ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊവിഡിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിൽ ഭീതി പരത്തി മറ്റൊരു രോഗം. ബ്യൂബോണിക് പ്ലേഗാണ് പുതിയതായി രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വടക്കൻ ചൈനയിലെ ബായനോറിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഇവിടങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു. ബയന്നൂര്‍ ,സ്വയംഭരണപ്രദേശമായ ഇന്നര്‍ മംഗോളിയ തുടങ്ങിയ ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ടിക് ടോക്കിന് നഷ്ടമായത് കോടികൾ പ്രദേശങ്ങളില്‍ ലെവൽ 3 ജാഗ്രതാ നിർദ്ദേശം നൽകിയതായി ചൈനീസ് സർക്കാർ മാധ്യമമായ …
Read More »ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ടിക് ടോക്കിന് നഷ്ടമായത് കോടികൾ
ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ടിക് ടോക്കിന് നഷ്ടമായത് കോടികൾ, ഞെട്ടിക്കുന്ന റിപ്പോർട്ട്…
Read More »ചൈനയിൽ പുതിയ വൈറസ്; മനുഷ്യരിലും കണ്ടെത്തി; മുൻകരുതൽ ഇല്ലെങ്കിൽ അതിവേഗം പടരും…
ലോകം മുഴുവന്‍ ഇന്ന്‍ കൊറോണ വൈറസിന്റെ പിടിയിലാണ്. ചൈനയില്‍ നിന്നും തുടക്കമിട്ട് കൊറോണ വൈറസ് ബാധ ഇന്ന് ലോകത്ത് ലക്ഷകണക്കിന് ആളുകളുടെ ജീവനെടുത്തു. ഇപ്പോഴിതാ വീണ്ടും ചൈനയില്‍ മനുഷ്യരില്‍ അങ്ങേയറ്റം അപകടകരമായി മാറിയേക്കാവുന്നപുതിയ ഇനം വൈറസിനെ കണ്ടെത്തിയിരിക്കുകയാണ്. പുതിയ ഇനം പന്നി പനി വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത് ഗവേഷകര്‍ പറയുന്നു. 2009 ല്‍ ലോകത്ത് പടര്‍ന്നു പിടിച്ച പന്നിപനിയോട് സാമ്യതയുള്ള അപകടകാരിയായ മറ്റൊരു വൈറസിനെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. ജി 4 എന്നാണ് …
Read More »കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തിയെന്ന് നൈജീരിയ; പക്ഷേ വാക്സിന്‍ നല്‍കുന്നത് ഈ രാജ്യങ്ങള്‍ക്ക് മാത്രം…?
ലോകത്തെ കാര്‍ന്നുതിന്നുന്ന കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി നൈജീരിയന്‍ ശാസ്ത്രജ്ഞര്‍. നൈജീരിയന്‍ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ കോവിഡ് റിസര്‍ച്ച് ഗ്രൂപ്പ് ആണ് വാക്‌സിന്‍ കണ്ടെത്തിയ കാര്യം പ്രഖ്യാപിച്ചത്. കൊറോണയ്ക്കുള്ള വാക്‌സിന്‍ ആഫ്രിക്കക്കാര്‍ക്കു വേണ്ടി ആഫ്രിക്കയില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഉത്ര വധം; തെളിവെടുപ്പിനെത്തിച്ച സൂരജിനെ അസഭ്യം പറഞ്ഞ് നാട്ടുകാര്‍; എല്ലാം ചൂണ്ടിക്കാണിച്ച് പ്രതി സൂരജ്; നിര്‍ണായ വെളിപ്പെടുത്തല്‍… ഗവേഷകസംഘ തലവനും അഡെലേകെ സര്‍വകലാശാലയിലെ മെഡിക്കല്‍ വൈറോളജി, ഇമ്യൂണോളജി ആന്‍ഡ് ബയോ …
Read More »അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് 11 വയസ്സുകാരൻ മരണപ്പെട്ടു; അച്ഛനും രണ്ടാനമ്മയും പൊലീസ് പിടിയിൽ…
11 വയസ്സുകാരനെ അമിത അളവില്‍ നിര്‍ബന്ധിച്ച് വെള്ളം കുടിപ്പിച്ചതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ അച്ഛനേയും രണ്ടാനമ്മയേയും പോലിസ് അറസ്റ്റ് ചെയ്തു. യുഎസിലെ കൊളറാഡോ ബ്ലാക്ക് ഫോറസ്റ്റ് സ്വദേശികളായ റയാന്‍ (41) താര സാബിന്‍ (43) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്കെതിരായ അതിക്രമം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ പൊലീസ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നത്. റയാന്റെ മകന്‍ സാഖറിയാണ് അമിതമായി വെള്ളം കുടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത്. മതിയായ …
Read More »ചൈനയ്ക്ക് കനത്ത വെല്ലുവിളി; പസിഫിക് സമുദ്രത്തില്‍ വന്‍ വിമാനവാഹിനി കപ്പലുകളുമായി അമേരിക്ക; ഓരോ കപ്പലിലും അറുപതിലധികം യുദ്ധവിമാനങ്ങള്‍, ചൈനയ്ക്കെതിരെ അമേരിക്കയുടെ നീക്കം…
ചൈനയ്ക്കെതിരെ അമേരിക്കയുടെ പടയൊരുക്കം. അതിത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ പസഫിക് മേഖലയില്‍ ചൈനയ്ക്കതിരെ പടയൊരുക്കിയിരിക്കുകയാണ് അമേരിക്ക. മൂന്ന് വിമാന വാഹിനി കപ്പലുകളാണ് പസഫിക്കില്‍ പട്രോളിങ് നടത്തുന്നത്. ഓരോ കപ്പലുക്കളിലും അറുപതിലധികം യുദ്ധ വിമാനങ്ങളാണ് ഉള്ളത്. അമേരിക്കയുടെ ഈ നീക്കം ചൈനയെ അസ്വസ്ഥമാക്കി കഴിഞ്ഞു. ദക്ഷിണ ചൈന കടലിലെ ചൈനീസ് സൈനികരെ ഭയപ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം എന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. …
Read More »ലോകത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്ത്..!!
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. വ്യാഴാഴ്ചത്തെ രാജ്യത്തെ കോവിഡ് കണക്കുകള്‍ കൂടി പരിഗണിക്കുമ്പോഴാണ് ഇന്ത്യ നാലാം സ്ഥാനത്തേക്കു കുതിച്ചുയരുന്നത്. ജൂൺ 15 മുതൽ രാജ്യത്ത് വീണ്ടും സമ്പൂർണ ലോക്ഡൗൺ വരുന്നു : കേന്ദ്രമന്ത്രാലയത്തിൻറെ തീരുമാനം ഇങ്ങനെ ബ്രിട്ടന്, സ്പെയിന് എന്നീ രാജ്യങ്ങളെ ഇന്ത്യ ഒറ്റദിവസംകൊണ്ട് മറികടന്നു. ഇന്ത്യയിലെ കോവിഡ് കണക്കുകള്‍ വ്യക്തമാക്കുന്ന കോവിഡ്19 ഇന്ത്യ ഡോട്ട് ഓര്‍ഗ് വെബ്സൈറ്റിന്റെ കണക്കുകള്‍ പ്രകാരം 2.97 ലക്ഷമാണ് …
Read More »സൗദിയിൽ കോവിഡ് മരണം 819 ആയി..!
സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,12,288 ആയി.77,951 പേര്‍ക്ക് രാജ്യത്ത് അസുഖം ഭേദമായിട്ടുണ്ട്. 33,515 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 1693 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്. രോഗബാധയില്‍ ആകെ 819 പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22139 കോവിഡ് പരിശോധകളാണ് നടന്നത്. 36 പേരാണ് പുതുതായി മരിച്ചത്. 3717 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. 1615 പേര്‍ക്ക് രോഗം ഭേദമാവുകയും …
Read More »കോവിഡ് മുക്തമായി ന്യൂസിലാന്‍ഡ്; അവസാന രോഗിയും വീട്ടിലേക്ക് മടങ്ങിയാതോടെ പൂര്‍ണ്ണമായും വൈറസ് മുക്തമായി ന്യൂസിലാന്റ്…
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടതോടെ ന്യൂസിലന്‍ഡ് കോവിഡ് മുക്തരാജ്യമായി മാറി. രാജ്യത്ത് നിലവില്‍ ഒരു കോവിഡ് രോഗി പോലും ഇല്ലെന്നും അവസാന രോഗിയും ആശുപത്രിയില്‍ നിന്ന് മടങ്ങിയതായും ആരോഗ്യവകുപ്പ് മേധാവി ആഷ്ലി ബ്ലൂംഫീല്‍ഡ് അറിയിച്ചു. കഴിഞ്ഞ 17 ദിവസമായി രാജ്യത്ത് ഒരാള്‍ക്ക് പോലും പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവിഭാഗം ഡയറക്ടര്‍ ജനറല്‍ അഷ്ലി ബ്ളുംഫീല്‍ഡ് അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകും?? ലോക്ക് …
Read More »ജോർജ്ജ് ഫ്ലോയിഡ് കൊലപാതകം; അമേരിക്കയിൽ നിരോധനാജ്ഞ ലംഘിച്ച് ജനങ്ങൾ തെരുവിലിറങ്ങി…
അമേരിക്കയില് പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ജോര്ജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് ജനങ്ങള് തെരുവില്. അറ്റ്ലാന്റ, കെന്റക്കി, ന്യൂയോര്ക്ക്, കാലിഫോര്ണിയ എന്നിവടങ്ങളില് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധക്കാര് കൂട്ടത്തോടെ തെരുവില് ഇറങ്ങി പ്രതിഷേധിക്കുകയാണ്. അറ്റ്ലാന്റയില് സിഎന്‌എന് ചാനലിന്റെ ഓഫീസ് ആക്രമിച്ചു. പൊലീസിന്റെ വംശവെറിക്കെതിരെ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നാലാം ദിനവും പ്രതിഷേധങ്ങള്‍ ആളിപടരുകയാണ്. അമേരിക്കയിലെ മിനസോട്ടയിസെ മിനിയ പോളിയയിലാണ് ജോര്ജ് ഫ്ലോയിഡ് എന്ന കുറത്ത വര്ഗക്കാരന് പൊലീസ് അതിക്രമത്തില് കൊല്ലപ്പെട്ടത്. ഒരു …
Read More »