Breaking News

NEWS22 EDITOR

ഓണ്‍ലൈന്‍ റമ്മി ; അജു വര്‍ഗ്ഗീസിനും, വിരാട് കോലിക്കും, തമന്നയ്ക്കും ഹൈക്കോടതി നോട്ടീസ്…

ഓണ്‍ലൈന്‍ റമ്മി കളി തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കമ്ബനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്. ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ റമ്മിയിലൂടെ പണം നഷ്ടപ്പെട്ട നിരവധി പേര്‍ ജീവനൊടുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലെ ഹര്‍ജി. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ റമ്മി കളിച്ച്‌ പണം നഷ്ടമായതില്‍ …

Read More »

ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷം: 86 പോലീസുകാര്‍ക്ക് പരുക്ക് ; പോലീസ് രജിസ്റ്റര്‍ ചെയ്തത് 22 കേസുകള്‍…

കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ രാജ്യതലസ്ഥനാത്തുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് 22കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച്‌ പൊതുസേവകരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ആക്രമണത്തിനിടെ 86 പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എട്ട് ബസ്സുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തിക്രിയിലും ഗാസിപുരിലും തിക്രിയിലും പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്തു.  നേരത്തെ നിശ്ചയിച്ച പാതയില്‍ നിന്ന് മാറിയാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്. വാള്‍, കൃപാണ്‍, തുടങ്ങിയ …

Read More »

അച്ഛനും അമ്മയ്ക്കുമായി ക്ഷേത്രം ; മരിച്ചുപോയ രക്ഷിതാക്കളെ ദൈവമായി കണ്ട് ആരാധിച്ച്‌ മക്കള്‍…

തങ്ങളുടെ മരിച്ചുപോയ രക്ഷിതാക്കളെ ദൈവമായി കണ്ട് ആരാധിക്കുകയാണ് മൂന്ന് മക്കള്‍. അന്തരിച്ച അച്ഛനും അമ്മയ്ക്കുമായി മൂന്ന് മക്കളും ചേര്‍ന്ന് ക്ഷേത്രം നിര്‍മിച്ചിരിക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും വിഗ്രഹത്തില്‍ മുടങ്ങാതെ പൂജയും നടത്തുണ്ട്. കലബുറഗി ജില്ലയിലെ അലാന്ദ് താലൂക്കിലെ നിറഗുഡി ഗ്രാമത്തിലാണ് സംഭവം. ക്ഷേത്രത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ചയായിരുന്നു. ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷ തീയതി പ്രഖ്യാപിച്ചു…Read more കര്‍ഷകനായിരുന്ന വിശ്വനാഥ് പാത്രെ മൂന്ന് വര്‍ഷം മുന്‍പും ഭാര്യ ലക്ഷ്മിബായി പത്രെ ആറു …

Read More »

ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷ തീയതി പ്രഖ്യാപിച്ചു…

ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ മാര്‍ച്ച്‌ ഒന്നിന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാര്‍ച്ച്‌ 5വരെയാണ് പരീക്ഷകള്‍ നടക്കുക. പരീക്ഷയ്ക്ക് 2 മണിക്കൂറും 50 മിനിട്ടുമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതില്‍ 20 മിനിട്ട് കൂള്‍ ഓഫ് ടൈം ആണ്. പരീക്ഷാ ടൈം ടേബിള്‍ ഇപ്രകാരമാണ്. മാര്‍ച്ച്‌ 1- രാവിലെ 9.30: ബയോളജി,  ഇലക്‌ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സംസ്‌കൃത …

Read More »

ആശാനും പിള്ളേരും വെബ് സീരീസ് ഭാഗം-3 യൂട്ട്യൂബില്‍ തരംഗമാകുന്നു..

ആശാനും പിള്ളേരും വെബ് സീരീസ് ഭാഗം-3 യൂട്ട്യൂബില്‍ തരംഗമാകുന്നു | കാണാത്തവര്‍ക്കായ് https://youtu.be/y36s72rhiSo

Read More »

മില്ലിലെ യന്ത്രത്തില്‍ മുടി കുരുങ്ങി; തല ശരീരത്തില്‍ നിന്നും വേര്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം…

ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലെ യന്ത്രത്തില്‍ തലമുടി കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. ധാന്യമില്ലില്‍ ജോലി ചെയ്യുന്ന ബല്‍ജീത് കൌര്‍(30) എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ സെഖ്വാന്‍ ഗ്രാമത്തിലാണ് സംഭവം. ബല്‍ജീത്തിന്‍റെയും ഭര്‍ത്താവിന്‍റെയും ഉടമസ്ഥതയിലുള്ള മില്ലില്‍ വച്ച്‌ തന്നെയായിരുന്നു അപകടം. ബല്‍ജീതിന്റെ ഭര്‍ത്താവ് പുറത്തുപോയ സമയത്ത് ഒരാള്‍ ധാന്യം പൊടിക്കുന്നതിനായി എത്തി. ബല്‍ജീത് യന്ത്രം ഓണാക്കി മെഷീന്റെ സമീപത്ത് നില്‍ക്കുമ്ബോഴാണ് മുടി കുടുങ്ങുന്നത്. മില്ലിലെത്തിയ ആള്‍ നോക്കി …

Read More »

സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന് ലോക റെക്കോര്‍ഡ്…

റൈഡ് ഷെയര്‍ ദൗത്യത്തില്‍ 143 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച്‌ ഞെട്ടിച്ചിരിക്കുകയാണ് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ്. ഇതോടെ, ഒരൊറ്റ റോക്കറ്റ് വിക്ഷേപിച്ച ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുടെ പുതിയ ലോക റെക്കോര്‍ഡ് ഇനി സ്‌പേസ് എക്‌സിന് സ്വന്തം. ട്രാന്‍സ്‌പോര്‍ട്ടര്‍ 1 എന്ന് വിളിക്കപ്പെടുന്ന ഈ ദൗത്യം സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്കിനായി 10 ഉപഗ്രഹങ്ങളും ഭൂമിയിലെ ഇമേജിംഗ് ഉപഗ്രഹങ്ങളുടെ കൂട്ടമായി പ്രവര്‍ത്തിക്കുന്ന പ്ലാനറ്റ് ഉള്‍പ്പെടെയുള്ള വിവിധ ഉപഭോക്താക്കള്‍ക്കായി 130 ലധികം …

Read More »

രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍…

രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍. കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചാണ് പരിപാടികള്‍ നടത്തുന്നത്. ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിശിഷ്ടാതിഥി ഇല്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. 50 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് വിശിഷ്ടാതിഥി പങ്കെടുക്കാതിരിക്കുന്നത്. രാവിലെ ഒമ്ബതിന് പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധ സ്മാരകത്തില്‍ ആദരവര്‍പ്പിച്ചു. 9:50ന് പരേഡ് ആരംഭിച്ചു. 32 നിശ്ചലദൃശ്യങ്ങളുണ്ട്. കേരളമുള്‍പ്പടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഒരുക്കുന്ന ടാബ്ലോ പരിപാടിയുടെ മാറ്റ് കൂട്ടും. …

Read More »

കേരളത്തില്‍ വീണ്ടും‌ കോവിഡ് പ്രകമ്ബനം ; ഇനി ‘ബാക്ക് ടു ബേസിക്സ്’; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്…

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടിയായി. ഇക്കഴിഞ്ഞ ആഴ്ചയില്‍ മാത്രം കേരളത്തിലെ കൊവീഡ് രോഗികളുടെ എണ്ണം 42430 ആണ്. അതിനു മുന്നത്തെ ആഴ്ചയിലിത് 36700 മാത്രമായിരുന്നു. 15 ശതമാനം വര്‍ധനയാണ് ഒഴാഴ്ചകൊണ്ടുണ്ടായത്. എറണാകുളം ജില്ലയിലാണ് രോഗികള്‍ പെരുകുന്നത്. കോട്ടയം, കൊല്ലം, കണ്ണൂര്‍, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലകളിലും രോഗികളുടെ എണ്ണം കൂടുകയാണ്. ആ​ഭി​ചാ​ര​ക്കൊ​ല; ര​ണ്ട് പെ​ണ്‍​മ​ക്ക​ളെ അ​ച്ഛ​ന​മ്മ​മാ​ര്‍ …

Read More »

ആ​ഭി​ചാ​ര​ക്കൊ​ല; ര​ണ്ട് പെ​ണ്‍​മ​ക്ക​ളെ അ​ച്ഛ​ന​മ്മ​മാ​ര്‍ ത​ല​യ്ക്ക​ടി​ച്ച്‌ കൊ​ന്നു…

രണ്ട് പെണ്‍മക്കളെയും കൊന്ന് ബലി നല്‍കിയ സംഭവത്തില്‍ മാതാപിതാക്കൾ അറസ്റ്റില്‍. മാ​ദ​ന​പ​ല്ലേ​യ്ക്ക് സ​മീ​പ​മു​ള്ള ശി​വ് ന​ഗ​റി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ചി​റ്റൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ പ​ദ്മ​ജ​യും ഭ​ര്‍​ത്താ​വ് പു​രു​ഷോ​ത്ത​മ​നും ചേ​ര്‍​ന്നു മ​ക്ക​ളാ​യ ആ​ലേ​ഖ്യ(27)​യെ​യും സാ​യി ദി​വ്യ(21)​യെ​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കേരളത്തിൽ വീണ്ടും കോവിഡ് കേസ് വര്‍ധന; രാജ്യത്ത് പോസിറ്റീവ് കേസുകളില്‍ സംസ്ഥാനം മൂന്നാമത്; ജാ​ഗ്രത…Read more പ്ര​ദേ​ശ​ത്തെ ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​ലെ പ്രി​ന്‍​സി​പ്പ​ലും അ​വി​ടു​ത്തെ ടീ​ച്ച​റു​മാ​ണ് പു​രു​ഷോ​ത്ത​മ​നും പ​ദ്മ​യും. ഇ​വ​രു​ടെ വീ​ട്ടി​ല്‍ …

Read More »