Breaking News

Slider

വോണിനെ അനുസ്മരിച്ച്‌ ‘അപമാനിച്ച്‌’ ഇന്ത്യന്‍ ഇതിഹാസം; പൊട്ടിത്തെറിച്ച്‌ ക്രിക്കറ്റ് ലോകം

അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിനെ അനുസ്മരിച്ച്‌ ‘അപമാനിച്ച്‌’ പുലിവാലു പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. വോണിനെ അനുസ്മരിച്ചു നടത്തിയ സംഭാഷണത്തിനിടയിലെ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. വോണ്‍ ലോകത്തിലെ മികച്ച ബൗളറല്ലെന്നും ഇന്ത്യക്കെതിരേ മികച്ച ബൗളിങ് റെക്കോഡ് വോണിനില്ലെന്നുമായിരുന്നു ഗാവസ്‌കറുടെ പ്രതികരണം. ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ കമന്ററിക്കിടെ വോണിനെ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരുമായി താരതമ്യം ചെയ്യാമോയെന്നുള്ള ചോദ്യത്തിനു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”വോണിനെ ഒരിക്കലും ഏറ്റവും …

Read More »

നമ്മുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം

ഗൂഗിള്‍ പേ‌, ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, യുട്യൂബ്, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ഫോട്ടോസ്, പ്ലേസ്റ്റോര്‍ തുടങ്ങിയ ഗൂഗിള്‍ സേവനങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒരു ആവശ്യകതയായി മാറിയിരിക്കുന്നു. ഗൂഗിള്‍ സേവനങ്ങളെല്ലാം കൂടുതല്‍ സൗകര്യപ്രദവും സ്വകാര്യവുമാക്കുന്നതിന് ഒരൊറ്റ അക്കൗണ്ടുമായി ഈ സേവനങ്ങള്‍ ലിങ്ക് ചെയ്യാനും ഗൂഗിള്‍ അനുവദിക്കുന്നുണ്ട്. നമ്മുടെ പലരുടെയും സാമ്ബത്തികവും വ്യക്തിപരവുമായ വിശദാംശങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളുടെ താക്കോലും ഇപ്പോള്‍ ഗൂഗിളാണെന്ന് പറയാം. നമ്മുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ കനത്ത …

Read More »

ആ മണി നാദം നിലച്ചിട്ട് ഇന്ന് ആറാണ്ട്; മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് 6 വയസ്…

കലാഭവന്‍ മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്. മണിയുടെ ചിരി മലയാളിക്ക് എന്നും ഒരു ഹരമായിരുന്നു. മിമിക്രി, അഭിനയം, ഗായകന്‍ സാമൂഹികപ്രവര്‍ത്തനം എന്നു തുടങ്ങി മലയാള സിനിമയില്‍ ആര്‍ക്കും ചെയ്യുവാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നുപന്തലിച്ച ഒരു വേരായിരുന്നു കലാഭവന്‍ മണി. വെള്ളിത്തിരയിലെ നക്ഷത്രമായിരുന്നിട്ടും കലാഭവന്‍ മണി എന്ന ചാലക്കുടിക്കാരന്റെ കാല്‍ മണ്ണില്‍ തന്നെ ഉറച്ചു നിന്നു . ചാലക്കുടി ടൗണില്‍ ഓട്ടോ ഡ്രൈവറായി ജീവിതം ആരംഭിച്ച മണി മലയാള …

Read More »

ഇനി ഈ വര്‍ഷം കടം എടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം രാജ്യത്ത് സമ്പദ്‌വ്യവസ്ഥയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ ഈ സാമ്പത്തിക വര്‍ഷം ഇനി തുക കടമെടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ വക്താവിനെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ റെക്കോര്‍ഡ് തുകയാണ് കേന്ദ്രസര്‍ക്കാര്‍ കടമെടുത്തത്. 1.86 ലക്ഷം കോടിയാണ് മാര്‍ച്ചില്‍ കടമെടുത്തത്. 1.26 ലക്ഷം കോടി കടമെടുക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. വലിയ തുക ഇപ്പോള്‍ തന്നെ കടമെടുത്ത സാഹചര്യത്തില്‍ ഇതിന്റെ …

Read More »

ചൈനീസ് റോക്കറ്റ് അവശിഷ്ടം ചന്ദ്രനില്‍ പതിച്ചു; മൂവായിരം കിലോ ഭാരമുള്ള അവശിഷ്ടം പതിച്ച്‌ രൂപപ്പെട്ടത് വലിയ ഗര്‍ത്തം

ചൈനീസ് റോക്കറ്റ് അവശിഷ്ടം ചന്ദ്രനില്‍ പതിച്ചു. മൂന്ന് ടണ്‍ ഭാരമുള്ള അവശിഷ്ടം പതിച്ചതോടെ വലിയ ഗര്‍ത്തം രൂപപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഏഴ് വര്‍ഷക്കാലം ബഹികാരാകാശത്ത് കറങ്ങിയ ചൈനീസ് റോക്കറ്റ് അവശിഷ്ടമാണ് ചന്ദ്രനില്‍ പതിച്ചത്. ഇതേ തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍ 65 അടി വിസ്തൃതിയുള്ള ഗര്‍ത്തം രൂപപ്പെട്ടു. സമീപത്തില്ലാതിരുന്നതിനാല്‍ നാസയുടെ ലൂണാര്‍ റെക്കൊനൈസന്‍സ് ഓര്‍ബിറ്ററിന് സംഭവം നേരിട്ട് കാണാന്‍ സാധിച്ചിരുന്നില്ല. എങ്കിലും റോക്കറ്റ് ചെന്ന് പതിച്ച ഗര്‍ത്തത്തെ കുറിച്ച്‌ വിശദ പഠനം …

Read More »

മലയില്‍ കുടുങ്ങിയ ബാബു നേപ്പാളിലേക്ക്; കൂടെ പോകാന്‍ താത്പര്യമുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍

ചേറാട് കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു നേപ്പാളിലേക്ക് പോകാനൊരുങ്ങുന്നു. എവറസ്റ്റ് കീഴടക്കണമെന്നതാണ് സ്വപ്നമെന്ന് ബാബു പറയുന്നത്. ഇതിനിടെ ബാബുവിനെ കാണാന്‍ പാലക്കാട്ടെത്തിയ ബോബി ചെമ്മണ്ണൂരും ബാബുവിനൊപ്പം നേപ്പാളിലേക്ക് പോകാന്‍ ആഗ്രഹവം പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ബാബുവിനെ കാണാന്‍ തിരക്കുകള്‍ക്കിടയിലും ബോബി ചെമ്മണ്ണൂര്‍ നേരിട്ടെത്തിയത്. ബാബുവിനെ അനുമോദിക്കുന്നതിന് വേണ്ടിയാണ് എത്തിയതെന്നും അദ്ദേഹത്തിന്റെ ചെറുത്തുനില്‍പ്പ് ഏറെ ഇഷ്ടപ്പെട്ടുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഏതൊരു കാര്യവും ആഗ്രഹിച്ചാല്‍ കിട്ടുമെന്ന് ഉറച്ച വിശ്വസത്തോടെ വീണ്ടും വീണ്ടും …

Read More »

റഷ്യ താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് ഉറപ്പ്.

യുക്രൈന്‍ യുദ്ധത്തില്‍ താല്‍ക്കാലിക ആശ്വാസം. റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. താല്‍ക്കാലികമായിട്ടാണ് വെടി നിര്‍ത്തുന്നത്. പ്രാദേശിക സമയം പകല്‍ 10 മണി മുതല്‍ വെടിനിര്‍ത്തുമെന്ന് റഷ്യ അറിയിച്ചു. യുക്രൈനിലെ യുദ്ധ മേഖലയില്‍ കുടുങ്ങിപ്പോയ സിവിലിയന്‍മാര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് വെടി നിര്‍ത്തല്‍. മരിയോപോളിലും വോള്‍നോവാഖയിലും കുടുങ്ങിയവര്‍ക്ക് ആശ്വാസമാണ് പുതിയ പ്രഖ്യാപനം. അതേസമയം, യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ തയ്യാറാണെന്ന് റഷ്യ ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയില്‍ അറിയിച്ചു. 10 ദിവസത്തിന് …

Read More »

കാസര്‍കോട് സ്കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച സഹോദരന്‍മാര്‍ അറസ്റ്റില്‍…

കാസര്‍കോട് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സര്‍ക്കാര്‍ സ്കൂളിലെ 7 വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ 2 സഹോദരന്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിയ സ്വദേശികളായ മാധവന്‍, മണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സര്‍ക്കാര്‍ സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെ വിദ്യാര്‍ഥികള്‍ പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസ് ഏഴ് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ആറും അമ്ബലത്തറ സ്റ്റേഷനില്‍ ഒരു കേസുമാണ് …

Read More »

ടാറ്റൂ ചെയ്യുമ്ബോള്‍ സൂചി മുനയില്‍ നിര്‍ത്തി ലൈംഗികഅതിക്രമം; ടാറ്റൂ സെന്റര്‍ ഉടമ സുജീഷിനെതിരേ 7 യുവതികളുടെ പരാതി; കസ്റ്റമേഴ്‌സായി നിരവധി സിനിമ താരങ്ങളും; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ…

കൊച്ചിയില്‍ ടാറ്റൂ ചെയ്യുന്നതിന്റെ മറവില്‍ യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന സംഭവത്തില്‍ പൊലീസില്‍ വ്യാപകപരാതി. ഏഴ് പേരാണ് കൊച്ചിയിലെ ഇന്‍ക്‌ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷ് എന്നയാള്‍ക്കെതിരെ പരാതി നല്‍കിയത്. കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയായിരുന്നു യുവതികള്‍ വെള്ളിയാഴ്ച വൈകീട്ട് പരാതി നല്‍കിയത്. ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം എന്നിവ ആരോപിച്ചാണ് പരാതികള്‍. നിരവധി സിനിമ താരങ്ങള്‍ സുജീഷിന്റെ ടാറ്റൂ സെന്ററിലെ കസ്റ്റമേഴ്‌സാണ്. സമൂഹിക മാധ്യമങ്ങളിലൂടെ …

Read More »

തീവ്രന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ചു; കേരളത്തില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യത; ജാ​ഗ്രതാ നിർദേശം…

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട തീവ്രന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ചു അതി തീവ്ര ന്യൂന മര്‍ദ്ദമായിമാറി. ന്യൂന മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യയുണ്ടെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. മാര്‍ച്ച്‌ 6,7,8 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്. നിലവില്‍ ശ്രീലങ്കക്ക് 310 കിലോമീറ്റര്‍ വടക്ക് കിഴക്കായും തമിഴ്നാട് തീരപ്രദേശമായ നാഗപ്പട്ടണത്തിന് …

Read More »