Breaking News

Slider

കേരളത്തില്‍ ഇന്ന് 2010 പേര്‍ക്ക് കോവിഡ്; 5283 പേര്‍ക്ക് രോഗമുക്തി…

കേരളത്തില്‍ 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1892 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 89 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5283 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 332 എറണാകുളം 324 കോട്ടയം 194 കോഴിക്കോട് 186 കൊല്ലം 152 തൃശൂര്‍ 135 പത്തനംതിട്ട 120 …

Read More »

ഇനി മാസ്ക് മറന്നേക്കാം: മൂക്കില്‍ ഒട്ടിച്ചു വയ്‌ക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ എയര്‍ പ്യൂരിഫയര്‍ വികസിപ്പിച്ച്‌ ഐഐടി

മൂക്കില്‍ ധരിക്കാവുന്ന ഏറ്റവും ചെറിയ എയര്‍ പ്യൂരിഫയര്‍ വികസിപ്പിച്ച്‌ ഡല്‍ഹി ഐഐടി. ഉപഭോക്താക്കളുടെ മൂക്കില്‍ ഘടിപ്പിക്കാവുന്ന തരത്തിലാണ് ‘നാസോ 95’ എന്ന എയര്‍ പ്യൂരിഫയറിന് രൂപം നല്‍കിയിട്ടുള്ളത്. ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ നാനോക്ലീന്‍ ഗ്ലോബലാണ് ഈ പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ബാക്ടീരിയ, വൈറല്‍ അണുബാധ, പൂമ്ബൊടി, വായു മലിനീകരണം എന്നിവയില്‍ നിന്നും ‘നാസോ 95’ രക്ഷ നല്‍കുമെന്ന് അധികൃതര്‍ പറയുന്നു. മൂക്കിന്റെ ഇരുഭാഗത്തും ഒട്ടിച്ചു വയ്ക്കാവുന്ന നേരിയ തുണിത്തരങ്ങളാണ് ഇതില്‍ …

Read More »

വായ്പക്കാരി കാൻസർ ബാധിച്ച് മരണപ്പെട്ടു; ബാധ്യത കാൻസർ വേട്ടയാടുന്ന മകന്റെ തലയിലും, ഒടുവിൽ ജപ്തി ഒഴിവാക്കാൻ കൈകോർത്ത് ബാങ്ക് ജീവനക്കാർ, കുടിശ്ശിക അടച്ച് ആധാരം കൈമാറി കേരള ബാങ്ക്

വായ്പക്കാരി കാൻസർ ബാധിച്ച് മരിച്ചതോടെ കടബാധ്യത കാൻസർ പിന്തുടരുന്ന ഇവരുടെ മകന്റെ തലയിലായിരുന്നു. ഭാര്യയും ചെറിയ കുട്ടിയുടെ പിതാവുമായ ഇയാളുടെ ദുരിതം മനസിലാക്കിയ കേരള ബാങ്കിലെ ജീവനക്കാർ കൈകോർത്തപ്പോൾ തീർന്നത് കുടുംബത്തിന്റെ തലവേദനായായിരുന്നു. ജപ്തി നടപടികൾ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴായിരുന്നു ജീവനക്കാരുടെ സഹായ ഹസ്തം. വായ്പക്കാരിയുടെ കടം സ്വന്തം ശമ്പളത്തിൽനിന്ന് സമാഹരിച്ച് നൽകി ജപ്തി ഒഴിവാക്കിയ ജീവനക്കാർ പക്ഷേ, സഹായം ലഭിച്ച വായ്പക്കാരിയുടെ പേരോ നൽകിയ തുകയോ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. …

Read More »

കൊവിഡിന്റെ നാലാം തരംഗം വരുന്നു; ജൂണില്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്…

കൊവിഡിന്റെ മൂന്നാം തരംഗം കഴിഞ്ഞ മാസങ്ങളില്‍ ആഞ്ഞടിച്ചെങ്കിലും വലിയ നാശനഷ്ടത്തിന് കാരണമായില്ല. കേസുകള്‍ ഒന്ന് ഉയര്‍ന്നെങ്കിലും ക്രമേണ കുറയുകയുണ്ടായി. എന്നാല്‍ കൊവിഡിന്റെ നാലാം തരംഗം ജൂണ്‍ മാസത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐ ഐ ടി കാന്‍പൂര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രമങ്ങളില്‍ ഇളവ് വരുത്തുന്ന സമയത്താണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇന്ത്യയില്‍ കൊറോണ …

Read More »

അഞ്ചാം ദിവസവും ആക്രമണം രൂക്ഷം; 352 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയിന്‍, മരണപ്പെട്ടവരില്‍ 14 കുട്ടികളും

റഷ്യയുടെ ആക്രമണത്തില്‍ 352 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയിന്‍. കൊല്ലപ്പെട്ടവരില്‍ 14 കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് യുക്രെയിന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1684 പേര്‍ക്ക് പരിക്കേറ്റു. തുടര്‍ച്ചയായ അഞ്ചാം ദിവസവും യുക്രെയിനില്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. റഷ്യന്‍ സേന കീവ് നഗരം പൂര്‍ണമായും വളഞ്ഞു. സാപോര്‍ഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി. സഞ്ചാര മാര്‍ഗങ്ങള്‍ അടഞ്ഞതിനാല്‍ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് അസാദ്ധ്യമാണെന്ന് കീവ് മേയര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനാകാത്ത സ്ഥിതിയാണെന്ന് …

Read More »

‘എൻറെ മരണത്തിനായി ചിലർ കാശിയിൽ പ്രാർത്ഥന നടത്തി, ചിലർ പരസ്യമായി ആശംസകൾ അറിയിച്ചുവെന്ന് പ്രധാനമന്ത്രി; രാഷ്ട്രീയ എതിരാളികൾ അധഃപതിച്ചെന്ന് മോഡി

രാഷ്ട്രീയ എതിരാളികൾ തന്റെ മരണത്തിന് വേണ്ടി കാശിയിൽ പ്രാർത്ഥനകൾ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വാരണാസിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോഡിയുടെ പരാമർശം. രാഷ്ട്രീയ എതിരാളികൾ എത്രത്തോളം അധഃപതിച്ചുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ആയിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനും മുമ്പ് കഴിഞ്ഞ വർഷം വാരണാസിയിൽ ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടികൾ ബിജെപി സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി …

Read More »

യുട്യൂബ് നോക്കി ബിഫാം വിദ്യാര്‍ഥികളുടെ ലിംഗമാറ്റ ശസ്ത്രക്രിയ; രക്തം വാര്‍ന്നു യുവാവിന് ദാരുണാന്ത്യം…

യുട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ യുവാവ് രക്തം വാര്‍ന്നു മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശി ശ്രീനാഥ്(28) ആണ് മരിച്ചത്. യുവാവിന് ശസ്ത്രക്രിയ നടത്തിയ നെല്ലൂര്‍ സ്വകാര്യ കോളജിലെ ബിഫാം വിദ്യാര്‍ഥികളായ മസ്താന്‍, ജീവ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. നെല്ലൂരിലെ ലോഡ്ജില്‍ ജീവനക്കാരനാണ് യുവാവിന്റെ മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടയിലാണ് മരിച്ചതെന്ന് അറിഞ്ഞത്. ഫാര്‍മസി വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് ലോഡ്ജ് …

Read More »

‘ഇത് സംസ്‌കാരത്തിന് യോജിച്ച വസ്ത്രമല്ല’; വിനോദയാത്രയ്ക്ക് എത്തിയ ടെക്കി യുവതികളെ വിചാരണ ചെയ്ത് പോലീസ്; വീഡിയോ വൈറൽ

വസ്ത്രധാരണത്തിന്റെ പേരിൽ യുവതിയെ അപമാനിച്ച് സദാചാര പോലീസായി തമിഴ്‌നാട് പോലീസിന്റെ നടപടി. യുവതിയുടെ വസ്ത്രധാരണം മോശമാണെന്ന് പറഞ്ഞ് പൊലീസുകാർ അപമാനിച്ചതായി ഹൈദരബാദിൽ ജോലി ചെയ്യുന്ന ഐടി ജീവനക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഒരു കൂട്ടം ടെക്കികൾ പുതുച്ചേരിയിൽ ശനിയാഴ്ച വിനോദയാത്രയ്ക്ക് എത്തിയ സമയത്തായിരുന്നു പോലീസ് ഇവരെ അപമാനിച്ചത്. പുതുച്ചേരിയിലെ വിനോദകേന്ദ്രമായ കടൽതീരത്ത് വച്ച് ഫോട്ടോ എടുക്കുന്നതിനിടെയാണ് പോലീസുകാർ സംസ്‌കാരത്തിന് യോജിച്ച വസ്ത്രമല്ല ധരിച്ചതെന്ന് പറഞ്ഞ് വിചാരണ ചെയ്തത്. I got a …

Read More »

സംസ്ഥാനത്തെ സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇന്നും വ​ര്‍​ധ​ന​വ്

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ്. പ​വ​ന് 520 രൂ​പ​യാ​ണ് ഇ​ന്നു കൂ​ടി​യ​ത്. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 37,600 രൂ​പ. ഗ്രാം ​വി​ല 65 രൂ​പ ഉ​യ​ര്‍​ന്ന് 4,700 ആ​യി. ഓ​ഹ​രി വി​ണി​യി​ല്‍ ഉ​ണ്ടാ​യ ഇ​ടി​വാ​ണ് സ്വ​ര്‍​ണ വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ച്ച​ത്. യു​ദ്ധം തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ സ്വ​ര്‍​ണ വി​ല കു​തി​ച്ചു​ക​യ​റി​യി​രു​ന്നു. ര​ണ്ടു ത​വ​ണ​യാ​യി ആ​യി​രം രൂ​പ​യാ​ണ് പ​വ​ന് കൂ​ടി​യ​ത്. എ​ന്നാ​ല്‍ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി സ്വ​ര്‍​ണ വി​ല 720 രൂ​പ കു​റ​ഞ്ഞു.

Read More »

‘സ്റ്റാറായി, ഇനി എല്ലാവരും പേടിക്കും’, തമ്ബാനൂര്‍ കൊലപാതക കേസ് പ്രതി സൈക്കോ അവസ്ഥയില്‍!

കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷ് ലഹരിമരുന്നിന് അടിമായെന്ന് പോലീസ്. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച്‌ സൈക്കോ വസ്ഥയിലാണെന്ന് അജീഷ് ഇപ്പോൾ ഉള്ളതെന്നും പൊലീസ് പറയുകയുണ്ടായി. മുമ്ബ് ഹോട്ടലില്‍ മുറിയെടുക്കാന്‍ എത്തിയപ്പോള്‍ റിസപ്ഷനിസ്റ്റും, തമിഴ്നാട് സ്വദേശിയുമായ അയ്യപ്പനുമായി ഉണ്ടായ വാക്കുതര്‍ക്കത്തിലെ പകയാണ് നഗരത്തെ ഞെട്ടിച്ച കൊലപാതകത്തിന് കാരണമായത്.  നെടുമങ്ങാട് കല്ലിയോട് സ്വദേശിയായ അജീഷിനെ, കൊലപാതക ശേഷം ഒരു കൂസലുമില്ലാതെ ആയുധം കയ്യിലുള്ള നിലയിലാണ് പോലീസ് അറസ്റ്റ് …

Read More »