കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആധുനിക ഫയര്‍ റെസ്‌പോണ്ടര്‍ വാഹനങ്ങള്‍ സ്വന്തമാക്കി വനംവകുപ്പ്. 2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് പട്ടികയില്‍ ഇന്ത്യയ്ക്ക് പതനം; ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ… വനസംരക്ഷണത്തിനുള്ള പരമ്പരാഗത രീതികള്‍ക്കൊപ്പം അത്യന്താധുനിക സംവിധാനങ്ങളും ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചുകൊണ്ട് മന്ത്രി കെ. രാജു പറഞ്ഞു. പി.കെ. കേശവന്‍, ദേവേന്ദ്രകുമാര്‍ വര്‍മ, ബെന്നിച്ചന്‍ തോമസ്, ഗോപാലകൃഷ്ണന്‍, ഇ. പ്രദീപ് കുമാര്‍, വി.വി. ഷാജിമോന്‍ …
Read More »മൂന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച പോലീസുകാരന് 5 വര്‍ഷം കഠിന തടവും 85,000 രൂപ പിഴയും..!!
പേരൂര്‍ക്കടയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ പോലീസുകാരന് അഞ്ച് വര്‍ഷം കഠിന തടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2018 മാര്‍ച്ചിലാണ് ഇയാളെ പോക്സോ കുറ്റം ചുമത്തി പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്. 2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് പട്ടികയില്‍ ഇന്ത്യയ്ക്ക് പതനം; ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ… ചൂഷണത്തിനിരയായ പെണ്‍കുട്ടിയും ഇയാളും പോലീസ് ക്വാര്‍ട്ടേസിലെ അടുത്തടുത്ത ഫ്ലാറ്റുകളിലായിരുന്നു താമസിച്ചിരുന്നത്. പോലീസുദ്യോഗസ്ഥന്റെ മകളെ മിഠായികള്‍ …
Read More »റിലീസിന് മുന്നേ മരയ്ക്കാറും 200 കോടി ക്ലബ്ബില്‍; ചിത്രം ഇതുവരെ നേടിയത്…
മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി ആരാധകര്‍ അതേ അക്ഷമയോടെയാണ് കാത്തിരിക്കുകയാണ്. ഐശ്വര്യ റായി തന്‍റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരന്‍; തന്‍റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന്‍ ‘മകന്‍’..! വന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാരാണ് മോഹന്‍ലാല്‍ വേഷമിടുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നു. സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ്ജ, കീര്‍ത്തി സുരേഷ്, അശോക് സെല്‍വന്‍, കല്യാണി പ്രിയദര്‍ശന്‍, പ്രഭു, …
Read More »ബാഴ്‌സലോണ പരിശീലകനെ പുറത്താക്കി; പുതിയ പരിശീലകനായ് എത്തുന്നത്…
സ്പാനിഷ് ഭീമന്‍ ബാഴ്‌സലോണ തങ്ങളുടെ പരിശീലകനെ പുറത്താക്കി. ഏണസ്റ്റൊ വാല്‍വെര്‍ദയെയാണ് ബാഴ്സ പുറത്താക്കിയത്. 2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് പട്ടികയില്‍ ഇന്ത്യയ്ക്ക് പതനം; ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ… സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റതിന് പിന്നാലെയാണ് പരിശീലകനെ പുറത്താക്കിയത്. റയല്‍ ബെറ്റിസിന്റെ മുന്‍ പരിശീലകന്‍ ക്വികെ സെറ്റിയെനെ പുതിയ പരിശീലകനായി നിയമിക്കുന്നത്. സ്‌പെയിന്‍ ദേശീയ താരമായ സെറ്റിയന്‍ ബാഴ്‌സലോണയുടെ അതേ പരിശീലന രീതിയാണ് പിന്തുടരുന്നത്. …
Read More »2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് പട്ടികയില്‍ ഇന്ത്യയ്ക്ക് പതനം; ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ…
2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പുറത്തുവന്നു. വിഖ്യാതമായ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പട്ടികയാണ് പുറത്തുവന്നത്. എന്നാല്‍ റാങ്കിങില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഐശ്വര്യ റായി തന്‍റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരന്‍; തന്‍റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന്‍ ‘മകന്‍’..! ഇന്ത്യയുടെ സ്ഥാനം 10 സ്ഥാനം താഴേക്ക് കൂപ്പുകുത്തി. ഇന്ത്യന്‍ പാസ്പോര്‍ട്ട് 10 സ്ഥാനങ്ങള്‍ താഴേയ്ക്കുപോയി 74ാം റാങ്കില്‍ നിന്നും 84ലേയ്ക്ക് പതിച്ചത്. മുന്‍കൂട്ടി വിസയില്ലാതെ …
Read More »ഒമാന്‍ സുല്‍ത്താന് ആദരാഞ്ജലിയര്‍പ്പിച്ച് യു.എ.ഇ. വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ത്..
ഒമാന്‍ സുല്‍ത്താന്‍ ഖാബൂസിന് ആദരാഞ്ജലിയര്‍പ്പിച്ച് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ത്. ഒമാന്റെ പുതിയ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ സന്ദര്‍ശിച്ചാണ് അദ്ദേഹം യു.എ.ഇ. യുടെ ദുഃഖം അറിയിച്ചത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് ശൈഖ് മുഹമ്മദും സംഘവും മസ്‌കറ്റിലെത്തിയത്. പുതിയ ഭരണാധികാരിക്ക് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടായിരുന്നു ശൈഖ് മുഹമ്മദിന്റെ …
Read More »മരട് ഫ്‌ളാറ്റുകള്‍ പൊളിച്ചതോടെ കേരളത്തില്‍ അനധികൃത നിര്‍മ്മാണം നടത്താന്‍ ഇനി എല്ലാവരും ഒന്ന് മടിക്കും; ജസ്റ്റിസ് അരുണ്‍ മിശ്ര…
മരട് ഫ്‌ളാറ്റുകള്‍ പൊളിച്ചതോടെ കേരളത്തില്‍ അനധികൃത നിര്‍മാണം നടത്താന്‍ ഇനി മടിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. ഫ്‌ളാറ്റുകള്‍ വിജയകരമായി പൊളിച്ച വിവരം സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ധരിച്ചപ്പോഴാണ് മിശ്രയുടെ പ്രതികരണം. ഐശ്വര്യ റായി തന്‍റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരന്‍; തന്‍റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന്‍ ‘മകന്‍’..! നിയമം നടപ്പാക്കിയെങ്കിലും ഫ്‌ളാറ്റ് പൊളിച്ചതില്‍ വേദനയുണ്ടെന്ന് അഭിഭാഷകര്‍ പറഞ്ഞപ്പോള്‍, അതു ശരിയാണെങ്കിലും പൊളിക്കാതെ പറ്റില്ലായിരുന്നുവെന്നാണ് ജസ്റ്റിസ് മിശ്ര പറഞ്ഞത്. …
Read More »ഐശ്വര്യ റായി തന്‍റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരന്‍; തന്‍റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന്‍ ‘മകന്‍’..!
ബോളിവുഡില്‍ ഇന്നും തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ റായ്. മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളുടെ കണക്കിലും ഐശ്വര്യ മുന്നില്‍ തന്നെയാണ്. ‘ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന സുമ്മാവാ’ : മഞ്ജുവിനെ കണ്ട് ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന് ബോളിവുഡ് നടനും തമിഴ് നടന്‍ ധനുഷും എന്നാല്‍ ഇപ്പോള്‍ താരത്തിനെതിരെ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ആന്ധ്രാ സ്വദേശിയായ 32കാരന്‍ സംഗീത് കുമാര്‍. വന്‍താരങ്ങളുടെ ബന്ധുക്കളാണെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തുന്ന പ്രവണത ഇപ്പോള്‍ കൂടുതലാണ്. …
Read More »കൊല്ലം കരുനാഗപ്പള്ളിയില്‍ അനധികൃതമായി കടത്തിയ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു….
കൊല്ലം കരുനാഗപ്പള്ളിയില്‍ അനധികൃതമായി കടത്തിയ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. തൃശൂരില്‍ നിന്നു കരുനാഗപ്പള്ളിയിലേക്കു രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോയുടെ സ്വര്‍ണമാണ് പിടികുടിയത്. ‘ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന സുമ്മാവാ’ : മഞ്ജുവിനെ കണ്ട് ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന് ബോളിവുഡ് നടനും തമിഴ് നടന്‍ ധനുഷും കരുനാഗപ്പള്ളിയിലെ വിവിധ ജ്വല്ലറികളിലേക്കു കൊണ്ടുവന്നതായിരുന്നു സ്വര്‍ണം. ഒന്നേകാല്‍ കോടി രൂപയോളം വിലയുള്ള സ്വര്‍ണ ആഭരണങ്ങളാണ് പിടിച്ചെടുത്തത്. പിടിച്ചിടുത്ത സ്വര്‍ണത്തിന് നികുതിയും പിഴയും അടക്കം …
Read More »‘ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന സുമ്മാവാ’ : മഞ്ജുവിനെ കണ്ട് ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന് ബോളിവുഡ് നടനും തമിഴ് നടന്‍ ധനുഷും
മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജുവാര്യര്‍. എന്നാല്‍ മലയാളികള്‍ക്ക് മാത്രമല്ല ബോളിവുഡിലും തമിഴിലും മഞ്ജുവിന് ആരാധകര്‍ ഏറെയാണ്. സമൂഹമാധ്യമങ്ങളിലൂടെ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാക്കളെ പിടികൂടി പോലീസ്..! ഇതിന് ഉദാഹരണമാണ് ബോളിവുഡിന്റെ സൂപ്പര്‍താരം രണ്‍വീര്‍ സിംഗും തമിഴിലെ സൂപ്പര്‍താരം ധനുഷും മഞ്ജുവിനെ കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്നത്. ഒരു ആവാര്‍ഡ് നിശ ചടങ്ങില്‍ മഞ്ജു വാര്യരോട് സംസാരിക്കുന്ന രണ്‍വീര്‍ സിങിന്റെയും ധനുഷിന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയന്‍ കാട്ടുതീ; സമ്മാനത്തുക …
Read More »