Breaking News

Breaking News

കോവിഡ് വാക്സിനേഷനിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ…

രാജ്യത്ത് കോവിഡ് മരണങ്ങള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 979 പേരാണ് മരിച്ചത്. അതേസമയം കോവിഡ് പ്രതിരോധ വാക്‌സിനേഷനില്‍ ഇന്ത്യ അമേരിക്കയെ മറികടന്നതായും കേന്ദ്രം അറിയിക്കുന്നു. പ്രതിരോധകുത്തിവെപ്പിന്‍റെ ഭാഗമായി ഇതുവരെ 32.36 കോടി ഡോസ് കോവിഡ് വാക്‌സിനാണ് ഇന്ത്യയില്‍ നല്‍കിയിരിക്കുന്നത്. ദിനപ്രതിയുള്ള കോവിഡ് മരണം ആയിരത്തില്‍ താഴെ ഇപ്പോള്‍ എത്തി. ഇന്നലെ 979 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഏപ്രില്‍ 13ന് ശേഷം ഇതാദ്യമായിട്ടാണ് മരണം ആയിരത്തില്‍ താഴെ ആയി …

Read More »

ഫെയ്‌സ്ബുക്കിലൂടെ പ്രണയത്തിലായി, 17കാരനെ വിവാഹം ചെയ്ത 20കാരിക്കെതിരെ കേസ്…

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ 17കാരനെ വിവാഹം ചെയ്ത 20കാരിക്കെതിരെ കേസ്. ബാലവിവാഹം തടയല്‍ നിയമം അനുസരിച്ചാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. തനിക്ക് 21 വയസുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിയുമായുള്ള വിവാഹത്തിന് 17കാരന്‍ കരുക്കള്‍ നീക്കിയത്. ബംഗളൂരുവിലാണ് സംഭവം. 20കാരിയായ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിയാണ് 17കാരനെ കല്യാണം കഴിച്ചത്. ചിക്കമംഗളൂരുവിലെ ഗ്രാമത്തില്‍ നിന്നാണ് ആണ്‍കുട്ടി വരുന്നത്. ഫെയ്‌സ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി മാറുകയും തുടര്‍ന്ന് കല്യാണം കഴിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ …

Read More »

ഇറാക്കിലും സിറിയയിലും വ്യോമാക്രമണം നടത്തി അമേരിക്കന്‍ സേന…

ഇറാന്‍ പിന്തുണ നല്‍കുന്ന വിമത സൈന്യത്തിനെ തുരത്താന്‍ ശക്തമായ ബോംബാക്രമണവുമായി അമേരിക്ക. ഇറാക്ക്, സിറിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ കടുത്ത വ്യോമാക്രമണം നടത്തിയത്. ഇറാന്‍ പിന്തുണയുള‌ള വിമതരുടെ കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു ആക്രമണമെന്ന് അമേരിക്കന്‍ പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ അറിയിച്ചു. ഡ്രോണ്‍ പോലുള‌ളവ ഉപയോഗിച്ച്‌ ഇറാക്കിലെ അമേരിക്കന്‍ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പകരമായാണ്  ഇതെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കി‌ര്‍ബി …

Read More »

കുടിയൻമാർക്ക് സന്തോഷ വാർത്ത; സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് മുതല്‍ തുറക്കും…

സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് മുതല്‍ തുറക്കും. വിദേശമദ്യം വില്‍ക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് ബാറുടമകള്‍. ബിയറും വൈനും മാത്രം വില്‍ക്കാനാണ് തീരുമാനം. ലാഭവിഹിതം കുറച്ചതോടെയാണ്  സംസ്ഥാനത്തെ ബാറുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധമായാണ് ബാറുകള്‍ അടച്ചത്. ബെവ്‌കോയില്‍ നിന്ന് മദ്യം വാങ്ങുമ്ബോഴുള്ള തുക വര്‍ധിപ്പിച്ചത് ലാഭ വിഹിതം കുത്തനെ കുറയ്ക്കും. ബാറുകളുടെ മാര്‍ജിന്‍ 25 ശതമാനമായും, കണ്‍സ്യൂമര്‍ഫെഡിന്റേത് 8 ല്‍ നിന്നും 20 ശതമാനമായുമാണ് വര്‍ധിപ്പിച്ചത്. …

Read More »

സ്ഫോ​ട​നം; കെ​ട്ടി​ടം തകര്‍ന്നുവീണ് ഏ​ഴ് പേര്‍ മരിച്ചു; 50 പേ​ര്‍​ക്ക് പ​രി​ക്ക്…

ബം​ഗ്ലാ​ദേ​ശി​ല്‍ സ്‌​ഫോ​ട​ന​ത്തെ തു​ട​ര്‍​ന്ന് വാ​ണി​ജ്യ കെ​ട്ടി​ടം തകര്‍ന്നു വീ​ണ് ഏ​ഴ് പേ​ര്‍ മ​രി​ച്ചു. 50 പേ​ര്‍​ക്ക് പ​രി​ക്ക് പറ്റിയിട്ടുണ്ട്. ധാ​ക്ക​യി​ലാ​ണ് സം​ഭ​വം നടന്നത്. സ്‌​ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണം ഇതുവരെ വ്യ​ക്ത​മ​ല്ല. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ ര​ണ്ട് ബ​സു​ക​ളും പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നിട്ടുണ്ട്. ത​ക​ര്‍​ന്ന് കി​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ അ​ വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ടെ​യി​ല്‍ ആ​രെ​ങ്കി​ലും കു​ടു​ങ്ങി കി​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.

Read More »

കടപുഴ റോഡില്‍ വാഹനാപകടം തുടര്‍ക്കഥയാവുന്നു….

കൊല്ലം; കാരാളിമുക്ക് വളഞ്ഞ വരമ്ബ് കടപുഴ പി.ഡബ്ലിയു.ഡി റോഡില്‍ ലക്ഷംവീട് കോളനിക്ക് മുന്നിലെ ഭാഗത്ത് വാഹനാപകടം തുടര്‍ക്കഥയാകുന്നു. റോഡിന്റെ പണി പൂര്‍ത്തിയാവാത്തതിനാല്‍ മെറ്റല്‍ ഇളകിയതാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നത്. കിഫ്ബി പദ്ധതിയനുസരിച്ച്‌ റോഡില്‍ നവീകരണം നടന്നുവരുകയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് റോഡിന്റെ കുത്തനെയുള്ള 50 മീറ്ററോളം ഭാഗം മെറ്റല്‍ ചെയ്തത്. അതിനുശേഷം ഈ ഭാഗത്ത് ടാറിംഗ് നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മെറ്റല്‍ നിരത്തിയ ഭാഗത്തുകൂടി നിരന്തരം വാഹനങ്ങള്‍ ഓടുന്നതിനാല്‍ റോഡ് …

Read More »

ആശ്വാസം; രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 50000ത്തില്‍ താഴെ; മരണസംഖ്യയും കുറയുന്നു…

രാജ്യത്ത് ആശ്വാസമേകി കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,148 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,02,79,331 ആയി. ഇതില്‍ 2,93,09,607 പേര്‍ രോഗമുക്തി നേടി. നിലവില്‍ 5,72,994 പേരാണ് ചികിത്സയില്‍ തുടരുന്നത്. രോഗികളെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്നത് നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ ദിവസം മാത്രം 58,578 പേരാണ് കോവിഡ് മുക്തി നേടിയത്. നിലവില്‍ …

Read More »

വാട്സ് ആപ് കാളിലൂടെ പുതിയ തട്ടിപ്പ്: വീഡിയോ കോളില്‍ നഗ്നസുന്ദരിമാര്‍ വരും; പിന്നാലെ പണവും പോകും…

വാട്സ് ആപ്പില്‍ അപരിചിതരുടെ വീഡിയോ കോളുകള്‍ എടുത്ത് കുരുക്കിലായി പണം നഷ്ടപ്പെട്ട കേസുകള്‍ പെരുകുന്നു. അപരിചിതമായ നമ്ബറില്‍ നിന്ന് വരുന്ന വീഡിയോ കോള്‍ എടുത്താല്‍ മറുതലക്കല്‍ കാണുന്ന നഗ്നസുന്ദരിമാരെ വച്ചാണ് പുതിയ തട്ടിപ്പ്.  വീഡിയോ കോളില്‍ ഒരു ഭാഗത്ത് ഫോണ്‍ എടുക്കുന്ന വ്യക്തിയുടെ മുഖം ദൃശ്യമാകുമെന്നതിനാല്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുന്നവര്‍ പിന്നാലെ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായാണ് പരാതിയുമായി എത്തിയവരുടെ അനുഭവം. നഗ്നയായ യുവതിക്കൊപ്പം വീഡിയോ കോള്‍ ചെയ്തുവെന്ന തരത്തില്‍ റെക്കോര്‍ഡ് ചെയ്ത …

Read More »

160 പേരുടെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ 12 വയസുള്ള കുട്ടികള്‍; ഞെട്ടിക്കുന്ന റിപോര്‍ട്ട് പുറത്ത്…

പടിഞ്ഞാറന്‍ ആഫ്രികന്‍ രാജ്യം ബുര്‍കിന ഫാസോയില്‍ 160 പേരുടെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ 12നും 14നും ഇടയിലുള്ള കുട്ടികളാണെന്ന് ഞെട്ടിക്കുന്ന യുഎന്‍ റിപോര്‍ട്. ജൂണ്‍ നാലിനാണ് തോക്കുകളുമായി കുട്ടിക്കൊലയാളികള്‍ ബുര്‍കിന ഫാസോയിലെ ഗ്രാമമായ സോല്‍ഹനിലേക്ക് രാത്രിയില്‍ കുതിച്ചെത്തിയത്. ലോകത്തെ നടുക്കിയ ക്രൂരകൃത്യങ്ങളാണ് അവിടെ സംഭവിച്ചത്. കൊലയാളി സംഘത്തിന് മുന്നില്‍ ഗ്രാമീണര്‍ ചെന്നുപെട്ടു. കൊലയാളികള്‍ അവരെ വെടിവെച്ചു കൊന്നു. ഗ്രാമത്തിലുണ്ടായ വീടുകളെയെല്ലാം കുട്ടികള്‍ തീ വെച്ചു നശിപ്പിച്ചു. സോള്‍ഹാനയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളും …

Read More »

2800 രൂപയുടെ ബില്ലിന് 11.8 ലക്ഷം രൂപ ടിപ്പ്; ഞെട്ടല്‍ മാറാതെ ബാര്‍ ഉടമ…

2800 രൂപയുടെ ഭക്ഷണ ബില്ലിന് 12 ലക്ഷം രൂപയാണ് ഒരാള്‍ ടിപ്പായി നല്‍കി സംഭവമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. യുഎസില്‍ നിന്നാണ് ആശ്ചര്യം തോന്നുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂ ഹാംഷെയറിലെ സ്റ്റംബിള്‍ ഇന്‍ ബാര്‍ ആന്‍ഡ് ഗ്രില്‍ എന്ന സ്ഥാപനത്തിലാണ് അതിശയിപ്പിക്കുന്ന സംഭവം നടന്നത്. ഇവിടെ നിന്നും ഒരു ബിയറും രണ്ട് ചില്ലി ചീസ് ഡോഗും ഓര്‍ഡര്‍ ചെയ്തയാള്‍ ടര്‍ന്ന് പിക്കിള്‍ ചിപ്സും ടെക്വിലയും ഓര്‍ഡര്‍ ചെയ്തു.37ഡോളറിന്‍െറ ഭക്ഷണമായിരുന്നു …

Read More »