന്നീ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ നാല് പോലീസുകാരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപതോളം കേസുകളില്‍ പ്രതിയാണ് അനസ്. ഇയാളെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെന്നും …

Read More »

സ്വര്‍ണവില കുതിച്ചുയർന്ന് സർവ്വകാല റെക്കോർഡിൽ, ഇന്ന് ഒറ്റയടിക്ക് കൂടിയത് 1040 രൂപ; 40,000 കടന്നു…

സംസ്ഥാനത്ത് സ്വര്‍ണവില 40,000 കടന്നു. അടുത്തകാലത്ത് ആദ്യമായാണ് സ്വര്‍ണവില 40,000 കടക്കുന്നത്. പവന് 1040 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,560 രൂപയായി ഉയര്‍ന്നു. ഗ്രാമിന്റെ വിലയില്‍ 130 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 5070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുക്രൈനിലെ റഷ്യന്‍ സൈനിക നടപടിയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ പ്രതിസന്ധിയില്‍ ഓഹരി വിപണികള്‍ ആടിയുലയുന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഈമാസം ഇതുവരെ 3000ലധികം …

Read More »

കാവ്യ മാധവന്റെ ലക്ഷ്യ ബുട്ടീക്കില്‍ വന്‍ തീപ്പിടിത്തം: തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു…

കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ബുട്ടീക്കില്‍ തീപ്പിടിത്തം. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവമുണ്ടായത്. തുണികളും തയ്യല്‍ മെഷീനുകളും ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാര്‍ റൗണ്ട്സിന് പോയ സമയത്താണ് കടയില്‍ നിന്ന് പുകയുയരുന്നത് കണ്ടത്. തീപിടിത്തതിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് കടയിലേക്ക് കടത്തിവിടുന്നില്ല. ലക്ഷ്യ ബുട്ടീക്ക് ഇപ്പോള്‍ ഓണ്‍ലൈനായാണ് പ്രധാനമായും കച്ചവടം നടത്തുന്നത്. ഇതിനായുള്ള …

Read More »

റഷ്യന്‍ ഇന്ധനം നിരോധിച്ച അമേരിക്കന്‍ നടപടി ബാധിക്കുക ആഗോള വിപണിയെ, പെട്രോള്‍ വില ലിറ്ററിന് 50 രൂപ വരെ ഉയര്‍ന്നേക്കാം, ഇന്ത്യയേയും ബാധിക്കും

റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നിരോധിച്ച അമേരിക്കന്‍ നടപടിയുടെ ആഘാതം അവിടെ മാത്രം ഒതുങ്ങില്ല. യുക്രെയിനിലെ റഷ്യന്‍ അധിനിവേശം കാരണം ഇപ്പോള്‍ തന്നെ ഉയര്‍ന്നു നില്‍ക്കുന്ന അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില ഇനിയും ഉയരാന്‍ മാത്രമേ അമേരിക്കയുടെ ഈ തീരുമാനം പ്രയോജനം ചെയ്യുകയുള്ളൂ. നിലവിലെ അവസ്ഥയില്‍ 2022 അവസാനം ആകുമ്ബോഴേക്ക് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില ബാരലിന് 185 ഡോളര്‍ വരെ എത്തിയേക്കാം എന്നാണ് കരുതുന്നത്. അതിന്റെ …

Read More »