Breaking News

Latest News

ഇ​തു ഡ​ല്‍​ഹി​യ​ല്ല, ബം​ഗാ​ളാ​ണ്… ‘ഗോ​ലി മാ​രോ’ ഇ​വി​ടെ വേ​ണ്ട: മ​മ​ത​യു​ടെ മു​ന്ന​റി​യി​പ്പ്..!!

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഷ​ഹി​ദ് മി​നാ​റി​ല്‍ ന​ട​ന്ന ബി​ജെ​പി റാ​ലി​ക്കി​ട​യി​ല്‍ ചി​ല പ്ര​വ​ര്‍​ത്ത​ക​ര്‍ ഗോ​ലി മാ​രോ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​നെ നി​ശി​ത​മാ​യി വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി. കൊ​ല്‍​ക്ക​ത്ത​യു​ടെ തെ​രു​വി​ല്‍ ഇ​ത്ത​രം മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ വേ​ണ്ടെ​ന്നും ഡ​ല്‍​ഹി​യ​ല്ല ഇ​തു ബം​ഗാ​ളാ​ണെ​ന്നും മ​മ​ത മു​ന്ന​റി​യി​പ്പു ന​ല്‍​കി. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല. നി​യ​മം അ​തി​ന്‍റെ വ​ഴി​ക്കു നീ​ങ്ങു​മെ​ന്നും മൂ​ന്നു​പേ​രെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്തെ​ന്നും മ​മ​ത പ​റ​ഞ്ഞു. ഡ​ല്‍​ഹി ക​ലാ​പം ആ​സൂ​ത്രി​ത​മാ​യി​രു​ന്നു. ഡ​ല്‍​ഹി …

Read More »

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് നീക്കി; ആഴ്ചയില്‍ രണ്ടുദിവസം ഈ ജില്ലകളില്‍ മാത്രം എഴുന്നളളിക്കാം…

ഉത്സവങ്ങളില്‍ എഴുന്നളളിക്കുന്നതിനുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആനയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കടുത്ത നിയന്ത്രണങ്ങളോടെ ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് രാമചന്ദ്രനെ എഴുന്നളളിക്കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ നാട്ടാന നിരീക്ഷണ കമ്മിറ്റി അനുമതി നല്‍കിയിരിക്കുന്നത്. സുരക്ഷാ മുന്‍കരുതല്‍ പാലിച്ച്‌ ആനയെ എഴുന്നളളിക്കാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കര്‍ശന വ്യവസ്ഥകളോടെ ആഴ്ചയില്‍ രണ്ട് ദിവസം എഴുന്നള്ളിക്കാം. നാട്ടാന നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം എടുത്തത്‌. മുഴുവന്‍ സമയം എലിഫെന്റ് സ്‌ക്വാഡും …

Read More »

ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ഒ​പ്പം കൂ​ട്ടി​യ​ശേ​ഷം 12വയസുകാരി​യെ 7 പേര്‍ ചേര്‍ന്ന്‍ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി ; പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ കൊന്നു മ​ര​ത്തി​ല്‍ കെ​ട്ടി​ത്തൂ​ക്കി..

പ്രാ​യ പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഏ​ഴു കൗ​മാ​ര സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍​ന്ന് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ​ശേ​ഷം കൊ​ല​പ്പെ​ടു​ത്തിയതായ് റിപ്പോര്‍ട്ട്. ആ​സാ​മി​ലെ വ​ട​ക്ക​ന്‍ ജി​ല്ല​യാ​യ ബി​ശ്വ​നാ​ഥി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം നടന്നത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് 12 വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം തൊ​ട്ട​ടു​ത്ത വ​ന​മേ​ഖ​ല​യി​ല്‍​നി​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുകയായിരുന്നു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ഒ​പ്പം കൂ​ട്ടി​യ​ശേ​ഷം പ്ര​തി​ക​ള്‍ ഏഴു പേരും ചേര്‍ന്ന് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എന്നാണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നത്. മ​ര​ത്തി​ല്‍ തൂ​ങ്ങി​നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കാണപ്പെട്ടത്. …

Read More »

കൊറോണ വൈറസ് ; മരിച്ചവരുടെ എണ്ണം 3,000 കടന്നു, വൈറസ് ബാധിച്ചവര്‍ 80,000…

ചൈനയില്‍ കൊറോണ വൈറസ് ബാധയെതുടര്‍ന്ന് ഇന്നലെ മാത്രം മരണപ്പെട്ടത് 42 പേര്‍. ഇതോടെ കൊറോണ ബാധിച്ച്‌ ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 2,912 കടന്നു. ഇറാനില്‍ 42 പേരും ജപ്പാനില്‍ 4 പേരും ഇന്നലെ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതോടെ വൈറസ് ബാധിച്ച്‌ മരിച്ച ആകെ ആള്‍ക്കാരുടെ എണ്ണം 3,000 കടന്നു. യു എസില്‍ രണ്ട് പേര്‍ മരിച്ചു. 50ലധികം ആളുകള്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്ത് ഒട്ടാകെ കൊറോണ വൈറസ് …

Read More »

യാത്രക്കാരുടെ സുരക്ഷക്കായി ഗുജറാത്ത് റെയില്‍വേ പൊലീസ് ആരംഭിച്ച റെയില്‍വേ ആപ്പില്‍ പാകിസ്ഥാനി ട്രെയിനിന്റെ ഫൊട്ടോ; വിവാദമായതോടെ ഒടുവില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം ഇങ്ങനെ…

യാത്രക്കാരുടെ സുരക്ഷയ്ക്കായി ഗുജറാത്ത് റെയില്‍വേ പൊലീസ് പുറത്തിറക്കിയ ‘സുരക്ഷിത് സഫര്‍ ” എന്ന മൊബൈല്‍ അപ്ലിക്കേഷനില്‍ ഉപയോഗിച്ചത് പാക്കിസ്ഥാനി ട്രെയ്‌നിന്റെ ഫോട്ടോ. ഇന്ത്യന്‍ ട്രെയിനിന്റെ ചിത്രത്തിന് പകരമാണ് പാകിസ്ഥാന്‍ ട്രെയിനിന്റെ ചിത്രം ആപ്ലിക്കേഷനില്‍ ഉപയോഗിച്ചത്. ശനിയാഴ്ച്ച പുറത്തിറക്കിയ ‘സുരക്ഷിത് സഫര്‍’ എന്ന മൊബൈല്‍ ആപ്പിലാണ് പാകിസ്താനി ട്രെയിനിന്റെ ഫോട്ടോഉപയോഗിച്ചത്. പച്ച നിറത്തിലുള്ള ട്രെയിന്‍ എഞ്ചിന്റെ ഫോട്ടോയാണ് ആപ്ലിക്കേഷന്റെ ഡാഷ്ബോര്‍ഡില്‍ ഉപയോഗിച്ചത്. ഫോട്ടോ പാകിസ്താനി ട്രെയിനിന്റെ എഞ്ചിനാണ് എന്ന് തിരിച്ചറിഞ്ഞ ചിലര്‍ …

Read More »

കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; ബസിനുള്ളില്‍ കിടന്ന തൊഴിലാളി വെന്തു മരിച്ചു

തൊടുപുഴ കുമളിയില്‍ പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച്‌ ബസിലെ ക്ലീനര്‍ വെന്തു മരിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ബസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ക്ലീനര്‍ ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ബസില്‍ തീപടരുന്നത് കണ്ട് അടുത്തുണ്ടായിരുന്ന ബസിലെ ജീവനണക്കാര്‍ തീ അണയ്ക്കാനായി എത്തിയെങ്കിലും രാജന്‍ ബസിനുള്ളില്‍ ഉണ്ടെന്ന് അറിയാതെ പോകുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. …

Read More »

ഇന്ത്യയ്ക്ക് വീണ്ടും കനത്ത തോല്‍വി,​ ടെസ്റ്റ് പരമ്പര ന്യൂസിലന്‍ഡ്‌ തൂത്തുവാരി…

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി. ടെസ്റ്റ് പരമ്പര ഇതോടെ ന്യൂസിലാന്‍ഡ് തൂത്തുവാരി. നേരത്തെ ഏകദിന പരമ്പരയില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ അടിയറവ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ടെസ്റ്റിലും ഇന്ത്യ പരാജയത്തിന്റെ കൈപ്പ് അറിയുന്നത്. രണ്ടാം ടെസ്റ്റില്‍ 132 റണ്‍സായിരുന്നു ഇന്ത്യ ന്യൂസിലാന്‍ഡിന് മുന്നില്‍ വച്ച വിജയ ലക്ഷ്യം. ടെസ്റ്റ് മത്സരം തീരാന്‍ രണ്ട് ദിവസം ഇനിയും ബാക്കിനില്‍ക്കെ ഏഴ് വിക്കറ്റിനാണ് ഇന്ത്യയെ കിവീസ് പരാജയപ്പെടുത്തിയത്. ആദ്യ വിക്കറ്റില്‍ ബ്ലണ്ടലും ലാതമും നേടിയ …

Read More »

എല്‍ ക്ലാസികോ; ബാഴ്സലോണയ്ക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം…

ലാലീഗയില്‍ ബാഴ്സലോണയെ തോല്‍പ്പിച്ച്‌ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ ജയിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 71ാം മിനിറ്റിലാണ് റയല്‍ ആദ്യഗോള്‍ നേടിയത്. എല്‍ ക്ലാസികോ പോരാട്ടത്തിലൂടെ റയല്‍ മഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് സ്വന്തമാക്കിയത് ചരിത്ര നേട്ടമാണ്. ആദ്യ ഗോള്‍ നേടിയതിന് പിന്നാലെ 21-ാം നൂറ്റാണ്ടില്‍ എല്‍ ക്ലാസിക്കോയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന …

Read More »

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്; ഈ മാസം 31 വരെ നിങ്ങള്‍ക്ക് സമയം; ഇല്ലെങ്കില്‍ 10,000 രൂപ പിഴ..?

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്, മാര്‍ച്ച്‌ 31നകം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പിഴയടക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. 10,000 രൂപയാണ് പിഴത്തുകയായ് ഈടാക്കുക. പ്രവര്‍ത്തന യോഗ്യമല്ലാതാവുന്ന പാന്‍ പിന്നീട് ഉപയോഗിച്ചാലാണ് ഇത്രയും തുക പിഴയായി നല്‍കേണ്ടി വരിക. ആദായ നികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് പിഴയടയ്‌ക്കേണ്ടത്. തത്വത്തില്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായും പാന്‍ ഉടമ പിഴയടയ്ക്കാന്‍ നിര്‍ബന്ധിതനാകും. ബാങ്ക് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പാന്‍ നല്‍കിയിട്ടുള്ളതിനാലാണിത്. …

Read More »

യോഗി സര്‍ക്കാരിനെ മാതൃകയാക്കി കെജ്‌രിവാള്‍ സര്‍ക്കാരും; ഡല്‍ഹി കലാപത്തില്‍ ഉണ്ടായ നഷ്ടപരിഹാരം ഈടാക്കുന്നത് ഇവരില്‍ നിന്നും….

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിനെ മാതൃകയാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരും. ഡല്‍ഹി കലാപത്തില്‍ ഉണ്ടായ നഷ്ടപരിഹാരം കലാപകാരികളില്‍ നിന്ന് തന്നെ ഈടാക്കാന്‍ കെജ്‌രിവാള്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ നീണ്ട കലാപത്തില്‍ നൂറു കോടിയുടെ മുകളില്‍ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റില്‍ നടന്ന കലാപങ്ങളില്‍ നശിപ്പിക്കപ്പെട്ട പൊതുമുതല്‍, സ്വകാര്യ വസ്തുവകകള്‍ എന്നിവയുടെ നഷ്ടപരിഹാരം പ്രതിഷേധക്കാരില്‍ നിന്ന് തന്നെ ഈടാക്കാനാണ് …

Read More »